താൾ:CiXIV136.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

290 THE MALAYALAM READER

കൊല്ലം ൧൦൨൧ാമത കുംഭഞായറ്റിൽ എഴുതിയ ഒറ്റിയൊല
കരുണമാവിത— മുതുകൂറ്റിൽ പനയാട ചെന്മങ്ങൊട്ട. കെളപ്പൻ—
രാമുട്ടി കയ്യാൽ ൨൨൫ പഴയ പണം വീരരായിരവൻ കുളിക
വാശി വടാതവ കടംകൊണ്ടാൻ കരിങ്ങമണ്ണ ഉക്കണ്ടൻ— ശെ
ഖരൻകൊണ്ടാർകൊണ്ട പരിചാവിത അന്മാൎക്കമെ ൟ പണം
ഇരുനൂറ്റി ഇരിപത്തഞ്ചിന്നും കാൎയ്യം— വെളുര ദെശത്ത തങ്ങൾ
ക്കുള്ള വടക്കെമണ്ണ ആകുന്ന പറമ്പ ഒറ്റിയായി വെച്ച കൊടു
ത്താൻ ഉക്കണ്ടൻ— ശെഖരൻ അന്മാൎക്കമെ ൟച്ചൊന്ന പണം—
ഇരുനൂറ്റിഇരിപത്തഞ്ചിന്നും കാൎയ്യം— വെളുര ദെശത്ത വടക്കെ
മണ്ണ ആകുന്ന പറമ്പ ഒറ്റിയായി വെപ്പിച്ച വാങ്ങികൊണ്ടാൻ
കെളപ്പൻ— രാമുട്ടി ഇന്മാൎക്കമെ ൟ ഒറ്റിയൊല കരുണം എഴുതി
കൊടുത്തമെക്കും എഴുതിച്ച കൊണ്ടമെക്കും അറിവും സാക്ഷി ത
പവട്ടമറിക കെട്ടുകെൾപ്പിച്ച കുറ്റുങ്കൽ ഉണ്ണീരിനായരും കൊ
ക്കമ്പലത്ത കണ്ടപ്പൻ നായരും കൂടി അറികെ സാക്ഷിയായി
കയ്യഴുതിനാൽ കരിങ്ങാട്ട ശങ്കണ്ണി തന്റെ കയ്യഴുത്ത.

കിഴക്കെതിൽ കണാരൻ എഴുത്ത— വലിയ പറമ്പിൽ പെ
ക്കൊട്ടി കണ്ടകാൎയ്യം എന്നാൽ— മുമ്പെ ഞാൻ പാഴൊത്തകൊര
ൻ കന്മളൊട മന്നകാവദെശത്ത ഞാൻ എഴുതി വാങ്ങീട്ടുള്ള മ
ന്മനാടി ആകുന്ന പറമ്പ കൊല്ലം ൧൦൨൩ മീന ഞായറ്റിൽ ഇ
നിക്കുള്ള കഴിക്കാണവും പറമ്പിന്റെ അനുഭവവും ൧൨– കൊ
ല്ലത്തെക്ക മൎയ്യാദപ്രകാരം എഴുതി തന്ന ഞാൻ നിന്നൊട കാണം
വാങ്ങിയ ഉറപ്പിക ൪– ൟ പറമ്പിൽ പുര അടക്കം പാട്ടം വെ
ച്ചു വെള്ളിപ്പണം ൭ ൟ വെള്ളിപണം ഏഴും കാലംതൊറും ഇ
ങ്ങ എടുത്ത തന്നെക്കുകയും വെണം നിന്റെ ഉറുപ്പിക നാ
ലിന്നും എന്റെ കുഴിക്കാണത്തിന്റെ അനുഭവംകൊണ്ടു നി
ന്റെ കാണ പണത്തിന്ന പലിശ കഴിച്ചുകൊൾകയും വെ
ണം— ൟ പറമ്പിൽ തന്നിൽപിടിപ്പത ഫലങ്ങൾ വെച്ചുണ്ടാ
ക്കിയാൽ ദെശമൎയ്യാദപൊലെ അഴിവും കുഴിക്കാണവും കാണ
വും തന്ന ഒഴിപ്പിച്ചുകൊൾകയും ചെയ്യാം. എന്നാൽ ൟ കാൎയ്യ
ത്തിന്ന കുന്ദമ്പലത്ത ചാത്തര കന്മളും തൊടെങ്ങൽ കണ്ണനും
കൂടി അറികെ സാക്ഷിയായി വലിയപറമ്പത്ത മന്മു കയ്യഴുത്ത.

ഒറ്റത്ത പാൎവ്വതി എഴുത്ത പുതിയകുന്ദത്ത താശ്ശന്മെനൊ
ൻ കണ്ടുകാൎയ്യമാവാത എന്നാൽ ഇനിക്ക വെളുത്തമന നമ്പൂതി
രി പക്കൽ കാണമുള്ള കടവുര ദെശത്ത മങ്കുഴിപ്പാടത്ത മങ്കുഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/300&oldid=179901" എന്ന താളിൽനിന്ന് ശേഖരിച്ചത്