താൾ:CiXIV136.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 THE MALAYALAM READER

ക്കുമ്പൊൾ അവൻ അറിയാതെ ൟ കളവ ഉണ്ടാൻ സംഗ
തിയില്ലായ്കകൊണ്ടു അവന്റെ മെൽ ൟ കാൎയ്യത്തിൽ എനിക്ക
സംശയം ഉണ്ട. സൎക്കാരിൽനിന്ന അന്ന്യെഷിച്ച തുൽമ്പ കിട്ടിയാ
ൽ അപ്പൊൾ അന്ന്യായവും ഉണ്ട അല്ലാതെ ഇപ്പൊൾ അന്ന്യാ
യവും തെളിയിക്കാൻ സാക്ഷി മുതലായ്തും ഇല്ലാ ഞാനും അന്ന്യെ
ഷിച്ച തുൽ മ്പുണ്ടായാൽ അപ്പൊൾ ബൊധിപ്പിക്കുകയും ചെ
യ്യാം എനിക്ക സംശയം ഉള്ള തെയ്യുണ്ണിയും അപ്പുവും പാൎക്കുന്ന
കുടിയിലും മറ്റും ശൊധനചെയ്തു കളവവക മുതൽ ഒന്നും കിട്ടി
ട്ടും ഇല്ലാ.

വായിച്ച കെട്ടപ്രകാരം ത
ന്നെയൊ പറഞ്ഞത. അതെ.

ജായണ്ട മജിസ്ത്രെട്ടിലെക്ക.

കടത്തനാട താലൂക്ക ഹെഡ പൊല്ലീസ്സാപ്സര ബൊധിപ്പിക്കു
ന്ന ഹരജി.

അന്ന്യായം ചന്തുനായര വക്കീൽ അനുജൻ കുഞ്ഞിക്കുട്ടി

പ്രതി

൧ കൊമപ്പൻ
൨ മെപ്പടിയാന്റെ ജെഷ്ഠൻ വൈതൽ
൩ രാമൻ

ൟ താലൂക്കിൽ വാലയാട അംശം ദെശത്തെ അന്ന്യായക്കാര
ന്റെ വീട്ടിലെ പത്തായത്തിൽ വെച്ചിരുന്ന ഒരു പെട്ടിയും അ
തിനകത്ത ഉണ്ടായിരുന്ന നാണ്യങ്ങളും പൊന്ന വെള്ളി മുതലാ
യ ആഭരണങ്ങളും ൧൦൨൭ആമത മിഥുനമാസം ൧൮൹ പത്തായം
തുറന്ന നൊക്കുമ്പൊൾ കളവപൊയപ്രകാരം അറിഞ്ഞിരിക്കുന്നു
എന്നും മിഥുനം ൮൹ കഴിഞ്ഞതിന്റെ ശെഷം ഒരു ദിവസം കള
വപൊയി എന്നല്ലാതെ തിയ്യതിയും സമയവും നിശ്ചയമില്ലാ എ
ന്നും തന്റെ അനുജന്റെ മക്കളായ ൧-ം ൨-ം തടവുകാരുടെ
മെൽ സംശയം ഉണ്ടെന്നും അന്ന്യായക്കാരന്റെ വക്കീൽ മുഖാ
ന്തരം ജൂലായി ൬൹ ഹരജിയും മുതൽ വിവരം പട്ടികയും
ബൊധിപ്പിക്കയാൽ വക്കീലൊട വിസ്തരിച്ച കളവകാൎയ്യം തുൽമ്പു
ണ്ടാക്കുവാൻ അധികാരിക്ക താക്കീതയും കോൽക്കാരെയും അയ
ച്ച അധികാരി അന്ന്വെഷിച്ച ൧-ം ൨-ം തടവുകാരെ പിടിച്ച
ശൊധനചെയ്ത വരുമ്പൊൾ ൧—ാം തടവുകാരൻ കുറ്റം സമ്മതിച്ച
അവന്റെ പടിഞ്ഞാറെ വളപ്പിൽ കുഴിച്ചിട്ടിരുന്ന കളവവക
പെട്ടിയും മുതലും എടുത്ത കൊടുത്ത ആയ്തും അതിന്റെ വിവരം
പട്ടികയും ൧-ം ൨-ം തടവുകാരെയും പാലയാട അധികാരി മിഥു
നം ൨൬൹ത്തെ റപ്പൊടത്തൊടു കൂടി അയച്ച ജൂലായി ൯൹ എ
ത്തുകയും വക്കീൽ മുമ്പെ കൊടുത്ത പട്ടികയിൽ ചിലത ചെൎക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/86&oldid=179653" എന്ന താളിൽനിന്ന് ശേഖരിച്ചത്