താൾ:CiXIV136.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 253

ന്നും മറ്റും കൊടുക്കെണ്ടുന്ന പലിശ ബൊധിച്ച പ്രകാരം ൮–ാം
സാക്ഷീ കൊടുത്ത ഒര വെള്ളൊല മുറിയും— ൧൦൨൫ കന്നി മുത
ൽ മകരംവരെ കിസ്തകൾക്ക് നികുതി അടച്ചതിന്ന അന്ന്യായ
ക്കാരന്റെ പെര കൂടി കാണിച്ച—അംശം അധികാരി മെ
നൊൻ കൊടുത്ത തുണ്ട ശീട്ടും അന്ന്യായക്കാരൻ കാണിക്കുക
യും ചെയ്യുന്നു— ൧ാം പ്രതി അന്ന്യായക്കാരന്റെ നിലംനടപ്പ
സന്മതിച്ചീട്ടില്ലാ— തനിക്ക അന്ന്യായത്തിൽ പറയുന്ന നിലത്തി
ന്മെലും മറ്റും കൂടി ആദ്യം കരി പണയവും പിന്നെ പുറം കട
വും ൩–ാമത ഒറ്റിയും അവകാശങ്ങളായി ആധാരങ്ങൾ ഉള്ള
പ്രകാരവും കരി പണയമായപ്പൊൾ തന്നെ അന്ന്യായത്തിൽ പ
റയുന്ന നിലവും മറ്റും വെപ്പിച്ച വാങ്ങി താൻ ൮–ാം സാക്ഷി
ക്കും ൮–ാം സാക്ഷി ൭–ാം സാക്ഷിക്കും അയാളുടെ കാരണവര
മരിച്ച ചാത്തുനായൎക്കും കൂടിയും കൊടുത്ത നടന്നവരുമ്പൊൾ
പാട്ടം നിലവ നിന്നതിനാൽ അത പറഞ്ഞ നിലങ്ങൾ കഴി
ഞ്ഞ കുംഭമാസത്തിൽ ൭–ാം സാക്ഷി ൮–ാം സാക്ഷിക്കും ൮–ാം
സാക്ഷി തനിക്കും കൊഴുവെച്ച ഒഴിമുറിയും കൊടുത്ത അതമുത
ൽക്ക നിലങ്ങളിൽ താൻ പ്രയത്നപ്പെട്ട വിള എറക്കരിക്കുന്ന
പ്രകാരവും ൧ാം പ്രതി വാദിക്കുകയും അന്ന്യായത്തിൽ പറയു
ന്ന നിലവും മറ്റും ൭–ാം സാക്ഷിയുടെ കാരണവര മരിച്ച ചാ
ത്തുനായരും ൭–ാം സാക്ഷിയും അന്ന്യായക്കാരനും കൂടി ൧൦൧൦
മിഥുനം ൨൦൹ ൭൦൦ ഉറുപ്പികക്ക എഴുതികൊടുത്ത കൊഴുവെറക്കം
പണയമായ മുദ്രൊലയും മെപ്പടി വഹകളിന്മെൽ ൧൭൫ ഉറു
പ്പിക കൂടി വാങ്ങി ൧൦൨൨ മീനം ൨൮൹ ൭–ാം സാക്ഷിയും അ
ന്ന്യായക്കാരനും കൂടി എഴുതികൊടുത്ത മുദ്രൊലാധാരവും ആ വ
കകൾ ൧൦൨൫ മെടമാസത്തിൽ ൭–ാം സാക്ഷി ഒറ്റിവെച്ച കൊ
ടുത്ത മുദ്രൊലാധാരവും അതിന്റെ അൎത്ഥം പുക്കവാറ മുദ്രൊല
യും ൮–ാം സാക്ഷി ൧൦൨൫ കുംഭം ൧൹ കൊടുത്ത ഒഴിമുറി വെ
ള്ളൊലയും ൧൦൨൫ൽ ൭–ാം സാക്ഷി — അംശത്തിൽ നികുതി
അടച്ച വാങ്ങിയ ൨–ാമതായി കൊടുത്ത തുണ്ട ശീട്ടുകളും ൧ാം
പ്രതി കാണിക്കുകയും ൧ാം പ്രതിയുടെ മെൽപറഞ്ഞ വാദം നെ
രായീട്ടുള്ളതാണെന്നും നിലം കൊഴുവെച്ച ൧ാം പ്രതി വിള എറ
ക്കിരിക്കുന്നു എന്നും ആ ഭാഗമുള്ള ൧–ം ൨–ം ൫–ം ൬–ം ൭–ം ൮–ം സാ
ക്ഷികൾ പറകയും അധികാരി മെനൊൻമാരുടെ റപ്പൊടിത്തി
ൽ അന്ന്യായത്തിൽ പറയുന്ന നിലം അവകാശത്തൊടു കൂടി
൧ാം പ്രതി നടന്നിരിക്കുന്നു എന്ന കാണിക്കുകയും ചെയ്തിരിക്കു
ന്നു— ൟ കാൎയ്യത്തിന്റെ ദസ്താപെജകൾ സകലവും നൊക്കി
യെടത്ത നിലം നടപ്പ ൧ാം പ്രതി കൈവശമെന്നുള്ള വാദത്തി
ലെക്ക അധികം തെളിവുണ്ട— എങ്കിലും ൧ാം പ്രതി ജനസ്വാധീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/263&oldid=179862" എന്ന താളിൽനിന്ന് ശേഖരിച്ചത്