താൾ:CiXIV136.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 THE MALAYALAM READER

നാൽ അവര ഞങ്ങളെ നശിപ്പിക്കെണമെന്ന വെച്ച അവര മു
തൽ കൊണ്ടുപൊയിരിക്കുമെന്നാണ ഇനിക്ക സംശയമുള്ളത.

൧൮൹ പെട്ടിയും മുതലും കാ ഇനിക്ക ഒരു വായുവിന്റെ ദീ
ണാതെ ഇരിക്കുമ്പൊൾ അന്ന്യാ നം ഉണ്ടായിരുന്നു. അതുകൊ
യം ചെയ്വാൻ എന്തിനായിട്ട താ ണ്ട താമസം വന്ന പൊയ്താ
മസിച്ചു. ണ.
കൊമപ്പൻ മുതൽ രണ്ടാളെ മെ ഇനിക്ക വായുവിന്റെ ദീനമാ
ൽ സംശയമുള്ള വിവരം ഉടനെ യിരുന്നു. എന്റെ ജെഷ്ഠൻചി
അധികാരിയൊട പറകയൊ എ ണ്ടൻ നായര ചെന്ന പാല
തെങ്കിലും ഉണ്ടായിട്ടുണ്ടൊ യൊട അധികാരിയൊട പറ

ഞ്ഞിരക്കുന്നു. കൊമപ്പനെയും അവന്റെ ജെഷ്ഠന്റെയും വിളിച്ച
ചൊദിക്കാമെന്ന പറഞ്ഞു — പിന്നെ അധികാരി വന്ന അന്ന്യെ
ഷിച്ചു താലൂക്കിൽ ബൊധിപ്പിക്കാം എന്ന പറഞ്ഞു— ശൊധന ഒ
ന്നും ചെയ്തീട്ടില്ലാ ശൊധന ചെയ്യെണമെന്ന അപ്പൊൾ ഞങ്ങൾ
അധികാരിയൊട പറഞ്ഞീട്ടില്ലാ.

ൟ കളവ പൊയ വീട്ടിൽ അന്ന്യായക്കാരനും എന്റെഅ
ആരെല്ലാം പാൎക്കുന്നു നന്തിരവൻ വയ്തലും എന്റെ മ

കൻ രാമനും ചിണ്ടൻ ജെഷ്ഠന്റെ മകൻ കണ്ണനും എന്റെ
അന്മയും പെങ്ങളും പാൎത്ത വരുന്നു.

ൟ പത്തായം തുറക്കുന്ന ഞാൻ ഉള്ളപ്പൊൾ ഞാൻ വല്ല
തും പെട്ടി തുറക്കുന്നതും മറ്റും തും ആവിശ്യം ഉള്ളത എടുക്കും.
ആരല്ലാമാണ.

അന്ന്യായക്കാരനും പെട്ടിതുറക്കലും എടുക്കാറും ഉണ്ട. മറ്റ ആ
രും ൟ പെട്ടി തുറക്കാറില്ലാ.

ൟ വായിച്ച കെട്ട പ്രകാരം
തന്നെയൊ പറഞ്ഞത. അതെ.

ൟ അന്ന്യായം വക്കീലനൊട ജൂലായി ൧൦൹ചെയ്തത.

താൻ കൊടുത്ത പട്ടികയിൽ വെറെയും പെട്ടികളിൽ മുതൽ ഉ
പറയുന്നതായ മുതൽ മുഴുവനും ള്ളതൊക്കെയും എടുക്കയും വെ
പൊയിട്ടില്ലാത്തപ്രകാരംതന്റെ ക്കയും ചെയ്യുന്നത ജെഷ്ഠനാ
ജെഷ്ഠനായ അന്ന്യായക്കാരൻ ണ ൟ മുതലിന്റെ നിശ്ചയം
ചന്തുനായര പറഞ്ഞതായി അ ഇനിക്ക നല്ലവണ്ണമില്ലാ. അ
ധികാരിയുടെ റപ്പൊൎട്ടിൽ കാണു തുകൊണ്ട ചില മുതൽ അധി
ന്നതിന്റെ സംഗതി എങ്ങിനെ കമായി പറഞ്ഞ പൊയ്താണ. കൃ

ത്ത്യമായിട്ടുള്ള പട്ടിക എന്റെജെഷ്ഠൻ ചന്തുനായര കൊടുക്കും
ജെഷ്ഠൻ ഇന്നിവിടെ ഹാജരായിട്ടുണ്ട. ദീനക്കാരനാണ—അതു
കൊണ്ട കൊടത്തിക്കും മറ്റും നടന്ന പൊവാൻ പാടില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/90&oldid=179658" എന്ന താളിൽനിന്ന് ശേഖരിച്ചത്