താൾ:CiXIV136.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 61

ല്ലാ ഇത്ര നാളത്തെ പനികൊണ്ട ശരീരത്തിന്ന ക്ഷീണം ഉ
ണ്ട. അത കൂടാതെ ഒന്നും ഇല്ലാ.

നെഞ്ഞത്ത കുത്തീട്ടുണ്ടെങ്കിൽ
മരക്കാര നിന്നെ വടികൊണ്ട
ആ ഉടനെ ബൊധിപ്പിക്കാതെ
ഇതവരെ താമസിച്ചത എന്ത
കൊണ്ടാകുന്നു
ഞാൻ ദീനത്തിൽ കിടപ്പായി
രുന്നതിനാൽബൊധിപ്പിക്കാ
തെ ഇരുന്നതാകുന്നു.
നിണക്ക ൟ കാൎയ്യത്തിന്നഅ
ന്ന്യായവും സങ്കടവും ഉണ്ടൊ.
ഉണ്ട.
ൟ വായിച്ച കെട്ട പ്രകാരം ത
ന്നെയൊ പറഞ്ഞത
അതെ.

യാദാസ്ത—ൟ കയ്പീത്തകാരന്റെ ശരീരം നൊക്കിയ്തിൽ ആ
രും ഒന്നും ചെയ്തിട്ടുള്ളതായ യാതൊരു പരുക്കുകളും കണ്ടിട്ടില്ലാ ക
യ്യും കാലും മറ്റും മെലിഞ്ഞ കുറെ ദിവസമായിട്ട പനി പിടിച്ച
ദീനത്തിൽ കിടക്കുന്നവനായിട്ടാകുന്നു കണ്ടിരിക്കുന്നത എങ്കിലും
വിശെഷം പറയുന്നതിലെക്ക ഒര തരക്കെടും കണ്ടീട്ടും ഇല്ലാ.

പ്രതിമരക്കാരൊട മെയി ൧൯൹

കുഞ്ഞാപ്പയുടെ മകൻ മന്മത മന്മത കുട്ടിയൊട വിസ്തരിച്ചി
കുട്ടിയൊട വിസ്തരിച്ചിട്ടുള്ള ക ട്ടുള്ള കയ്പീത്ത വായിച്ചതു ഞാ
യ്പീത്ത നീ വായിച്ച കെട്ടുവല്ലൊ ൻ കെട്ടു അതിൽ പറയുന്നപ്ര
ആയ്തിന്ന എന്താണ നീ ഉത്ത കാരം മന്മത കുട്ടി എന്റെ വെ
രം ബൊധിപ്പിക്കുന്നത ലിന്മെൽ നിന്ന ഓന്തിനെ ക

ണ്ട തച്ചപ്രകാരം ഞാൻ അറിഞ്ഞിട്ടും ഞാൻ ചെന്ന മന്മത കു
ട്ടിയുടെ കയ്ക്കൽ നിന്ന വടി പിടിച്ചുപറിച്ച അതകൊണ്ട അവ
ന്റെ നെഞ്ഞത്ത കത്തീട്ടും ഇല്ലാ മന്മതകുട്ടിക്ക എകദെശം മുപ്പ
ത ദിവസത്തൊളം ആയി എന്ന തൊന്നുന്നു പനിയുടെ ദീനം
കിട്ടി കെടപ്പിൽ ആകുന്നു കുഞ്ഞന്മുവിന എന്നൊട ഒരൊരൊ
സംഗതിയാൽ മുഷിച്ചിൽ ഉണ്ടാകകൊണ്ട അവൻ മന്മത കുട്ടി
യൊടും മറ്റും പറഞ്ഞകൊടുത്ത ഞാൻ വടി കൊണ്ട കുത്തിയ പ്ര
കാരം പറയിപ്പിക്കുന്നതാകുന്നു എന്നാണ ഇനിക്ക തൊന്നുന്ന
ത ഇപ്രകാരം ആണ എന്റെ നെര.

ൟ വായിച്ച കെട്ടപ്രകാരം ത
ന്നെയൊ പറഞ്ഞത.
അതെ.

വയിദ്യൻ തൂമ്പനൊട മെയി ൧൮൹

കുഞ്ഞാപ്പയുടെ മകൻ മന്മത കഴിഞ്ഞ മെടമാസത്തിൽ ൹
കുട്ടി എന്നവന്റെ ദീനം നീ ആഴിച്ച നിശ്ചയം ഇല്ലാ ഇ
"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/71&oldid=179636" എന്ന താളിൽനിന്ന് ശേഖരിച്ചത്