താൾ:CiXIV136.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

292 THE MALAYALAM READER

ക്കൽ നിലത്തിൽ കിഴക്കെ പാളിൽ ൪ കണ്ടം ൧൦ പറവിത്തി
ന്റെ നിലം ഞാൻ തനിക്ക കൊഴുവെറക്കം പണയംതന്നെ കൊ
ല്ലം ൧൦൨൩-ാമത കുംഭമാസത്തിൽ കടംവയ്പ വാങ്ങിയ പുതിയപ
ണം ൫൦൦ ൟ പണം അഞ്ഞൂറിന്നും മെൽഎഴുതിയ നിലം കൊ
ഴുവെറങ്ങി നടന്ന തന്റെ പണത്തിന്റെ പലിശ പിടിച്ച
കൊല്ലം ൧൬ വടിക്കെണ്ടും പാട്ടം നെല്ല പറ ൫൦ ൟ നെല്ല പ
റ അയ്‌മ്പതും ൧൦൨൪ാമത കന്നിമകരം കൂടി വെളുത്തെടത്ത കൊ
ണ്ടുവന്ന പതിര പൊക്കി ഒത്ത പറക്ക വടിച്ചതന്ന മുറി വാങ്ങി
കൊള്ളുകയും യാതൊരു ഉച്ചാരൽക്ക എങ്കിലും തന്റെ പണം ത
രുമ്പൊൾ നിലം ഒഴിഞ്ഞ ആധാരവും കൊഴുവും മടക്കി വാങ്ങി
കൊള്ളുന്നതും ഉണ്ട ഇതിന്ന തൊട്ടുകരെ സെയ്തും എടത്തിൽ
പങ്കുനായരും സാക്ഷിയാകെ പൂന്തലെ പൊക്കു കയ്യഴുത്ത.

തൊണ്ടിയിൽ ചെറിയ ബാവ എഴുതിയാ മുറി മണ്ണിങ്കൽ കു
ഞ്ഞൻ നായര അറിയെണ്ടും കാൎയ്യം ഇനിക്ക പാണ്ടിക്കാട ദെ
ശത്തെ വഴിയമണ്ണ എജമാനൻ പക്കൽ വെണ്ണത്തറ ൧൮ പാട്ട
ത്തിന്റെ ഉഭയത്തിന്മെലും മറ്റും കൂടി ൫൦ പഴയ പണം കാ
ണം ചാൎത്തി തന്നിട്ടുള്ളതിൽ ൩ കണ്ടം ൧൪꠰ പാട്ടത്തിന്റെ ഉഭ
യം ചെറക്കൽ കുഞ്ഞന്മത കാക്കാക്ക ആക്കി ൬൫ പണം കാണ
വും ൪ പണം കടംവയ്പയും കൂടി ൬൯ പണം ഉണ്ടായിരുന്നത
എന്റെ മുഖാന്തരം നിങ്ങൾ കൊടുത്ത ഒഴിഞ്ഞവാങ്ങീട്ടുള്ള ൧൪꠰
പാട്ടത്തിന്റെ പുറമെ എന്റെ കൈവശം ഉള്ള ഒരു കണ്ടം ൩꠲
പാട്ടത്തിനുള്ളതും പറമ്പകളും കൂടി ഞാൻ നിങ്ങൾക്ക ഒന്നായി
എഴുതിതന്ന ൬൯ പണത്തിന്റെ പുറമെ ൮൬ പറ നെല്ലം കൂടി
വാങ്ങി മെപ്പടി ൧൮ പാട്ടത്തിന്റെ ഉഭയം പറമ്പകളും കൂടി കൃ
ഷി നടപ്പാൻ ആക്കി തന്ന കൊല്ലം ൧൦൨൭ആമത മീനമാസം
൩൹ ൬൯ പണത്തിന്നും ൮൬ പറ നെല്ലിന്നും കൂടി ഒന്നായി
എഴുതി തന്ന മെപ്പടി നിലം മുഴുവനും പറമ്പകളും കൂടി മെപ്പടി
കുഞ്ഞന്മതും ഞാനുംകൂടി ഒഴിഞ്ഞ തന്നിരിക്കകൊണ്ട വെണ്ണത്താ
റ ൧൮– പാട്ടത്തിന്റെ ഉഭയത്തിന്മെലും പറമ്പുകളിന്മെലും ഇ
നിക്കു ഒരു ശൊദ്യവും— ഇല്ലാ ഇതിന്ന കളപള്ളി ശങ്കരൻ നായ
രും പെട്ടമണ്ണ രാരുനായരും കൊളത്തൂര ഇട്ടീരി നായരും സാ
ക്ഷിയാകെ ത്രാപൊട്ട കുഞ്ചുണ്ണി കയ്യഴുത്ത.

വളപ്പകത്ത കുഞ്ഞിമന്മു എഴുത്ത എളെടത്ത പരമുണ്ണി എഴു
ത്തശ്ശൻ അറയെണ്ടും കാൎയ്യം ഇനിക്ക മുതുപറ ദെവസ്സത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/302&oldid=179903" എന്ന താളിൽനിന്ന് ശേഖരിച്ചത്