താൾ:CiXIV138.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

ല്ലാംതന്നെ വങ്കാളസ്ത്രീകൾ ചെയ്താൽ ശരിയാക
യില്ല: അതിന എല്ലാവരും വിരോധം പറകയും നി
ന്ദിക്കയും ചെയ്യും. ദൃഷ്ടാന്തമായിട്ട ഒരു ബങ്കാളസ്ത്രീ
കൈമെൽ കൈപിടിച്ച ഒരു പുരുഷനോടുകൂടെ ന
ടക്കുന്നത കണ്ടാൽ നിങ്ങൾക്ക റ്റന്നെയു വെറുപ്പ
തോന്നും എന്ന പറഞ്ഞു. അപ്പോൾ ഞാൻ അവ
ളോട ഫുല്പോനീ! തൽക്കാല അവസ്ഥയെ വിചാരി
ച്ച നോകുമ്പോൾ ഞങ്ങളെപോലെ നിങ്ങൾ പുരു
ഷന്മാരോട സഹവാസം ചെയ്യുന്നഹ്റ്റ ശരിയല്ലെന്ന
ഇനിക്കും തോന്നുന്നു; എന്തെന്നാൽ ഇത വരെയും
നിങ്ങൾ അതിന്ന യോഗ്യന്മാരായിട്ടില്ല എങ്കിലും
സകല കൃപയിലും നിങ്ങൾ വെള്ളക്കാരോട തുല്യ
വും അവരെക്കാൾ മുന്തിനിൽക്കുന്നവരും ആയി തീ
രുന്ന സമയം വരുമെന്ന തോന്നുന്നു. എന്നാൽ ക്രി
സ്ത്യാനി മാൎഗ്ഗത്തിന്റെ ഫലത്താൽ മാത്രമെ ൟ
ഗുണം ഉണ്ടാകയുള്ളു: അതിന്ന കുറെ സംവത്സരങ്ങ
ൾ കഴിയെണം താനും. നാറ്റു സ്ത്രീകളിൽ ചിലർ
സാക്ഷാൽ സുകൃതം ഇന്നതെന്ന അറിയുന്നില്ല: ഇ
തിനാൽ തന്നെ പുരിഷന്മാരോട കുറ്റമില്ലാത്ത സ
ഹവാസം ചെയ്വാൻ അവൎക്ക കഴിയാത്തത. ൟ
സുകൃതമെന്നത മൂടുപടമിട്ട മുഖത്തെ മൂടുന്നതല്ല;
വേണ്ടാസനവും അവലക്ഷണവുമായുള്ള സംസാ
രങ്ങളെയും യുക്തികളെയും കൊള്ളരുതാത്തതായുള്ള
വസ്ത്രാലങ്കാരങ്ങളെയും എല്ലാം ഒഴിന്നിരിക്കുന്നത
തന്നെ. ഇങ്ങിനെ സുകൃതത്തിന്നവേണ്ടുന്നതായുള്ള
ബോധം യാത്രു സ്ത്രീക്ക ഉണ്ടൊ, ഒരു പുരുഷൻ
അവളെകുറിച്ച അശുദ്ധനിനവുകൾ വിചാരിക്കു
ന്നതിന ഹേതുവായുള്ള ഒരു കാൎയ്യത്തെ അവൾ പ
റകയെങ്കിലും ചെയ്കയെങ്കിലും ഇല്ല. എന്നാ നാ
ട്ടുസ്ത്രീകൾ ഞങ്ങളോട ശരിയായിരുന്നെ കഴിവു എ
ന്ന ഇനിക്ക ആഗ്രഹമില്ല; എങ്കിലും ഇപ്പോൾ അP 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/177&oldid=180173" എന്ന താളിൽനിന്ന് ശേഖരിച്ചത്