Confident, a. വിശ്വാസമുള്ള, മനാവി ശ്വാസമുള്ള, ഉറപ്പുള്ള, നിശ്ചയമുള്ള, ധൈൎയ്യമുള്ള, പ്രഗത്ഭുതയുള്ള, ഉണൎച്ച ബു ദ്ധിയുള്ള, നിസ്സംശയമുള്ള.
Confident, s. വിശ്വസ്തൻ, പ്രത്യയിതൻ, വിശ്വാസയൊഗ്യൻ.
Confidential, a. വിശ്വസിക്കാകുന്ന, വി ശ്വസ്തമായുള്ള, പ്രത്യയിതമായുള്ള.
Confidently, ad. ഉറപ്പായി, നിശ്ചയമാ യി, നിശ്ശങ്കം, ധൈൎയ്യത്തൊടെ.
Confine, s. അതിര, എല്ക, ഒരം, വക്ക, അവധി; കാവൽ.
To Confine, v. a. അതിരിൽ ഇരിക്കുന്നു, അതൃത്തിയിലുൾപ്പെടുന്നു, അതൃത്തിയാകു ന്നു, അതൃത്തി പറ്റുന്നു.
To Confine, v. n. അതിരാക്കുന്നു, അതി ര കുറിക്കുന്നു, അവധിയാക്കുന്നു ; അറ്റം പറ്റിക്കുന്നു, അതൃത്തിവെക്കുന്നു; അടക്കു ന്നു, കെട്ടുന്നു, നിരൊധിക്കുന്നു, ഇട്ടടെ ക്കുന്നു, കാരാഗൃഹത്തിലാക്കുന്നു.
Confined, a. സംബാധമായുള്ള, ഇടുക്കമു ള്ള, അനുബന്ധമുള്ള; പ്രസവിച്ചുകിടക്കു ന്ന.
Confinement, s. അനുബന്ധനം, നിരൊ ധം; കാവൽ, പാറാവ, കാരാഗൃഹത്തി ലുള്ള ഇരിപ്പ; പ്രസവിച്ചു കിടക്കുന്ന അ വസ്ഥ.
To Confirm, v. a. ഉറപ്പുവരുത്തുന്നു, സ്ഥാ പിക്കുന്നു, ഉറപ്പിക്കുന്നു, സ്ഥിരപ്പെടുത്തു ന്നു, സ്ഥിതിവരുത്തുന്നു, മതത്തിൽ സ്ഥി രികരിക്കുന്നു, ഉപസ്ഥിതി വരുത്തുന്നു.
Confirmable, a, ഉറപ്പവരുത്താകുന്ന സ്ഥാ പിക്കാകുന്ന, സ്ഥിരീകരിക്കാകുന്ന.
Confirmation, s. സ്ഥാപനം, ഉറപ്പ, സ്ഥി രീകരണം, സ്ഥിതി, സംസ്ഥിതി; മതത്തി ലുള്ള സ്ഥിരികരണം.
Confirmatory, a. ഉറപ്പിക്കുന്ന, സ്ഥിരപ്പെ ടുത്തുന്ന, ബലപ്പെടുത്തുന്ന.
To Confiscate, v. a. കണ്ടുകെട്ടി എടുക്കു ന്നു , മുതലപഹരിക്കുന്നു, പണ്ടാരവകെ ക്ക ചെൎക്കുന്നു.
Confiscated, part. കണ്ടുകെട്ടപ്പെട്ട, പ ണ്ടാരവകയൊട ചെൎക്കപ്പെട്ട.
Confiscation, s. കണ്ടുകെട്ട, പിഴയാളി യുടെ മുതൽ പണ്ടാരവകയൊട ചെൎക്കു ക.
Confiture, s. മധുരദ്രവ്യം.
To Confix, v. a. സ്ഥാപിക്കുന്നു, ഉറപ്പി ക്കുന്നു.
Conflagrant, a. അഗ്നിപ്രളയമായുള്ള; ദാ വാഗ്നിപിടിച്ചു, തീകത്തിപിടിക്കുന്ന.
Conflagration, s. അഗ്നിബാധ, തീഭയം, അഗ്നിപ്രളയം, ഭവം, ഭാവം, കാട്ടുതി.
|
Comflation, s. പലകുഴലുകളുടെ ഊത്ത ; വാപ്പ.
