താൾ:CiXIV136.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 THE MALAYALAM READER

ശാന്തിക്കാരൻ എമ്പ്രാന്തിരി എ ശാന്തിക്കാരനും കാൎയ്യസ്തനും
ത്ര കൊല്ലമായിട്ട ശാന്തികഴിച്ച ഞാനാണഞാൻആക്കീട്ടുള്ളതാ
വരുന്നു. അയാളുടെ കിടപ്പും മ ണ ശങ്കരൻ എമ്പ്രാന്തിരിയെ
റ്റും വെറ ദിക്കിലായിരിക്കുമ്പൊ അതെ ൬–൭ കൊല്ലമായി.൨൫ൽ
ൾ അയാളുടെ സാമാനം അമ്പല എന്നെ കാൎയ്യസ്തനായി നിശ്ച
ത്തിൽ ശ്രീ കൊവിലിന്റെ അക യിക്കുന്നതിന മുമ്പെ ശാന്തി
ത്ത വെക്കാൻ കാരണമെന്ത. എനിക്കാണ. അതുകൊണ്ട

ഞാൻ ആക്കീട്ടുള്ള എമ്പ്രാന്തിരിയാകുന്നു എമ്പ്രാന്തിരി ദിവസെ
നാൽ ഉടുക്കുന്ന മുണ്ടും ശാപ്പാടിന്ന ഉള്ള സാമാനങ്ങളും തന്നെ അ
തിൽ വെച്ചിട്ടുണ്ടായിരുന്നുള്ളു അയാളുടെ വക വല്ല മുതലുകളും
ക്ഷെത്രത്തിലെ വക വല്ല മുതലുകളും അധികം ഉണ്ടായിരിക്കു
മെന്ന വിചാരിച്ച ആരെങ്കിലും ഇങ്ങനെ ചെയ്തതായിരിക്കാം.

ൟ ക്ഷെത്ര സംബന്ധമായിവ പുലിപ്പറ്റ ക്ഷെത്രം സംബ
ല്ല കാൎയ്യത്തിലും നിങ്ങളും വെറെ ന്ധമായ ചില ആധാരങ്ങളു
വല്ലവരുമായിട്ട താലൂക്കിൽ വല്ല ടെ സംഗതിയെ കുറിച്ച ആറ്റ
പൊലിസ്സ വിവഹാരങ്ങളും നട പുറം എന്റെയും മറ്റും മെൽ
ത്തീട്ടുണ്ടൊ. ചില അന്ന്യായങ്ങൾ ചെയി
ച്ചിട്ടുണ്ടൊ—
വായിച്ച കെട്ടത പറഞ്ഞ പ്രകാ
രം തന്നെയൊ അതെ.

നാരായണൻ എന്ന എമ്പ്രാന്തിരിയുടെ മകൻ കെ
ശവ എമ്പ്രാന്തിരിയൊട സത്തെമ്പ്ര ൧൦൹

പുലിപ്പറ്റ അമ്പലത്തിൽ നി ചിങ്ങമാസം ൧൮൹ വെള്ളി
ന്നകളവപൊയം സംഗതിയിൽ യാഴ്ച രാത്രി പുലിപ്പറ്റ അമ്പ
നിങ്ങൾ എന്തെല്ലാം അറിയും ലത്തിൽ ശ്രീ കൊവിലിന്റെ

അകത്ത വാതിലിന്റെ പൂട്ട പറിച്ച തുറന്ന കള്ളൻമാര അകത്ത
കടന്ന അമ്പലത്തിലെ വക ഒരു തൂക്ക വിളക്കും ഒരു ഭരണിയൊടു
കൂടി കുറെ നല്ലെണ്ണയും ബിന്മത്തിന്ന ചാൎത്തിരുന്ന വെള്ളികൊ
ണ്ടുള്ള ഒരു പാമ്പിന്റെ പടവും ഒരു ചെമ്പ കിണ്ണവും വെളക്കും
തണ്ടിന്റെ ചിറ്റ ഒടുകൊണ്ടുള്ളത ഒന്നും പൊയിട്ടുള്ളത കൂടാതെ
എന്റെ വക മുക്കാൽ ഉറുപ്പിക വിലക്കുള്ള ൪ തെക്കൻ പഴയ മു
ണ്ടും ൩ ണ വിലക്കുള്ള ൨ ചാലിയ തൊൎത്ത മുണ്ടും ൪ ണ വില
ക്കുള്ള ചെമ്പ ശംഖ വലിച്ചിട്ടുള്ള ഒരു രുദ്രാക്ഷ മാലയും അര പ
ണം വിലക്കുള്ള രണ്ട ഇടങ്ങഴി ഒണങ്ങലരിയും ശ്രീകൊവിലി
ന്റെ അകത്ത വെച്ചിരുന്നു. ആയ്ത ഒക്കെയും കളവ പൊയിരിക്കുന്നു
൧൯൹ രാവിലെ ഉദിക്കും മുൻമ്പെ ഞാൻ കുളിച്ച അമ്പലത്തിലെ
ക്ക പൊയപ്പൊൾ ശ്രീ കൊവിലിന്റെ വാതില തുറന്നിട്ടും പൂട്ട പ
റിച്ചിട്ടും കണ്ടു— അതിന്റെ ശെഷം അകത്ത കടന്ന നൊക്കിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/78&oldid=179644" എന്ന താളിൽനിന്ന് ശേഖരിച്ചത്