താൾ:CiXIV136.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 103

അവരെ ഹാജരാക്കുവാനായി ജരാക്കുവാനും പാടില്ലാ ശത്രു
കല്പിച്ചീട്ടുണ്ടെല്ലൊ ഇന്നലെ ക്കളുണ്ടാകകൊണ്ട സാക്ഷിക
രാത്രി വരെയും ഇന്ന പത്ത മ ളെ അവര സ്വാധീനമാക്കി ക
ണിക്കും ഹാജരാക്കീട്ടില്ലാ എ ളയും.
ന്തിനായിട്ട ഇത്ര താമസം എ
നി എങ്കിലും ഹാജരാക്കാമൊ
അല്ലെങ്കിൽ സമനയച്ച ഇവി
ടെനിന്ന വരുത്താം. അതിന
എന്ത പറയുന്നു.
നിണക്ക ബൊദ്ധ്യമുള്ള കൊ
ൽക്കാരെ മറ്റഒരുത്തരൊടും വി എന്നാലും ൟ ദെശത്ത ഹാജ
ശെഷം പറവാൻ എട കൊടു രാക്കുവാൻ കഴിയുന്നതല്ലാ.
ക്കാതെ കൊണ്ടുവരാൻ താക്കീതി
ചെയ്ത നിന്റെ ഒന്നിച്ച തന്നെ
അയക്കാം എന്നാൽ ഹാജരാ
ക്കാമൊ.
സാക്ഷികൾ എത്രാളുണ്ട എ സാക്ഷികൾ ൩—ാൾ ഉണ്ട ര
ത ജാതി ഏത ദെശത്തിരിക്കു ണ്ട നായരും ഒരു വാണിയനും
ന്നവര. ആകുന്നു മലവ്വട്ടം അംശത്തി

ൽ ഉള്ള ഒരാളും കാഞ്ഞിലെരി അംശത്തിൽ ഉള്ള ഒരാളും ൟ അം
ശത്തിൽ ഉള്ള ഒരാളും ആകുന്നു സാക്ഷികൾ

ഇവര സാക്ഷിക്കാര എന്ന ൟ സാക്ഷിക്കാര ൩—ാളും നില
എപ്പൊൾ ഏതപ്രകാരം അറി വിളി കെട്ട ഞാൻ ഓടി ചെല്ലു
ഞ്ഞു. മ്പൊൾ ൟ താഴത്തെ വയലൂ

ടി താഴെ തെക്കൊട്ട പാഞ്ഞ പൊകുന്നു എന്നെ കണ്ടാറെ നി
ന്റെ ജെഷ്ഠനെ വെടി വെച്ച കുത്തി കൊല്ലുന്നു അതാ എന്ന
എന്നൊട വിളിച്ച പറഞ്ഞു അതകൊണ്ടാകുന്നു മെൽഎഴുതിയ
൩—ാൾ സാക്ഷി എന്ന അറിഞ്ഞത.

ഇപ്പൊൾ നിന്നൊടു കൂടി
കൊൽക്കാരനെ അയക്കുന്നു ഇപ്പൊൾ കണിച്ചുകൊടുപ്പാൻ
ഒന്നിച്ച പൊയി കാണിച്ച കൊ മനസ്സില്ലാ.
ടുക്കണം കഴിയുമൊ.

നവെബ്ര മാസം ൧൭൹

സാക്ഷികളെ താൻ ഇന്ന സാക്ഷിക്കാര ദൂരംദിക്കിൽ ഇരി
ലെ ഹാജരാക്കാമെന്ന ബൊ ക്കുന്നവരാണ. അവരെ വരു
ധിപ്പിച്ച പ്രകാരം ഹാജരാക്കീ ത്താൻ വഴിക്ക വഴിയെ ആളെ
ട്ടില്ലാ ശെഷം അന്ന്യെഷണ അയച്ചീട്ടുണ്ട. ഇതവരെ എ
വിസ്താരം മിക്കവാറും തീൎന്നു ത്തിട്ടില്ലാ ഇന്നും രണ്ടു മൂന്നാ
"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/113&oldid=179681" എന്ന താളിൽനിന്ന് ശേഖരിച്ചത്