ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36 THE MALAYALAM READER
| മെൽ പറഞ്ഞ കളം ഏത പ്രകാ | കളം നാല ഭാഗം കായലിന്റെ |
| രമുള്ളതാണ ഏത ഭാഗത്താകുന്നു | മുള്ള കൊണ്ട ഒരാൾ പുറം എക |
| ഏണിവെച്ചപ്രതിക്കാരകയറിയ്ത | രത്തിൽ വെലി കെട്ടിയും പ |
ടിഞ്ഞാറ ഭാഗം വാതിൽ മരംകൊണ്ട ചട്ടം കൂട്ടി അഴി ഇട്ടിട്ടുള്ളതും
ആകുന്നു. ൟ വെലിക്കകത്ത തെക്ക ഭാഗം വടക്ക മുഖമായിട്ടാ
കുന്നു കളപ്പുര പ്രതിക്കാര ഏണി വെച്ച കയറിയ്ത വാതലിന്റെ
തെക്ക ഭാഗത്ത കൂടിയാകുന്നു.
| ൟ വായിച്ച കെട്ടത പറ | കറ്റ മെതിപ്പിച്ച മണിയാക്കീട്ടാ |
| ഞ്ഞപ്രകാരം തന്നെയൊ | കുന്നു പ്രതിക്കാര കളപ്പുരക്കകത്ത |
ബലമായി വാരി ഇട്ടത ശെഷം ഒക്കെയും പറഞ്ഞ പ്രകാരം ത
ന്നെ വിത്യാസമില്ലാ.
ഉടനെ രണ്ടാമത.
| പ്രതിക്കാര കല്പനക്ക വിരൊ | മുഖ്യസ്ഥന്മാരുടെ പെര എനി |
| ധമായി നെല്ല കൊണ്ടുപൊകു | ക്ക നിശ്ചയമില്ല ഒരു നായരും |
| ന്ന സമയം തന്റെ ഒന്നിച്ച ഉ | ഒരു മാപ്പിളയും രണ്ട മുഖ്യസ്ഥ |
| ണ്ടായിരുന്നതായി പറഞ്ഞ മു | ന്മാര ഉണ്ടായിരുന്നു. കൊട |
| ഖ്യസ്ഥന്മാരുടെയും ശിപായിയു | തിബത്തശിപായിയുടെ പെ |
| ടെയും പെര എന്ത. | ര രാമൊട്ടി എന്നാകുന്നു. അ |
ത കൂടാതെ പെര അറിയില്ല രണ്ടു ചാലിയരും പാപ്പിനിജെരി
അധികാരിയും ഉണ്ടായിരുന്നു.
൧ാം പ്രതിയൊട അക്ടൊബർ ൨൧൹
| ചൊദ്യം. | |
| ൫൦ൽ ആദ്യം ൨ാം നമ്പ്ര വി | കല്പനക്ക വിരൊധമായും ബല |
| ധിക്ക കൊടത്തി കല്പന പ്രകാ | മായും ഞാൻനെല്ലകൊണ്ടപൊ |
| രം പ്രതി വാച്ചിയുടെ വക നെ | യിട്ടീല്ലാ എന്റെ കളത്തിൽ പ്ര |
| ല്ല ജപ്തിക്ക വെണ്ടി ബന്തൊ | തി വാച്ചി നെല്ല സൂക്ഷിക്കയും |
| വസ്തിൽ നിൎത്തിരുന്നത കല്പന | ആനെ കൊടത്തി ആമീനും അ |
| ക്ക വിരൊധമായും അക്രമമാ | ധികാരിയും എന്റെ പക്കൽ ഏ |
| യും നിയ്യും മറ്റും കൂടി ബലമാ | ല്പിക്കയും ഒന്നും ഉണ്ടായിട്ടില്ല |
| യി കൊണ്ട പൊയ പ്രകാരം | പ്രതിക്കാരനായ വാച്ചിക്ക ആ |
| നിന്റെ മെൽ കുറ്റം കാണു | യംശത്തിൽ കൃഷിതന്നെ ഇല്ലാ |
| ന്നു. | നെല്ല എന്നെ ഏല്പിച്ചതായിപ |
റയുന്ന കന്നി ൨൪൹യാകട്ടെ ബലമായി നെല്ല കൊണ്ടുപൊയ
പ്രകാരം പറയുന്ന ൨൯൹ം ഞാൻ ആമീനെയും അധികാരിയെ
യും കാണുക തന്നെ ഉണ്ടായിട്ടില്ലാ. ൟരണ്ട തിയ്യതികൾക്കും
ഞാൻ ആകളത്തിൽ പൊയിട്ടും ഇല്ലാ. ആകളത്തിൽ ആ ദിവസ