താൾ:CiXIV136.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 79

കൊണ്ടുപൊയിരിക്കുന്നത അത ഇന്ന ൹ക്ക ഇന്ന സമയത്താ
ണന്ന നിശ്ചയമില്ലാ.

ഏതുപ്രകാരമാണ അകത്ത ചുമര തുരന്നിട്ടും പൂട്ട പറിച്ചിട്ടും
കടന്ന കൊണ്ടു പൊയിരിക്കു ഒന്നുമില്ലാ ൧൦൹ പടിഞ്ഞാറെ
ന്നത ഭാഗത്തെ വാതിലിന്ന മുട്ട ഇട്ടി

രുന്നതും വാതിലിന്റെ തഴുതും ഊരി കണ്ടിരിക്കുന്നു അത മാത്രം
ഒന്ന കണ്ടീട്ടുണ്ട ഇന്നപ്രകാരം കടന്ന കളവ ചെയ്തു എന്ന നി
ശ്ചയമില്ലാ.

ൟ പത്തായത്തിൽ വെച്ചി പത്തായത്തിന്റെ പൂട്ട ഒന്നും
രിക്കുന്ന മുതൽ ഏതുപ്രകാരം കെടവന്നീട്ടില്ലാ ൟ പത്തായ
കൊണ്ടുപൊയി. ത്തിന്റെ താക്കൊൽ വെറെ

പൂട്ടില്ലാത്ത പത്തായത്തിൽ ആണ വെച്ചാറം ആ താക്കൊൽ ത
ന്നെ എടുത്ത തുറന്നുവൊ അല്ലാ മറുതാക്കൊൽകൊണ്ട തുറന്ന
എടുത്തുവൊ എന്നും അറിവാൻ പാടില്ലാ.

ൟ മുതൽ സൂക്ഷിച്ചിട്ടുള്ളത എന്റെ അനുജന്റെ മകൻ
ആരങ്കിലും അറിഞ്ഞീട്ടുണ്ടൊ. കൊമപ്പൻ അറിഞ്ഞീട്ടുണ്ട അ

വൻ ചില സമയം ൟ പത്തായം തുറക്കയും ആധാരം എഴുതു
കയും മറ്റും ചെയ്യാറുണ്ട താക്കൊൽ സൂക്ഷിക്കുന്നതും അവൻ
കണ്ടീട്ടുണ്ട ൧൮൹ വരെക്കും കൊമപ്പൻ അവിടെ തന്നെ പാ
ൎത്തിരുന്നു. ൧൮൹ക്ക ശെഷമായി കൊമപ്പൻ അവന്റെ ജെ
ഷ്ഠൻ വൈതലിന്റെ വീട്ടിൽ ആണ പാൎക്കുന്നത.

ൟ മുതൽ സൂക്ഷിച്ചിരുന്ന ചതുരത്തിൽ ചെമ്പ കൊണ്ട
പെട്ടി ഏതുപ്രകാരം ഉള്ളതാണ കെട്ടീട്ടുള്ള പുലാവമരം കൊണ്ടു

ള്ളപെട്ടിയാണ ഏകദെശം മുക്കാൽകൊൽനീളം അരക്കൊൽ അക
ലം വിസ്താരം ഉള്ള പെട്ടിയാണ. പൂട്ട അകത്താണ പെട്ടിയൊ
ടുകൂടിയാണ കളവചെയ്ത കൊണ്ടുപൊയിരിക്കുന്നത.

ൟ കളവപൊയ മുതൽ ഒ അന്ന്യായക്കാരനും ഇനിക്കും കൂ
ക്കെയും അന്ന്യായക്കാരന പ്ര ടി ഉള്ളതാണ അതിൽ ചിലത
ത്യെകം ഉള്ളത തന്നെയൊ, പണയം വക ഉണ്ട ആ വക

വിവരം ഒക്കെയും ഞാൻ ബൊധിപ്പിക്കുന്ന മുതൽ വിവരം പട്ടിക
യിൽ എഴുതിട്ടും ഉണ്ട.

ൟ കാൎയ്യത്തിന്ന ആരുടെ മെ എന്റെ അനുജന്റെ മകൻ
ൽഎങ്കിലും സംശയം ഉണ്ടൊ കൊമപ്പന്റെയും. അവന്റെ

ജെഷ്ഠൻ വയ്തലിന്റെയും മെൽ ആണ ഇനിക്ക ഇപ്പൊൾ സംശ
യമുള്ളത— അവരുടെ വീട്ടിൽ ശൊധന ചെയ്യണം— വെറെ വല്ല
ദിക്കിലും സംശയമുണ്ടായാൽ അപ്പൊൾ ഞാൻബൊധിപ്പിക്കാം.

കൊമപ്പന്റെയും അവന്റെ അവരുടെ രണ്ടാളുടെയും അ
ജെഷ്ഠന്റെയും മെൽ എന്താണ ന്മ മരിച്ചു പൊയീ—വെറെ ഒരു
സംശയമുള്ളത സ്ത്രീയിനെ എന്റെ അനുജൻ

കൊണ്ടുവന്നിട്ടുണ്ട അതു കൊണ്ട അവൎക്ക മുഷിച്ചിലുണ്ട— അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/89&oldid=179657" എന്ന താളിൽനിന്ന് ശേഖരിച്ചത്