താൾ:CiXIV136.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 THE MALAYALAM READER

യാദാസ്ത പാലയാട അംശം അധികാരി അയച്ച ൧—ാം നമ്പ്ര
മുതൽ ൧൮ ആം നമ്പ്രവരെ മുതൽ കാണിച്ചു.

ഇത തന്നെ ആണ തടവുകാരു
ൟ മുതൽ നൊക്ക ഏതാണ ടെ വളപ്പിൽനിന്ന ഇന്നലെ
കുഴിച്ച എടുത്തത.
ൟ മുതൽ ഒക്കെയും ആൎക്കു അന്ന്യായക്കാരനുള്ളതാണെന്ന
ള്ളതാണ അവിടുന്ന പലരും പറഞ്ഞ
കെട്ടു ഇനിക്ക നിശ്ചയമില്ലാ.
ൟ വായിച്ചകെട്ട പ്രകാര
മൊ പറഞ്ഞത. അതെ.

൨—ാം സാക്ഷി കുഞ്ഞുക്കുട്ടി നമ്പ്യാരൊട ൫൨ ജൂലായി ൧൦൹
ചെയ്തത.

ൟ അന്ന്യായക്കാരനെയും അറിയും അന്ന്യായം ചന്തുനാ
തടവുകാരെയും അറിയുമൊ. യര തടവുകാര ൧ കൊമപ്പൻ

൨ ജെഷ്ടൻ വയ്തൽ ഇവരാകുന്നു.

അന്ന്യായക്കാരൻ കളവ കാ ൟ തടവുകാര മുതൽ കളവ
ൎയ്യത്തിന്ന ബൊധിപ്പിച്ച അ ചെയ്യുന്നതും മറ്റും കണ്ടീട്ടില്ലാ
ന്ന്യായ സംഗതി കൊണ്ട എ മിനിഞ്ഞാന്ന മിഥുനം ൨൬൹
ന്ത അറിയും. ഉച്ചതിരിഞ്ഞാറെ പാലയാട

അംശം അധികാരിയും മറ്റും കൂടി അന്ന്യായക്കാരന്റെ കളവ
കാൎയ്യത്തിന്ന തടവുകാരുടെ വീട്ടിൽ ശൊധനക്ക പൊയീട്ടുണ്ട
ന്ന കെട്ട ഞാൻ ചെന്നു അപ്പൊൾ ആ വീട്ടിന്റെ പടിഞ്ഞാറെ
ഭാഗം വളപ്പിൽ തിയ്യൻ കൊറുമ്പൻ കുഴിക്കുന്നു. കുഴിച്ചാറെ ഒരു
മരപ്പെട്ടി കിട്ടി. അതിലുള്ള മുതലുകൾ ഒക്കെയും അധികാരി മുഖാ
ന്തരം ചൊരിഞ്ഞ പട്ടിക ഉണ്ടാക്കി ആ പട്ടികയിൽ ഞാനും ഒ
പ്പിട്ടിരിക്കുന്നു. പിന്നെ തടവുകാരെയും മുതലും അധികാരി താലൂ
ക്കിലെക്ക അയച്ചിരിക്കുന്നു—

തടവുകാരുടെ വളപ്പിൽ മുത അപ്പൊൾ ൟ തടവുകാര അവി
ൽ ഉണ്ടെന്ന ആര പറഞ്ഞ അ ടെ ഉണ്ട. ൧ാം പ്രതി കളവ ചെ
റിഞ്ഞു. യ്ത കൊണ്ടു പൊയി കുഴിച്ചിട്ടതാ

ണെന്നും— അവൻ കാണിച്ച കൊടുത്തിട്ടാണ കുഴിച്ച എടുത്തത എ
ന്നും പലരും പറഞ്ഞത കൂടാതെ ൟ മുതൽ ഞാൻ കുഴിച്ചിട്ടത ത
ന്നെയാണെന്ന ൧ാം തടവുകാരൻ എന്റെ മുമ്പാകെയും സമ്മതി
ച്ച പറഞ്ഞിരിക്കുന്നു. ൨ാം തടവുകാരനൊട ചൊദിച്ചാറെ ഞാൻ
ൟ വിവരം അറിക ഇല്ലെന്ന പറഞ്ഞിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/94&oldid=179662" എന്ന താളിൽനിന്ന് ശേഖരിച്ചത്