താൾ:CiXIV137.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശുദ്ധപത്രം

താഴെ പട്ടികയിൽ തെറ്റുകൾ രണ്ടാമതും എടുത്ത കാ
ണിച്ചിട്ടില്ല. ശരിയായിട്ടുള്ള വിധം ഇന്നതെന്ന മാത്രമെ
കാണിച്ചിട്ടുള്ളൂ. ഇത്രാമത്തെ വരിഎന്ന കാണിക്കുന്ന അ
ക്കത്തിന്റെ കീഴിൽ വരഞ്ഞിട്ടുണ്ടെങ്കിൽ ആയൂ ആ ഭാ
ഗത്തിന്റെ ചുവട്ടിൽനിന്ന എണ്ണിക്കൊള്ളെണ്ടതാകുന്നു.

ഭാഗം വരി ശരിയായിട്ടുള്ള മാതിരി
4 4 കാലക്ഷെപം ചെയ്തുവരുന്ന അവരും
6 8 അഭിഷെകമായിരുന്നൂ ഞാൻ അവിടെ ചെന്നപ്പൊൾ
11 1 മനസ്സിലായീ എന്നറിയിക്കുവാൻ
16 6 എങ്കിലും ഈ വെട്ടയ്ക്കു വലിയ
27 15 ചൊദിക്കെണ്ട താമസമെയുള്ളൂ കിട്ടുവാൻ
41 4 രാജാവ, പ്രതാപ ചന്ദ്രനെ
43 4 വികൃതരൂപനാരായിരിക്കാമെന്ന
44 13 പ്രകാശിപ്പിച്ചിരുന്നു
45 11 അമ്പത ഹരിക്കാരന്മാർ
46 15 തന്റെ ജ്യെഷ്ഠൻ വളരെക്കാലം
48 15 രാജ്ഞി ഭൎത്താവിന്റെ
69 14 ക്ഷണംകൊണ്ട തലചുറ്റും തിരിച്ച
71 9 ദൂതൻ, " വളരെക്കാലത്തൊളം
81 11 അനുരാഗൊത്ഭുതങ്ങളായ
81 4 എന്നൊടിത്രനിൎദ്ദയത കാണിക്കരുതെ
96 2 അണഞ്ഞു പൊരുതി അനവധി
99 7 4 നിഘ്പണനാകെണ്ടത?
103 6 രാജാവ :‌— സംശയമില്ല,
103 9 അഘൊരനാഥൻ :— (വിസ്മയത്തൊടുകൂടി) എന്നെ
103 7 ഇവിടുത്തെ വീണ്ടത. വിശെഷിച്ച —
104 6 വെപിതാംഗനായി
106 11 ആഹ്ലാദകരനായി
110 8 കുന്ദലതാ :— കഷ്ടം ! ഞാൻ
"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/9&oldid=192747" എന്ന താളിൽനിന്ന് ശേഖരിച്ചത്