താൾ:CiXIV136.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 THE MALAYALAM READER

എന്താകുന്നു സാക്ഷികളെ ഹാ ളെ അയച്ചിട്ടുണ്ട. ഇപ്പൊൾ എ
ജരാക്കാത്തത. ത്തും ഇല്ലെങ്കിൽ നാളെ പത്തമ

ണിക്ക എങ്ങിനെ എങ്കിലും ഹാജരാക്കാം പക്ഷെ ഞാൻ തന്നെ
പൊവാൻ വിചാരിക്കുന്നു.

നവെമ്പ്ര ൧൮൹ ചെയ്ത.

സാക്ഷികൾ ഹാജരുണ്ടൊ സാക്ഷികൾ ഹാജരുണ്ട കാ
ഉണ്ടെങ്കിൽ ആരെല്ലാമാകുന്നു. ഞ്ഞിലെരി അംശത്തിൽ കെള

പ്പനും— ചാത്തുവും— കൊയ്യം അംശത്തിൽ രാമൻ നമ്പ്യാരും ആകു
ന്നു സാക്ഷി.

ൟ സാക്ഷിക്കാര എന്ത അ എന്റെ ഹരജിയിൽ എഴുതിയ
റിയുന്നവരാണ. പ്രതിക്കാരിൽ— കുഞ്ഞെന്മൻ—

കൊരൻ— നമ്പി— രാമറ ഇവര മരിച്ചുപൊയ രയിരു ജെഷ്ഠനെ
വെടി വെച്ചും കുത്തി മുറികൾ ഏല്പിച്ചും കുല ചെയ്ത വിവരം
അറിയുന്നവരാകുന്നു.

൧ാം പ്രതി കൊരനൊട നവെമ്പ്ര ൧൬൹

അന്ന്യായം നമ്പി തന്റെയും അന്ന്യായ ഹരജി ഞാൻ വാ
മറ്റും മെൽ ബാധിപ്പിച്ച അ യിച്ച കെട്ടു അതിൽ പറയു
ന്ന്യായ ഹരജി വായിച്ച കെട്ടു ന്നപ്രകാരം ഞാൻ അന്ന്യാ
വെല്ലൊ അതിന എന്ത ഉത്ത യക്കാരന്റെ ജെഷ്ഠൻ രയിരു
രം ബൊധിപ്പിക്കുന്നു. വിനെ കുത്തി മുറികൾ ഏല്പി

ക്ക എങ്കിലും വെടി വെക്കുക എങ്കിലും ഒന്നും തന്നെ ഉണ്ടായീട്ടി
ല്ലാ ഉണ്ടായ വിവരം സത്ത്യം പൊലെ ബൊധിപ്പിക്കാം. കഴി
ഞ്ഞ തുലാമാസം ൨൯൹ രാത്രി അത്താഴം ഉണ്ട ഏകദെശം നാ
ലഞ്ച നാഴിക രാവ ചെന്നിരിക്കുന്നു. എന്റെ വീട്ടിൽനിന്ന പു
ലിക്കാനത്ത വീട്ടിൽ അച്ശന്റെ അടുക്കെക്ക ഒരു ചെറിയ ചൂട്ടയും
കത്തിച്ച പൊയി. വീട്ടിന്റെ തെക്ക ഭാഗം ചില്ലിത്തൊട കടന്ന
വലിയ വീട വളപ്പിൽ ഏതാൻ വെട്ടകല്ല കൊത്തി കൂട്ടിരിക്കുന്ന
കാട്ട ദിക്കിൽ എത്തുമ്പൊൾ എന്റെ മുമ്പിലായി വലത്ത ഭാഗം
വഴി വിട്ട മരിച്ച പൊയ രയിരുവും അവിടെ തന്നെ വഴിക്ക
എടത്ത ഭാഗം അന്ന്യായം നമ്പിയും അനന്തിരവൻ രാമനും—
അമ്പുവും— ചൊഴിയും— പൊക്കിണനും വെറെ ആളുകളെ വിവ
രം കിട്ടീട്ടില്ലാ നാലഞ്ച ആളുകളും കൂടി പതി ഇരുന്ന കണ്ടു ആ
ശാരി കൊൽക്ക ഒന്ന രണ്ട കൊൽഅടുത്തു. ഉടനെ മരിച്ച പൊ
യ രയിരു ഇരുന്ന ദിക്കിൽനിന്ന എണീട്ട നിന്നു. ആര അത ര
യിരുവൊ എന്ന ഞാൻ ചൊതിച്ചു. ആ എന്ന രയിരു പറഞ്ഞ എ
ന്റെ മുമ്പിൽ കൂടി എടത്തൊട്ട തെറ്റി പിൻപുറെ വന്ന എന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/114&oldid=179682" എന്ന താളിൽനിന്ന് ശേഖരിച്ചത്