താൾ:CiXIV136.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 THE MALAYALAM READER

യും. ചൊഴിയുടെയും അടി കൊണ്ടാണ എന്റെ തലയിൽ മുറി ഏ
റ്റത—

ൟ കാൎയ്യത്തിന്ന സാക്ഷി കൊരൻ— ചാത്തൻ— കണിയാ
ഉണ്ടൊ— ൻ വയ്തല— ചെക്കൊൻ— നാള

ൻ ചെക്കൊൻ— വലിയ കൊരൻ ഇവര സാക്ഷി ഉണ്ട— കലശ
ൽ വളരെ ആള കണ്ടീട്ടുണ്ട. അവരെ പെര ഇനിക്ക. നിശ്ചയമി
ല്ലാ.

അധികാരി അയച്ചിട്ടുള്ള റ അധികാരി അടിയത്തങ്ങൾ ൬ാ
പ്പൊടത്തിൽ നിങ്ങൾ ൬—ാളെ ളെ അയച്ച പ്രകാരം എഴുതിയ്തി
അയച്ച പ്രകാരം കാണുന്നു.നി ൽ കുഞ്ഞിയക്കൊൻ ചങ്ങരൻ
ങ്ങൾ നാലാൾ മാത്രമെ ഹാജ ഇവര പൊന്നിട്ടില്ലാ അവൎക്ക
രായീട്ടുള്ളു — ആ സംഗതി ഏതു കലശലിൽ ഏറ്റിട്ടുള്ള മുറികൊ
പ്രകാരം ണ്ട നടക്കാൻ വയ്യാഞ്ഞിട്ടാ
ണ പൊരാതെ ഇരുന്നത.
നിന്റെ മുറിക്ക. ഹാസ്പത്രിയി ഹാസ്പത്രിയിൽ പൊവാൻ മന
ൽ പൊയി മരുന്ന വെപ്പിക്കാ സ്സില്ലാ നാട്ട വയിദ്യനെ കൊ
ൻ മനസ്സുണ്ടൊ ണ്ട മരുന്ന വെപ്പിപ്പാനാണ
ഇനിക്ക മനസ്സുള്ളത.
ൟ വായിച്ച കെട്ടത പറഞ്ഞ
പ്രകാരം തന്നെയൊ അതെ.

പ്രതി കണ്ണനൊട വിപ്രവരി ൨൭൹

അന്ന്യായക്കാര ബൊധി അന്ന്യായം വായിച്ചത കെട്ടു
പ്പിച്ച അന്ന്യായം വായിച്ചത കുംഭം ൫൹ ഞാൻ കൊരന്റെ
കെട്ടുവെല്ലൊ അതിന എന്ത ഉ കുടിയിൽ കൊപ്പിന്ന പൊയി
ത്തരം ബൊധിപ്പിക്കുന്നു. ട്ടില്ലാ ഞാൻ അന്ന്യായക്കാരെ

അടികലശൽ ചെയ്തിട്ടില്ലാ അന്ന്യായക്കാൎക്ക പരിക്കും മുറിയും എ
ങ്ങിനെ ഏറ്റു എന്നറിയില്ലാ കുംഭം ൫൹ കാണായിപള്ളി മാപ്പി
ളക്ക മുളക പറിച്ചിരുന്നു. എന്റെ മെൽ അന്ന്യായം ചെയ്വാൻ സ
ങ്ങതി എന്താണെന്ന അറിയില്ലാ വെറെ ൟ കാൎയ്യത്തിൽ ഇ
നിക്ക ഒന്നും ബൊധിപ്പിപ്പാനില്ലാ.

ൟ വായിച്ച കെട്ടത നീ പറ
ഞ്ഞ പ്രകാരം തന്നെയൊ അതെ.

അന്ന്യായ സാക്ഷി ചെക്കൊനൊട വിപ്രവരി ൨൭൹

ൟ അന്ന്യായം പ്രതികളെ
അറിയുമൊ അറിയും.
"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/100&oldid=179668" എന്ന താളിൽനിന്ന് ശേഖരിച്ചത്