താൾ:CiXIV259.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ലെ തന്നെ ദന്ത വെല പഠിക്കുന്നതിനു ചിലവാകുന്നതിനെ
ക്കാൾ വളരെ അധികം ആയുധാഭ്യാസം ചെയ്യുന്നതിൽ ഇല്ല.
എങ്കിലും ദന്തവെലക്കാരനെക്കാൾ സെനാ നായകനു അധി
കം ശമ്പളം കൊടുക്കെണ്ടിയിരിക്കുന്നു. സെനാ നായകന്റെ
സാമൎത്ഥ്യം സമ്പാദിക്കുന്നതിൽ ചിലവു അധികം ഉണ്ടെന്നു
വച്ചിട്ടല്ല അതിൽ ആളുകൾ പ്രവൃത്തിക്കാത്തത, ഏതു സമയ
ത്തെങ്കിലും തന്റെ പ്രാണനെ ഉപെക്ഷിക്കെണ്ടിവരുമല്ലൊ
എന്നുള്ള ഭയംകൊണ്ടു അതിൽ ആളുകൾ അധികം പ്രവൎത്തി
ക്കാത്തതാകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/56&oldid=188739" എന്ന താളിൽനിന്ന് ശേഖരിച്ചത്