താൾ:CiXIV136.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 THE MALAYALAM READER

ന്നു ആയടിയന്തിരത്തിന്ന കൊരന്റെ കുടിയിൽ ഞാനും പൊ
യിരുന്നു അന്ന വയ്യുന്നെരം വെളക്കവെക്കാറായ സമയത്ത മു
റ്റത്തും കൊലാന്മലും ആയി അടിയന്തിരത്തിന്ന വന്നവര എ
ല്ലാവരും ഉമ്മാൻ ഇരുന്നിരുന്നു ഞാൻ വടക്കഭാഗത്ത പുലാവി
ന്റെ കീഴിൽ കൊള്ളുന്മെൽ നിന്നിരുന്നു അന്നെരം പൊക്കിണ
ൻ മുതൽ ൬—ാളെ കണ്ണൻ മുതൽ ൧൭—ാളും പെര അറിയാത്ത ഏറി
യ തിയ്യര കൂടി അടികലശൽ ചെയ്ത മുറി ഏല്പിച്ചു ആ സമയം
പൊക്കിണനും പെര അറിയാത്ത നാല തിയ്യരും കൂടി എന്റെ
നെരെ പാഞ്ഞവന്ന നീ എന്തിന തലമുറിയ ഇവിടെ നില്ക്കു
ന്നു എന്ന ചൊദിച്ചു പൊക്കിണൻ ഒര എരങ്കൊൽ വടികൊണ്ട
എന്റെ തലക്ക ഒന്ന അടിച്ചു ആ അടികൊണ്ട എന്റെ തലക്ക
മുറി ഏറ്റ ബൊധംകെട്ട ഞാൻ അവിടെ വീണു പിന്നെ ആ
രാനും എന്നെ അടിച്ചിട്ടുണ്ടൊ എന്നറിക ഇല്ലാ നാലഞ്ച നാഴിക
കഴിഞ്ഞാറെ ഇനിക്ക ബൊധമുണ്ടായി നൊക്കുമ്പൊൾ കുടിയി
ൽ ആരെയും കാണ്മാനില്ലാ ഒരു വടിയുടെ കണ്ടം അവിടെ കി
ടന്നിരുന്നു ഇങ്ങിനെ കലശൽ ചെയ്ത എന്നെ അടിച്ച മുറി ഏല്പിച്ചിരി
ക്കുന്നതാകുന്നു ഇതിന എനിക്ക അന്ന്യായമുണ്ട.

ആ കുടിയിൽ വെച്ച കലശ വടക്ക പടിഞ്ഞാറ ഭാഗത്തെ
ൽ ഉണ്ടാവാൻ കാരണമെന്ത കൊള്ളുന്മെൽ പിലാവിന്റെ
കുടിന്റെ ഏത ഭാഗത്ത വെ കീഴിൽനിന്നാണ എന്നെ അ
ച്ചാണ കലശൽ ഉണ്ടായ്ത. ടിച്ചത ശെഷം കിഴക്ക തെക്ക

ഭാഗം മൂലക്ക മിറ്റത്തവെച്ച അടിച്ചു റാക്കും മീനും പൊരാ ഇ
നിയും കൊണ്ടവരണം എന്ന പറഞ്ഞാറെ പത്താളെ വരാൻ
പറഞ്ഞിട്ടുള്ളു നൂറാള വന്നു ഉള്ളതുകൊണ്ട എല്ലാവൎക്കും കൊടുക്ക
ണം ഇനി ഇല്ലാ എന്ന വിളമ്പുന്ന കൊരൻ പറഞ്ഞു അത സ
ങ്ങതിയായിട്ടാണ കലശൽ ഉണ്ടായ്ത വെറെ സങ്ങതി ഉള്ളപ്ര
കാരം അറിയില്ലാ.

അന്ന ആകെ എത്ര ആൾ എനിക്ക മുറി ഏറ്റത കൂടാതെ
ക്ക മുറി ഏറ്റീട്ടുണ്ട. കടുങ്ങൊൻ മുതൽ ൬—ാൾക്ക മുറി

ഏറ്റിരിക്കുന്നു അവൎക്ക ഒക്കെയും അടി കൊണ്ടിട്ടാണ മുറിഞ്ഞത.

അവരെ ആരെല്ലാമാണ മുമ്പെ ഞാൻ പറഞ്ഞ തിയ്യര എ
അടിച്ച മുറി ഏല്പിച്ചത. ല്ലാവരും കൂടി വടികൊണ്ട അടി

ച്ചിരിക്കുന്നു ആരുടെ അടികൊണ്ടീട്ടാണ അവൎക്ക മുറിഞ്ഞത എ
ന്നും അറിയില്ലാ കടുങ്ങൊന്റെ തലക്ക മൂന്ന മുറിയും ചങ്ങര
ന്റെ തലക്ക ഒരു മുറിയും കുഞ്ഞിയക്കൊന്റെ തലക്ക മൂന്ന മുറി
യും പൊക്കിണന്റെ തലക്ക ഒരു മുറിയും കണ്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/98&oldid=179666" എന്ന താളിൽനിന്ന് ശേഖരിച്ചത്