To conflict, v. n. പൊരാടുന്നു, പൊരു തുന്നു, ശണ്ഠയിടുന്നു, തമ്മിൽ തല്ലുന്നു, മല്ല പിടിക്കുന്നു; വിപരീതപ്പെടുന്നു.
Conflict, s. പൊരാട്ടം, പൊർ, തമ്മിൽ തല്ല; ശണ്ഠ, മല്പിടിത്തം; കൂട്ടിമുട്ട; അ
തിവെദന, അതിവ്യഥ.
Conflicting, s. പ്രതിവിരൊധമുള്ള, വി പരീതമുള്ള.
Confluence, s. സന്ധി, കൂട്ടൊഴുക്ക, ആറു കൾ കൂടെ സന്ധിക്കുന്ന ഇടം, സംഗമം; ഒടിവന്നകൂടുന്ന ജനക്കൂട്ടം; പുരുഷാരം, ജനസംഘം, ശെഖരം.
Confluent, u. ഒന്നിച്ചകൂടുന്ന, കൂട്ടൊഴുക്കു ള്ള, സന്ധിക്കുന്ന.
Conflux, s. കൂട്ടൊഴുക്ക, കൂട്ടായുള്ള നീരൊ ഴുക്ക, സന്ധി; ആൾതിരക്ക, ജനശെഖരം.
Conform, a. അനുരൂപമുള്ള, ഒത്തിരിക്കു ന്ന, ഒരുപൊലെയുള്ള.
To Conform, v. a. & n. അനുരൂപപ്പെ ടുത്തുന്നു; അനുവൎത്തിക്കുന്നു, ഒപ്പിക്കുന്നു; അനുരൂപപ്പെടുന്നു, ഒത്തിരിക്കുന്നു, ഒരു പൊലെ ആകുന്നു, സംയൊജിതപ്പെടു ന്നു; അനുസരിക്കുന്നു.
Conformable, a. അനുരൂപമായുള്ള, അ നുഗുണമായുള്ള, അനുവൎത്തനമുള്ള, സം യൊജ്യതയുള്ള, ഇണക്കമുള്ള, അനുസര മുള്ള.
Conformation, s. അനുരൂപത, ഒപ്പമാ ക്കുക, ഒരുപൊലെ ആക്കുക; സംയൊജ്യ ത.
Conformed, part. അനുരൂപപ്പെട്ട, സം യൊജ്യതപ്പെട്ട, അനുസരിച്ച നടക്കുന്ന.
Conformity, s. അനുരൂപം, അനുവൎത്ത നം, അനുവൃത്തി, സംയൊജ്യത; സാമ്യം.
To Confound, v. a. കുഴപ്പിക്കുന്നു, കല ക്കമാക്കുന്നു, നാനാവിധമാക്കുന്നു, അമാ
ന്തമാക്കുന്നു; അന്ധാളിപ്പിക്കുന്നു; പറഞ്ഞ മടക്കുന്നു, മുട്ടിക്കുന്നു, യുക്തിമുട്ടിക്കുന്നു ; തൊല്പിക്കുന്നു; ഭ്രമിപ്പിക്കുന്നു, മനസ്സമുട്ടിക്കു ന്നു, പരിഭ്രമിപ്പിക്കുന്നു, വ്യാകുലപ്പെടുത്തു ന്നു, ചഞ്ചലപ്പെടുത്തുന്നു.
Confounded, part. പരിഭ്രമിക്കപ്പെട്ട, വ്യാകുലപ്പെട്ട; അറെപ്പുള്ള, വെറുപ്പുള്ള.
Confraternity, s. സഹൊദരബന്ധം, മ തസംബന്ധമുള്ള സഹൊദരക്കെട്ട.
To Confront, v. a. & n. അഭിമുഖീകരി ക്കുന്നു, മുഖത്തൊട മുഖമായി നില്ക്കുന്നു,
നെരിടുന്നു; നെരെ നിൎത്തുന്നു, പ്രതിസാ ക്ഷി നിൎത്തുന്നു; ഒത്തനൊക്കുന്നു.
To Confuse, v.a. സമ്മിശ്രമാക്കുന്നു, കൂട്ടി കലൎത്തുന്നു, കുഴപ്പിക്കുന്നു , കുഴപ്പമാക്കുന്നു.
|