താൾ:CiXIV136.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 265

ട്ടശീട്ടും കൊണ്ട പാട്ട നെല്ല ചൊദിപ്പാനായി അന്ന്യായക്കാരൻ
൧൦൨൪– ധനു ൨൧–൹ക്ക ൪൯– ജനവരി ൨൹ രാവിലെ ൧ാം
പ്രതിയുടെ കടിയിൽ ചെന്നാറെ പാട്ടശീട്ട അന്ന്യായക്കാരൻ
വക്കൽനിന്ന ൧– മുതൽ ൩ വരെ പ്രതിക്കാര കൂടി പിടിച്ച പ
റ്റി കൊണ്ട പൊകയും അടികലശൽ ചെയ്കയും— അതിന ശെ
ഷം പ്രതിക്കാര സഹായം ചെയ്തിരിക്കുന്ന പ്രകാരവും അന്ന്യാ
യം— ഇതിൽ അന്ന്യായക്കാരനൊടും ൧– ൪– പ്രതികളൊടും അ
ന്ന്യായം വകയും പ്രതി വകയും— സാക്ഷികളൊടും വിസ്തരി
ച്ചു— അന്ന്യായക്കാരൻ ൟ നിലം അഴികുന്ദ ദെവസ്സത്തിൽനി
ന്ന ൨൦൧– പണത്തിന്ന ചാൎത്തി വാങ്ങിയ ഒരു കാണാധാരവും—
൪–ാം പ്രതി ൟ നിലം— അന്ന്യായക്കാരന കൊടുത്ത വിവരത്തി
ന്ന ൧–ാം പ്രതി ൪–ാം പ്രതിക്ക എഴുതി കൊടുത്ത പാട്ടശീട്ട അ
ന്ന്യായക്കാരന കൊടുത്തവസ്ഥയെ കുറിച്ചും— ൪–ാം പ്രതി എഴു
തിയ ഒരു ആധാരവും ൟ നിലത്തെ നികുതി ജമ അന്ന്യായ
ക്കാരൻ പെരിൽ തിരിച്ച കെട്ടി വാങ്ങാനായി ൪ാം പ്രതി—അം
ശം കച്ചെരിക്ക എഴുതിയ ഒരു എഴുത്തും— അന്ന്യായക്കാരൻ കാ
ണിച്ചതിന്റെ പകൎപ്പകളു–ം ൟ നിലം ആദ്യം– ൪ാം പ്രതി ദെ
വസ്സത്തിൽനിന്ന ചാൎത്തി വാങ്ങിയ ൨ കീഴാധാരവും— ആയ
തൊടും കൂടി ൟ നിലം അന്ന്യായക്കാരന ൪–ാം പ്രതി ചാൎത്തി
കൊടുത്ത ഒരു ആധാരവും— ദെവസ്സം ഊരാളനായ ൬–ാം സാ
ക്ഷി കാണിക്കകൊണ്ട ആയ്തിന്റെ പകൎപ്പകളും വാങ്ങി വി
സ്താരത്തിൽ ചെൎക്കുകയും ചെയ്തു— ശെഷം പ്രതിക്കാരെ കണ്ട
കിട്ടായ്കകൊണ്ടും— കണ്ട കിട്ടിയാലും— അവരുടെ വാക്ക കൊണ്ട
ൟ നമ്പ്ര തീൎപ്പിലെക്ക— ഇതവരെ നടന്ന വിസ്താരങ്ങളിൽ അ
ധികമായ വിവരം അറിവാൻ ഇല്ലായ്കകൊണ്ടും അവരൊട വി
സ്തരിച്ചീട്ടും ഇല്ലാ— വിസ്താരത്തിൽ അന്ന്യായപ്പെട്ട നിലം ൪–ാം
പ്രതി ൧൦൨൩ാമത ചിങ്ങമാസത്തിൽ അയാൾക്കും— ൟ നില
ത്തിന്മെൽ ഉള്ള അവകാശം പണം— ൭൫–ം തന്നൊട വാങ്ങി എ
ഴുതി കൊടുക്കയും— അതിന്റെ പുറമെ ൨൫ പണം കൂടി ൪–ാം
പ്രതി തന്നൊട— അധികം വാങ്ങിയിരിക്കുന്നു എന്നും— അതിൽ
പിന്നെ ൨൦൧ പണത്തിന്ന ദെവസ്സത്തിൽനിന്ന താൻ നെരി
ട്ട ചാൎത്തി വാങ്ങി എന്നും— താൻ ൪–ാം പ്രതിയൊട നിലം വാ
ങ്ങുമ്പൊൾ— ൪–ാം പ്രതിയുടെ ചൊൽപ്പടിക്ക ൧–ാം പ്രതി ൟ
നിലത്ത വിള എറക്കീട്ടുണ്ടായിരുന്നു എന്നും ആ പാട്ടം തനിക്ക
വരെണ്ടത ചൊദിച്ചാറെ വിള എടുക്കുന്നവരെ പാട്ടം കൊടുപ്പാ
നായി ൧ാം പ്രതി വഴിപ്പെടുകയും— വിള എടുത്തിൽ പിന്നെ
നിലം ഒഴിഞ്ഞു കൊടുത്ത പാട്ടം തനിക്ക കൊടുക്കാതെ കഴിവാൻ
വെണ്ടി പാട്ട ശീട്ട പിടിച്ചു പറ്റി തകരാറും കലശലും ഉണ്ടാ

M m

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/275&oldid=179875" എന്ന താളിൽനിന്ന് ശേഖരിച്ചത്