താൾ:CiXIV136.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE
MALAYALAM READER.

PART I.

മലയാം പ്രവിശ്യയിൽ അസിഷ്ടാണ്ട മജിസ്ത്രെട്ട മഹാ രാ
ജ ശ്രീ എജമാനൻ കൊലെട്ട സായ്പ അവൎകളുടെ സന്നിധാന
ത്തിങ്കലെക്ക.*

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര നമ്പന്നൂര കൊ
മൻ നായര ബൊധിപ്പിക്കുന്ന ഹരജി. ആഗസ്ത ൨൹ത്തെ സ
ൎക്കലർ ൧൦ാം നമ്പ്രായി ഉണ്ടായ കല്പന കിട്ടി.

അതിൽ പറയുന്ന പ്രകാരം ഇപ്പൊഴത്തെ ക്ഷാമത്തിന്റെ
അവസ്ഥക്ക ഒരാൾക്ക ഒരു ദിവസം ൨ നെരത്തിന്ന ഒരണ നാ
ല പയി ചിലവ വെണ്ടതായും അപ്രകാരം വരുന്ന സത്തെമ്പ്ര
മാസം ൧൫൹ വരെക്ക ഏകദെശം വെണ്ടി വരുമെന്നും ഇനിക്ക
തൊന്നിയിരിക്കകൊണ്ട വസ്തുത ബൊധിപ്പിച്ചിരിക്കുന്നു. എ
ന്ന കൊല്ലം ൧൦൨൯ാമത കൎക്കിടക മാസം ൨൨ ൹ക്ക ൧൮൫൪ ആ
മത ആഗസ്ത മാസം ൫൹ എഴുതിയ്ത.

അസിഷ്ടാണ്ട മജിസ്ത്രെട്ടില്ക്ക.

വള്ളുവനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പി
ക്കുന്ന ഹരജി. ജൂൻ ൧൪൹ത്തെ ൧൪൧ാം നമ്പ്ര കല്പനയിൽ
പറയുന്ന മൊയ്തിയന്റെ പെങ്ങൾ ബുദ്ധിക്ക സ്ഥിരക്കെടായ
ദീനം ഉള്ള ഉന്മാത്തുണ്ണി ഉന്മക്ക ചികിത്സിച്ച വന്നതിൽ ദീനം
ഭെദം വന്നിട്ടില്ലെന്നും ഇനി ഒരു മാസം കൂടി ചികിത്സിച്ചാൽ
ഭെദം വരുമെന്ന വയിദ്യൻ പറഞ്ഞിരിക്കുന്ന പ്രകാരം മെപ്പ
ടി മുയ്തിൻ പറഞ്ഞിരിക്കുന്നു എന്ന കുരുവമ്പലം അംശം അ
ധികാരിയുടെ റിഫൊട്ട എത്തിരിക്കകൊണ്ട വസ്തുത ബൊധിപ്പി
ച്ചിരിക്കുന്നു. എന്ന ൧൮൫൪ ജൂലായി ൨൬൹

അസിഷ്ടാണ്ട മജിസ്ത്രെട്ടിലെക്ക

വള്ളുനാട താലൂക്ക ഹെഡ പൊലീസാപ്സര ബൊധിപ്പിക്കു

* This is the usual official form retained as a specimen.

B

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/11&oldid=179568" എന്ന താളിൽനിന്ന് ശേഖരിച്ചത്