താൾ:CiXIV136.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 191

പ്പെടുകയും ചെയ്തത തന്നെ ൟ പറമ്പ അബ്ദുള്ള കട്ടിയുടെ ന
ടപ്പ എന്ന ആക്കാനാകുന്നു എന്ന എല്ലാ സങ്ങതികളാലും സ
ന്നിധാനത്തിങ്കൽ അറിയാവുന്നതും ൟ സാക്ഷിക്കാര തന്നെ
കക്ഷിയായി ഭവിച്ചിരിക്കുന്ന ഭാഗം വിചാരിക്കുമ്പൊൾ എന്റെ
നെരെയുള്ള ശത്രുവിന്റെ ഘനം അറിയാവുന്നതുമാകുന്നു— എ
ന്റെ പെങ്ങൾ ഇനിക്ക എഴുതി തന്ന ആധാരം ശെരിയല്ലാത്ത
പ്രകാരം ആക്കി കാണുന്നു ചാവ അടിയന്തരത്തിലെക്ക വെ
ണ്ടി ശിലവഴിച്ച മുതൽ കുറെ കാലം കഴിഞ്ഞാൽ കണക്ക പറ
ഞ്ഞ കൂടാമെന്നുണ്ടൊ എന്റെ അളിയൻ മന്മു മരിച്ചിട്ട ൨൫ൽ
പുറം കൊല്ലമായീട്ടുണ്ടെങ്കിലും ൧൦൨൦ൽ എന്റെ പെങ്ങളുമായി
കൈകാൎയ്യം പറഞ്ഞും ഏതാനും ദ്രവ്യം ആ സമയം കൊടുത്തും
ആധാരം എഴുതി വാങ്ങിയ്തും നെര പൊലെ ആധാരത്തിൽ കാ
ണിപ്പാൻ സംഗതി വന്നതുമാകുന്നു. ൟ എല്ലാവസ്ഥകളും വി
ചാരിച്ചും വിസ്താരം വരുത്തിയും താലൂക്ക തീൎപ്പിൽ പറഞ്ഞിട്ടു
ള്ളത ഒക്കെയും അബ്ദുള്ള കുട്ടി ഭാഗമായീട്ട കാണുന്നത മനപൂൎവ്വ
മായി ചെയ്ത പക്ഷമാകുന്നു എന്ന എന്റെ ആധാരംകൊണ്ടും
നികുതി ശീട്ടുകളാലും ഹെഡപൊലീസാപ്സരുടെ പരപ്പായ തീൎപ്പാ
ലും ദൃഷ്ടാന്തം വരുന്നതുമാകുന്നു— അതുകൊണ്ട ൟ കാൎയ്യത്തി
ൽ സത്യം ചെയ്വാനും കെൾപ്പാനും ഇനിക്ക മനസ്സാകകൊണ്ട
ആ ഭാഗം ഓൎത്തും നെരറിഞ്ഞും താലൂക്ക തീൎപ്പ മാറ്റി തരുവാ
നപെക്ഷിക്കുന്നു— ൟ അഫീൽ അവധി കഴിഞ്ഞ ഒരു ദിവ
സം അധികമായ്ത തുക്കിടി കച്ചെരി മലപ്രത്ത ഇല്ലാത്തത കൊ
ണ്ടും വയസ്സനായ ഞാൻ നടന്ന അദ്ധ്വാനിപ്പാൻ ശെഷി
പൊരായ്കകൊണ്ടുമാകുന്നു— എന്ന ൧൦൨൯ാത മിഥുനമാസം ൯൹

വള്ളുവനാട താലൂക്ക ഹെഡപൊലീസാപ്സര കൊല്ലം ൧൮൫൪
എപ്രെൽ മാസം ൧൮൹ കല്പിച്ച യാദാസ്ത—

അന്ന്യായം മൊയ്തിൻ

പ്രതി ഉണ്ണിയൻ

കൊടുര അംശം ദെശത്ത മരിച്ചപൊയ കൊങ്കയത്ത കുഞ്ഞു
ണ്ണിയനൊട ചമയ പാട്ടത്തിന്ന വാങ്ങി ചമയങ്ങൾ വെച്ചുണ്ടാ
ക്കി നടന്നവരുന്ന കൊഴിഞ്ഞി പറമ്പ പ്രതിക്കാരനുള്ളതാണെ
ന്നും ചമയങ്ങൾ തീൎത്തിരിക്കുന്നു എന്നും പറമ്പത്ത നിന്നു ഒഴി
ഞ്ഞപൊകെണമെന്നും പറഞ്ഞ തെൎച്ചക്ക ചെല്ലുന്നതിനാൽ സ
ങ്കടമെന്ന അന്ന്യായം ൟ കാൎയ്യത്തിന്ന അന്ന്യായക്കാരൻ വി
പ്രവരി ൧൩൹ അസിഷ്ടാണ്ട മജിസ്ത്രെട്ടിൽ ബൊധിപ്പിച്ച
ഹരജിയും ആ സംഗതിക്ക കൊടുര അംശം അധികാരിക്ക കല്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/201&oldid=179776" എന്ന താളിൽനിന്ന് ശേഖരിച്ചത്