താൾ:CiXIV136.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296 THE MALAYALAM READER

കരെ കൊലൊത്തും കുടിയിരുപ്പ പറമ്പ അതിര കിഴക്ക കല്ലഴുവൊ
ളവും— തെക്ക കല്ലഴുവൊവുംപടിഞ്ഞാറ കല്ലഴുവൊളവും വടക്കു തടു
എതയൊളവുംഅതിന്റെ കിഴക്കെമാട പറമ്പ അതിരകിഴക്ക എട
വഴിമുഖാറത്തിന്റെതെക്കൊട്ടനെരെഉള്ള അതിരൊളവും. തെക്ക
തന്ന്യയൻപറമ്പിന്റെ വടക്കെ അതിരൊളവും പടിഞ്ഞാറ കല്ലഴു
വോളവും— വടക്ക എതയൊളവും— ൟ നാല അതൃക്കകത്തുള്ള
നിലവും പലവും കൂടി ചമയ പാട്ടമായി കൊടുത്ത പാട്ടമാണ്ടാ
ൻ പാട്ടപണത്താൽ ൟ പണത്തിന്റെ അൎത്ഥപലിശ കഴിച്ച
നീക്കി കാലം തൊറും അഞ്ച പണം— പുറപ്പാട വാങ്ങികൊള്ളുമാ
റും കൊടുത്തിരിക്കുമാറും. ഒത്ത ഒപ്പിച്ച ചമയ പാട്ടൊല എഴുതി
കൊടുത്തമെക്കും എഴുതിച്ചുകൊണ്ടമെക്കും ഇപ്പടിക്ക ഇതിന്ന
പെങ്ങാലിൽ രാവുണ്ണിനായരും വെള്ളക്കാട്ടതുപ്രൻനായരും അ
റികെ കുറ്റിപുറത്ത കുഞ്ഞുണ്ണി കയ്യഴുത്ത.

കൊല്ലം ൯൭൯ാമത. മകരത്തൊറ്റിൽ എഴുതിയ ചമയ പാട്ടൊ
ല കരുണമാവത—ചാലിയം മുതലായ തിരൂരങ്ങാടിയിൽ മന്മ
ത്തരായിൽ കാക്ക വീട്ടിൽ കല്ലുങ്ങൽ അകത്തകലം പറമ്പിൽ
പൊക്കുട്ടി— എറന്മത കയ്യാൽ— ൭൧ പുതുപ്പണം. കടംകൊണ്ടാർ
ചെന്മണിക്കരെ ഇരാമംനാമം കൊണ്ടാർകൊണ്ട പരിചാവിത
ഇക്കൊണ്ടാ പണം. എഴുപത്തൊന്നിന്നും കാൎയ്യം— നമുക്കുള്ള വെ
ങ്ങര ദെശത്ത തെക്കെ കരന്മെൽവടക്കെ. കലംപറമ്പിൽ പാതി
വടക്കൊട്ട അതിര കിഴക്ക കല്ലഴുവൊളവും. തെക്ക നടുഎതയൊ
ളവും. പടിഞ്ഞാറ വയലൊളവും— വടക്ക കല്ലഴുവൊളവും— ൟ
നാല അതൃക്കകത്തുള്ള നിലവും പലവും കൂടെ ചൊലക്കണ്ടി കു
ടിയിരുപ്പ പറമ്പ അതിര കിഴക്ക കല്ലഴുവൊളവും. തെക്ക
ചെന്ന വഴിയൊളവും— പടിഞ്ഞാറ കല്ലഴുവൊളവും വടക്ക എത
യൊളവും. ൟ നാല അതൃക്കകത്തുള്ള നിലവും പലവും കൂടി
ചമയ പാട്ടമായി പാട്ടമാണ്ടാ. പട്ട പണത്താൽകൊണ്ട ഇപ്പ
ണത്തിന്റെ അൎത്ഥ പലിശ കഴിച്ച കാലം തൊറും ഓരെ പ
ണം. പുറപ്പാട വാങ്ങികൊള്ളുമാറ ഒത്ത എഴുതി കൊടുത്താൻ ഇ
രാമംനാമം അന്മാൎക്കമെ ഇപ്പണം— എഴുപത്തഒന്നും കൊടുത്ത ഇ
ച്ചൊന്ന കുടിയിരുപ്പ രണ്ടും കൂടി ൟ നാല അതൃക്കകത്തുള്ള നി
ലവും പലവും കൂടി ചമയ പാട്ടമായി പാട്ടമാണ്ടാ—പാട്ടപണ
ത്താൽകൊണ്ട ൟ പണത്തിന്റെ അൎത്ഥപലിശ പിടിച്ച ആ
ണ്ടിന്ന പുറപ്പാട പണം ഒന്നും. കൊടുത്തിരിക്കുമാറ ഒത്ത എഴു
തിച്ചുകൊണ്ടാൻ പൊക്കുട്ടി— എറന്മത. ഇന്മാൎക്കുമെ ൟ പടിക്ക
ചമയ പാട്ടൊല എഴുതി കൊടുത്തമെക്കും എഴുതിച്ചകൊണ്ടുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/306&oldid=179908" എന്ന താളിൽനിന്ന് ശേഖരിച്ചത്