താൾ:CiXIV136.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 THE MALAYALAM READER

ണെന്നും നിശ്ചയമില്ലാ ചിലര വക്കൽ ചൂരൽ വടിയും ചിലര
വക്കൽ എരങ്കൊൽ വടിയും ഉണ്ട.

പെര അറിഞ്ഞ കൂടാ എന്ന
പറഞ്ഞ പ്രതിക്കാരെ കണ്ടാൽ
അറിയുമൊ.
കണ്ടാൽ അറിയാം.

യാദാസ്ത — തിയ്യൻ ചൊഴിമുതൽ ൧൦—ാള പ്രതിക്കാരെ കാണിച്ചു.

ൟ പ്രതിക്കാര കലശൽക്ക ഞാൻ പെര പറഞ്ഞ നാല പ്ര
ഉണ്ടൊ തിക്കാരും പത്ത പ്രതിക്കാ

രും അന്ന്യായക്കാരെ അടിക്കുന്നത. ഞാൻ കണ്ടിരിക്കുന്നു

ൟ വായിച്ച കെട്ടത നീ പറ
ഞ്ഞ പ്രകാരം തന്നെയൊ.
അതെ.

൨—ാം അന്ന്യായ സാക്ഷി— കൊരനൊട വിപ്രവരി ൨൪൹

അന്ന്യായം പൊക്കൊട്ടി മുതൽ കുംഭ മാസം ൫൹ കൊര
൭—ാൾ പ്രതിക്കാരെ മെൽ ബൊ ന്റെ കുടിയിൽ പെന്വാഴ്ച അ
ധിപ്പിച്ച അന്ന്യായ സംഗതി ടിയന്തിരം. ഉണ്ടായിരുന്നു— അ
കൊണ്ട എന്തറിയും. തിന വെണ്ടി കുടിക്കാരൻ

കൊരൻ പറഞ്ഞിട്ട ഞാൻ ചെന്നിരുന്നു. അന്ന്യായക്കാരും കൊ
പ്പിന വന്നു. പെണ്ണു കെട്ടുന്ന തിയ്യന്റെ ഒന്നിച്ച പ്രതി കണ്ണൻ
മുതൽ ൬—ാളും വെറെ ഏകദെശം പെര അറിയാത്ത ൫൦— ആളും
കൂടി കൊരന്റെ കുടിയിൽ വന്നു. സന്ധ്യ സമയത്ത പെന്വാഴിച്ച
ക്ക വന്ന പ്രതിക്കാര ഇരുന്നു— ഞാനും അന്ന്യായക്കാരും മറ്റും കൂ
ടി അപ്പവും പഴവും വിളമ്പി. പഴം വെണ്ടാ എന്ന പറഞ്ഞവ
ന്ന കൂട്ടത്തിൽ മൂപ്പനായ കണ്ണൻ വലിച്ച ചാടി ചൊറും കൊ
ണ്ട പൊ എന്ന പറഞ്ഞു— അവര കിഴക്ക പുറത്ത കൊലാന്മലും
മുറ്റത്തും അകത്തും ഇരുന്നു. ഓല ചീന്തിലും പായയിലും ആയി
ട്ടാണ ഇരുന്നത. അന്നെരം അന്ന്യായക്കാര മീൻ വിളമ്പി അ
പ്പൊൾ പ്രതിക്കാര പൊരാ എന്ന പറഞ്ഞു. ഇരിപത്തഞ്ച ആൾ
വരാൻ നിശ്ചയിച്ചിട്ട പത്ത അറുവതാൾ വന്നുവെല്ലൊ. എന്നി
ട്ടും ഞങ്ങള ഉള്ളതിനെ കൊണ്ട ഒപ്പിച്ചുവെല്ലൊ. ഇനി ഇല്ലെന്ന
ഞങ്ങൾ പറഞ്ഞു. അപ്പൊൾ പ്രതിക്കാര വായി പറഞ്ഞു ഞാൻ
പെര പറഞ്ഞ ആ പ്രതിക്കാരും വെറെയും പത്ത പന്ത്രണ്ട തി
യ്യരും കൂടി അന്ന്യായക്കാരെ ഏഴാളെയും വടി കൊണ്ട വളരെ അ
ടിച്ചു. അടി കൊണ്ട സഹിച്ച കൂടായ്കയാൽ അന്ന്യായക്കാര വള
പ്പിലും മറ്റും പാഞ്ഞു. പ്രതിക്കാര എല്ലാവരും പാഞ്ഞ ചെന്ന വ
ളപ്പിൽ വെച്ച അന്ന്യായക്കാരെ അടിച്ചു. കലശൽ വെണ്ടാ എ
ന്ന ഏറിയൊന്ന ഞങ്ങൾ വിരൊധിച്ചു. എന്നീട്ടും അവര കെട്ടീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/102&oldid=179670" എന്ന താളിൽനിന്ന് ശേഖരിച്ചത്