താൾ:CiXIV136.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 THE MALAYALAM READER

മുതലായ അനുഭവങ്ങൾ ചെതം വരുത്തിട്ടുള്ളതിന്റെ വിലകൊടു
ക്കുകയും ചെയ്തിട്ടും പിന്നെയും ആനയെ ബന്തോവസ്ത ചെയ്യാ
തെ ഇപ്രകാരം സങ്കടം വരുത്തിട്ടുള്ളതിന്ന ഞങ്ങൾക്ക വളരെസ
ങ്കടമുള്ളത കൂടാതെ മെപ്പടി പറമ്പിൽ തയ്യ വെച്ചുണ്ടാക്കെണ്ടതി
ന്ന തയ്യ പാവി തയ്യ തെയ്യാറാക്കീട്ടുള്ളത ൟ എടവമാസത്തിൽ
മെപ്പടി പറമ്പിൽ തയ്യ വെപ്പാൻ വിചാരിച്ചിട്ടുള്ളതിന്നും ഇപ്ര
കാരം ആന ചെതം വരുത്തിയ സംഗതിയാൽ മനസ്സില്ലാതെ
വന്നിരിക്കകൊണ്ട ൟ കച്ചെരിയിലെ കൃപകടാക്ഷം ഉണ്ടായി
ട്ട മെപ്പടി ആനക്കാരൻ പയ്തൽ കുറുപ്പിന്റെയും ആന പാപ്പാൻ
കുഞ്ഞിക്കലന്തനെയും ൟ കച്ചെരി മുഖാന്തരം വരുത്തി ഞങ്ങളെ
വാഴ നഷ്ടം വന്നിട്ടുള്ളതിന്ന വാഴ ൧ക്ക കാൽ ഉറുപ്പിക കണ്ടുംകു
മ്പളം വെള്ളരിയുടെ വിലയും ആന തീൻ ചിലവ ദിവസം ൧
ക്ക ൧꠱ പണം തരുവിച്ചും മെൽ പ്രകാരം ചെയ്ത വരുത്തുന്നത ക
ണ്ട സാക്ഷി വിസ്താര സമയം ഹാജരാക്കുന്നവരൊടും വിസ്ത
രിച്ചും സങ്കടം തീൎത്ത തരാൻ അപെക്ഷിക്കുന്നു എന്ന ൧൦൨൮
മെടമാസം ൨൭൹

൧ാം പ്രതി വക്കീലൊs മെയി ൧൬൹

ചൊദ്യം.
അന്ന്യായം കുഞ്ഞികുട്ടിമുതൽ ഹരജിയും ൟ കാൎയ്യത്തിൽ പു
൫ാൾ കൂടി പ്രതി പയ്തൽ കുറുപ്പ ത്തൂര അംശം അധികാരിബൊ
മുതൽ ൨ ആളെ മെൽ ബൊധി ധിപ്പിച്ച റപ്പൊടത്തും ഞാൻ
പ്പിച്ച ഹരജി വായിച്ചത താൻ വായിച്ച കെട്ടു ഹരജിയിൽ പ
കെൾക്കുകയും പയ്തൽ കുറുപ്പി റയും പ്രകാരം ൧ാം പ്രതിയായ
ന്റെ വക്കാലത്തൊടു കൂടി താ എന്റെ അമ്മാമൻ പയ്തൽ കു
ൻ ഹാജരാകയും ചെയ്തിരിക്കു റുപ്പിന്നുള്ള ആന അന്ന്യായക്കാ
ന്നുവല്ലൊ ൟ കാൎയ്യത്തിൽ ത രുടെ വാഴ മുതലായ്ത നഷ്ടം വ
നിക്ക എന്താണ ഉത്തരം ബൊ രുത്തീട്ടില്ലാ ഇപ്പൊൾ രണ്ട മാ
ധിപ്പിക്കാനുള്ളത. സത്തൊളമായി ആനയെനൊ

ക്കി രക്ഷിക്കെണ്ടതിന്ന വെണ്ടി ആനക്കാരൻ ൨ാം പ്രതി കു
ഞ്ഞി കലന്തനെ ഏല്പിച്ച അയച്ച പൊയിലൂര ദെശത്ത കാട്ടി
ൽ കൊണ്ടുപൊയി കുഞ്ഞി കലന്തൻ നൊക്കി വരുന്നതാകുന്നു.
അന്ന്യായക്കാൎക്ക ഏകദെശം അമ്പതൊളം നെന്ത്രവാഴ കെട വ
ന്നീട്ടുണ്ടെന്നും കഞ്ഞിശങ്കരൻ നമ്പ്യാര കെളുനമ്പ്യാര മുയ്തിൻ കു
ട്ടി പക്രകുട്ടി പക്കി അസ്സൻകുട്ടി ഇവൎക്കും മറ്റും ഉള്ള ആനകൾ
ഒന്നായി പൊയിലൂര ദെശത്ത ആന പാപ്പാൻമാര കൊണ്ടു
പൊകുന്നതാകകൊണ്ട അതിൽ ഏതെങ്കിലും ഒരാന നഷ്ടം വ
രുത്തിയ്താണെന്നും അറിഞ്ഞിരിക്കുന്നു. അധികാരിയും അമ്മാ
മനും തമ്മിൽ ഒരു വ്യവഹാര സംഗതിയാൽ തമ്മിൽ സിദ്ധാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/50&oldid=179613" എന്ന താളിൽനിന്ന് ശേഖരിച്ചത്