താൾ:CiXIV138.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ഷത്വം: പ്രസവം ആദ്യം കഴിയട്ടെ; ഭക്ഷണത്തെ
ക്കുറിച്ച പിന്നീട വിചാരിച്ചകൊള്ളം. ഇത കേട്ട ഉ
ടനെ ഇനിക്ക കോപം വന്ന, പറഞ്ഞു, ദിഷ്ടയും
ഭോഷിയും ആയസ്ത്രീയെ! നിന്റെ മരുമകളെനോ
ക്ക; ഭക്ഷണക്കുറവകൊണ്ട അവൾ വേഗത്തിൽ
തളൎന്നപോകും: അപ്പോൾ എന്ത സംഭവിക്കും എ
ന്ന നിനക്ക തോന്നുന്നു. പിന്നെ ഞാൻ അയൽകാ
രുടെ നേരെ തിരിഞ്ഞ, നിങ്ങളുടെ വീടുകളിൽ നല്ല
കഞ്ഞിയുണ്ടെങ്കിൽ കുറെ കൊണ്ടുവരുവിൻ, എന്ന
പറഞ്ഞപ്പോൾ, ഒരു ചെറുപ്പക്കാരത്തികൊണ്ടുവരു
നായിട്ട ഓടിപ്പോയി. എന്നാൽ വയസ്സു ചെ
ന്ന സ്ത്രീകൾ തലകളെ കുലുക്കി പറഞ്ഞു, ഇതൊ
ക്കെയും മദാമ്മമാൎക്കെ കൊള്ളാവു. ഇങ്ങിനത്ത സ
മയത്ത ബാങ്കാള സ്ത്രീകൾ അവരുടെ ജാതിമൎയ്യദ
പ്രകാരം തന്നെ ചെയ്യെണം. നിങ്ങൾ പെണ്ണിന
കഞ്ഞിമുതലായത കൊടുക്ക എന്ന എന്നാൽ അവ
ൾ മരിച്ച പോകും നിശ്ചയം. ഇതിന ഞാൻ ഒന്നും
പറഞ്ഞില്ല. കഞ്ഞിക്ക പോയ സ്ത്രീ വന്നപ്പോൾ ഒ
രു പാത്രം നിറെ പകൎന്ന കൊടുത്തു. അവൾ അത
ആഗ്രഹത്തോട കുടിച്ചാറെ ഇപ്പോൾ ഇനിക്ക കു
റെ ബലം ഉള്ളതകൊണ്ട എന്നെ കിടത്തിയാൽ പ്ര
സവം വേഗത്തിൽ ഉണ്ടാകുമെന്ന തോന്നുന്നു എ
ന്ന പറഞ്ഞു. അവർ മൂന്ന മണി നേരത്തിൽ അ
ധികം അവളെ മുഴങ്കാലിൽ നിറുത്തിയതിനാൽ അ
വൾക്ക ബഹു ക്ഷീണംവരികകൊണ്ട ഞാ വയ
റ്റാട്ടിയോട, ചീവൎത്തനം കിടപ്പാൻ പറഞ്ഞാൽ ഒ
രു വൈഷമ്മ്യവുമില്ല. ഇംഗ്ലണ്ടിൽ കൂടക്കൂടെ അ
ങ്ങിനെ ച്യ്കയുണ്ട എന്ന പറഞ്ഞു. എങ്കിലും അ
ത വയറ്റാട്ടിക്ക ഇഷ്ടമാകാഞ്ഞതകൊണ്ട, നിങ്ങൾ
ഇംഗ്ലീഷകാരോട നാട്ടുകാരെ ശരിക്കൂട്ടുന്നു. ഇനിക്ക്
ഇനിയും ആ കാൎയ്യത്തിൽ ഏൎപ്പാടില്ല; നിങ്ങൾ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/62&oldid=180049" എന്ന താളിൽനിന്ന് ശേഖരിച്ചത്