താൾ:CiXIV136.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART V. 295

ചാവിത ഇക്കൊണ്ടാപണം ൪൦ന്നും കാൎയ്യം പാണ്ടിക്കാട ദെശ
ത്ത നമുക്കുള്ള ചാന്തുള്ളി ആകുന്ന ഉഭയത്തിന്ന അതിര കിഴ
ക്ക പള്ളിസത്രവും ചെന്നാട്ട പണിക്കരുടെയും കടന്നമണ്ണ
ചെരിക്കൽ ജന്മം പുത്തരിനിലങ്ങളാൽ പടിഞ്ഞാട്ടും തെക്കു വ
ലിയവീട്ടിൽ പണിക്കര ജന്മം പൂക്കുത്തപറമ്പിനാൽ വടക്കൊ
ട്ടും പടിഞ്ഞാറ മലപ്രംചെരിക്കൽ ജന്മം വെളനിലത്താൽ കി
ഴക്കൊട്ടും വടക്ക തൊട്ടിന്ന തെക്കൊട്ടും കൂടി ൧൮– പറ പാട്ട
ത്തിന്ന പാട്ടമായി പണയമായി പാട്ടമാണ്ടാ പാട്ടനെല്ല പറ
൧൮ൽ ൟ പണത്തിന്ന പലിശകണ്ടുള്ള നെല്ല പറ ൨–ം പടിച്ച
നീക്കിയുള്ള പാട്ട നെല്ല. പറ ൧൬–ം ആണ്ടുവരെ പാട്ടപറയാൽ
വടിക്കുമാറൊത്ത കൊടുക്കവും കൊള്ളവും കടവറ ഇപ്പടിക്ക ഇ
തിന്ന കായലൊട്ട വാരിയത്ത ശൂലവാണിയും— തൃപ്പാക്കടെ വി
ഷാരത്ത ചീരാമനും സാക്ഷിയാകെ എഴുതിയ്ത.

കൊല്ലം ൧൦൨൬ാമത. എടവഞായറ്റിൽ എഴുതിയ ഉഭയപട്ടൊല
കരുണമാവത. ചാലിയം മുതലായ തിരൂരങ്ങാടിയിൽ ചെറിയ
പറമ്പത്ത വെള്ളനിക്കാട്ടൽ അകത്ത ചെറുവുത്തൂരദെശത്ത താ
ളിയൂര മന്മതമുയ്തിൻ— കായ്യാൽ ൫൦൧– പുതുപ്പണം കടംകൊണ്ടാ
ൻ ഊര അത തിരൂരങ്ങാടിയിൽ പുതിയ വീട്ടിൽ അമ്പലം വീ
ട്ടിൽ അകത്ത മൊറയൂര ദെശത്ത ആട്ടീരിമുല്ലമുയ്തുട്ടി കൊണ്ടാർ
കൊണ്ട പരിചാവിത ഇക്കൊണ്ടാ പണം അഞ്ഞുറ്റ ഒന്നിന്നും
കാൎയ്യം മൊറയുര ദെശത്ത തങ്ങൾക്കുള്ള പാറക്കമൂളി നിലം മെ
ലെ തല ൫– കണ്ടം ൧൨– പറവിത്തിന്റെ സ്ഥലം ൭൫– പറക്ക
പാട്ടമായി പണയമായി പാട്ടമാണ്ടാ പാട്ട നെല്ലിൽ അൎത്ഥ പ
ലിശക്ക നെല്ല പറ ൨൫–ം പിടിച്ച നീക്കിയുള്ള നെല്ല പറ ൫൦–ം
കാലം തൊറും. കുംഭമാസത്തിൽ വടിച്ചുകൊള്ളുമാറും വടിപ്പിച്ച
കൊള്ളുമാറും ഒത്ത എഴുതി കൊടുത്തമെക്കും എഴുതിച്ച കൊണ്ട
മെക്കും ഇപ്പടിക്ക അറിവും സഭവട്ടം സാക്ഷിയാകെ ചാത്തല്ലൂര
അത്തീത്ത കയ്യഴുത്ത.

കൊല്ലം ൧൦൧൬ാമത— എടവഞായറ്റിൽ എഴുതിയ ചമയപാ
ട്ടൊല കരുണമാവത ചാലിയം മുതലായ തിരൂരങ്ങാടിയിൽകുന്ദ
ത്ത ഇല്ലത്ത നെച്ചിയിൽ അകത്ത പൂളക്കൽ അസ്സൽകുട്ടി കയ്യാ
ൽ ൬൦൧ പുതുപ്പണം കടം കൊണ്ടാൻ ചെന്മണിക്കരെ ഇരാമം
നാമംകൊണ്ടാർകൊണ്ട പരിചാവിത— ഇക്കൊണ്ടാ പണം അ
റുനൂറ്റഒന്നിന്നും കാൎയ്യം നമുക്കുള്ള വെങ്ങരെ ദെശത്തെ തെക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/305&oldid=179906" എന്ന താളിൽനിന്ന് ശേഖരിച്ചത്