താൾ:CiXIV136.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 THE MALAYALAM READER

ര ചെയ്തീട്ടുള്ളതിന്ന ശിക്ഷ കൊടുപ്പാനും— മെലാൽ പ്രതിക്കാര
ഒരു തകരാറ ചെയ്യാതെ ഇരിപ്പാനും കല്പന ഉണ്ടായി സങ്കടം
തീൎത്ത രക്ഷിക്കെണ്ടതിന്ന വളരെ സങ്കടത്തൊടു കൂടി അപെ
ക്ഷിക്കുന്നു. വിശെഷിച്ച അംശംഅധികാരിക്കുണ്ടായ കല്പനയു
ടെ പകൎപ്പ ൟ ഹരജിയൊടുകൂടി ബൊധിപ്പിച്ചിരിക്കുന്നു—

കുറുമ്പ്രനാട താലൂക്ക തഹജീൽദാര കല്പിച്ച യാദാസ്ത

അന്ന്യായം അറബിച്ചി ഉന്മ മുതൽ ൨–ാൾ

പ്രതി ബീവിഉന്മ മുതൽ ൭–ാൾ

അന്യായക്കാരത്തി അടക്കി വരുന്ന കൊപ്പര പാണ്ടികശാ
ല പറമ്പിൽ നിന്ന ൧൦൨൪ മെടം ൧൫൹ക്ക ൪൯– എപ്രെൽ
൨൫൹ പകൽ ൩– തെങ്ങായ വലിപ്പിച്ചിരിക്കുന്നത ഇതിലെ
൪–ം ൭–ംപ്രതികൾ ചെന്ന എടുത്തപ്പൊൾ വിരൊധിച്ച പിടി
ച്ചാറെ അവര ൨–ാളും അടിച്ചിരിക്കുന്നു എന്ന അന്ന തന്നെ
അന്ന്യായക്കാരത്തിയുടെ വെള്ളാട്ടി കയ്യയും പറമ്പ പ്രതിക്കാര
ത്തിയുടെതാകുന്നു വലിച്ച തെങ്ങായ ൩–ം താൻ ചെന്ന എടു
ത്തപ്പൊൾ ഇതിലെ ൨–ാം അന്ന്യായക്കാരന്റെ ബാപ്പ അന്മത
കുട്ടിയും മെപ്പടി കയ്യയും മറ്റും കൂടി തന്നെ അടിക്കുകയാകുന്നു
ചെയ്തിരിക്കുന്നത എന്ന അതിന്റെ ൩–ാം ദിവസം— മെടം ൧൭
൹ പ്രതിക്കാരത്തിയുടെ വെള്ളാട്ടി കയ്യയും തന്മിൽ അങ്ങൊട്ടും
ഇങ്ങൊട്ടും ഇവിടെ ബൊധിപ്പിച്ചിരുന്ന പൊലിസ്സന്ന്യായം
തെളിവില്ലാതെ നീക്കിയ്തിന്റെ ശെഷം ആ പൊലീസ്സ കാൎയ്യ
ത്തിന്ന തന്ന ൟ അന്ന്യായക്കാരത്തി മെടം ൧൬–ം ൨൫–ം
മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച വന്നഹരജി നൊക്കുമ്പൊൾ
അതിന ൨–ാമത പ്രത്യെകം ഒരു വിസ്താരം ചെയ്വാൻ സംഗതി
കാണുന്നില്ലെന്ന ഹരജിക്കാരത്തിയെ അറിയിക്കുകയും— ആയ
രജി ൨–ം നീക്കിയ നമ്പ്രിൽ ചെൎത്ത വെക്കുകയും— ചെയ്തതിൽ
പിന്നെ ൟ പറമ്പിന്റെ പെര മാറ്റി പാണ്ടികശാല വള
പ്പ എന്നും— കൊവിൽ കണ്ടി എന്നും കൊയിലാണ്ടി മുക്കാ
ടി എന്നും പറയുന്ന പറമ്പിൽനിന്ന ൟ പ്രതിക്കാരും മറ്റും
കൂടി മിഥുനമാസം ൧൨൹ പകൽ തെങ്ങായ കരിക്ക മുതലാ
യി ഏകദെശം ൨൫൦ എണ്ണം വലിപ്പിച്ചകൊണ്ട പൊകയും
ഓല വെട്ടി തെങ്ങ കെട്ടിക്കയും ചെയ്തിരിക്കുന്നു എന്ന ൨–ാം
അന്ന്യായക്കാരൻ മിഥുനം ൧൩൹ ഇവിടെയും ൧൫൹ തയികൂ
ടും വെലിയും വെട്ടി പൊളിച്ചു എന്ന ൧–ം ൨–ം അന്ന്യായക്കാര
കൂടി മിഥുനം ൧൮൹ മജിസ്ത്രെട്ടിലും— ഹരജികൾ ബൊധിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/254&oldid=179836" എന്ന താളിൽനിന്ന് ശേഖരിച്ചത്