താൾ:CiXIV136.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 THE MALAYALAM READER

വള്ളുവനാട താലൂക്ക അങ്ങാടിപ്രം അംശം കക്കൂത്ത ദെശം
പെരുന്തൽ മണ്ണ ഭജാരിൽ ഇരിക്കും ഉണ്ണിക്കൊയ കുരിക്കളായ ഞാ
ൻ പാൎക്കുന്ന അങ്ങാടി കുടിയിൽനിന്ന ൧൦൨൭ മെടം ൨൯൹ക്ക
൫൨ മെയി ൯൹ രാത്രി കിഴക്കൊട്ടുള്ള വാതലിന്റെ ചീൎപ്പ കുത്തി
തുറന്ന കള്ള ന്മാര അകത്ത കടന്ന കൊണ്ടപൊയ മുതലിന്റെ
വിവരം പട്ടിക.

നമ്പ്ര മുതൽ വിവരം എണ്ണം വില ഉറുപ്പി
ക ‍ സ്സ
ഏകദെശം ൧൬൦ പണത്തൂക്കത്തിൽ പൊന്നുകൊണ്ട
പരത്തൽ എണ്ണം ൧൧-ം അതിന്റെ മണി ൧൨-ം കൂടി
൮൦ " "
ഏകദെശം ൩൫ ഉറുപ്പിക തൂക്കത്തിൽ വെള്ളി തുടരും
അതിന്മെലുള്ള നാല ഏലസ്സും കൂടി
൩൫ " "
ഏകദെശം ൨൪ പണത്തൂക്കത്തിൽ പൊന്നകൊണ്ട അ
നത്തൊടികാതില
൧൦
വെള്ളി എരയാല
ഏകദെശം ഒരു ഉറുപ്പിക തൂക്കത്തിൽ വെള്ളികൊണ്ട
തകിടപൊതിഞ്ഞ ചെണ്ട മുറിയൻ ഏലസ്സ
" "
ഏകദെശം ആറാറ പണത്തൂക്കത്തിൽ പൊൻ മണി ൧൩ ൧൩
൧ 2 KAAL ഉറുപ്പികത്തൂക്കത്തിൽ വെള്ളി തുടരിന്റെ കഷണം "
3 KAAL ഉറുപ്പിക ത്തൂക്കത്തിൽ തുടരിന്മെൽഉള്ള വെള്ളി പടി " ൧൨ "
൨ ഉറുപ്പിക തൂക്കത്തിൽ വെള്ളിഉരുക്കിയ കട്ടി " "
൧൦ ൪ ഉറുപ്പിക തൂക്കത്തിൽ വെള്ളി ചെറിയ കഷണമായും
പൊടിയായുള്ളതിന്ന
" " "
൧൧ പവിഴംകൊണ്ട കഴുത്തിൽ കെട്ടുന്ന കൊമ്പ ൧൩
ആകെ ൨൬ ൧൪൪ ൧൦
പണയം വക മുതലിന്ന വിവരം
൧൨ ൪ പണത്തൂക്കത്തിൽ തിയ്യൻ ചെറിയ്ത പണയം വെച്ച
പൊന്നകൊണ്ടുള്ള കുമ്പളതാലി
൧൩ 3 KAAL ഉറുപ്പിക തൂക്കത്തിൽ മുയ്തിൻകുട്ടി പണയംവെച്ച വെ
ള്ളികാൽതള
" ൧൨ "
൧൪ ഒര പണത്തൂക്കത്തിൽ മെപ്പടിയാൻ പണയം വെച്ച
പൊന്നകൊണ്ട കഴുത്തിൽ കെട്ടുന്ന ഏലസ്സ
" ൧൭
൧൫ ൧ ഉറുപ്പിക തുക്കത്തിൽ പട്ടാണിമസ്താൻ പണയം വെ
ച്ച വെള്ളി തൊരപ്പനെലസ്സ
" "
൧൬ ഒര ഉറുപ്പിക തൂക്കത്തിൽ മെപ്പടിയാൻ പണയം വെ
ച്ച കുട്ടികൾ കയ്യിന്മെൽ ഇടുന്നതായ വെള്ളിതള
" "
൧൭ ഏകദെശം ഒന്നര ഉറുപ്പിക തൂക്കത്തിൽ മെപ്പടിയാൻ
പണയം വെച്ച വെള്ളി ഉരുക്കിയ കട്ടി
"
ആകെ— ൧൦ ൧൦ ൧൦
വക ൨ൽ— ൩൬ ൧൫൦ ൧൧

എന്ന ൧൦൨൭ മെടം ൩൧൹ക്ക. ൧൮൫൨ മെയി ൧൧൹.

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/66&oldid=179630" എന്ന താളിൽനിന്ന് ശേഖരിച്ചത്