Conditional, a. തിട്ടത്തിലുള്ള, ചട്ടത്തിലു ള്ള, പറഞ്ഞവെച്ചിട്ടുള്ള, ചട്ടമിട്ടിട്ടുള്ള.
Conditionally, ad. പറഞ്ഞുവെച്ചപ്രകാ രം, ചട്ടപ്രകാരം.
Conditioned, a. ലക്ഷണമുള്ള, സ്വഭാവ മുള്ള.
To Condole, v. a. & n. അനുനയപ്പെടു ത്തുന്നു; കൂടെ ദുഃഖിക്കുന്നു, കൂടെ ശൊകി ക്കുന്നു; സങ്കടപ്പെടുന്നു, പ്രലാപിക്കുന്നു.
Condolement, s. അന്യൊന്യദുഃഖം, അ ന്യൊന്യസങ്കടം; ദുഃഖം, ശൊകം, പ്രലാ പം.
Condolence, s. പരതാപം, അനുനയം, പരദുഃഖം, വ്യസനം.
Condoler, s. കൂടെ ദുഃഖിക്കുന്നവൻ.
To Conduce, v, n. ഉതകുന്നു, അനുകൂല പ്പെടുന്നു, ഉപയൊഗിക്കുന്നു; സഹായിക്കു ന്നു, തുണക്കുന്നു, കൊണ്ടുനടക്കുന്നു, കൂ ട്ടുകൂടുന്നു, നടത്തുന്നു.
Conducible, a. തുണക്കതക്ക, സഹായി ക്കതക്ക.
Conducive, a. ഉതകുന്ന, അനുകൂലമായു ള്ള, ഉപയാഗമുള്ള, പ്രയൊജനമുള്ള.
Conduciveness, s. ഉതവി, അനുകൂലത, ഉപയൊഗം, സാഹായ്യം, സഹായത.
Conduct, s. നിൎവാഹം, നടത്തൽ, നട ത്തം; നടപ്പു; നടപടി, ശീലം, ചരിതം, ചരിത്രം ; നായകത്വം ; വഴിത്തുണ; ക ൎമ്മം, ക്രിയ.
To Conduct, v. a. നിൎവഹിക്കുന്നു, നട ത്തുന്നു, വിചാരിക്കുന്നു; കൂട്ടിക്കൊണ്ടുപൊ കുന്നു, വഴിനടത്തുന്നു, വഴിത്തുണ ചെ യ്യുന്നു.
Conductor, s. നടത്തുന്നവൻ, നായകൻ, പ്രമാണി, വഴിനടത്തുന്നവൻ, കൂട്ടികൊ ണ്ടുപൊകുന്നവൻ.
Conduit, s. നീൎച്ചാല, ഒക, തൂമ്പ, പാത്തി, വെള്ളക്കുഴൽ.
Cone, s. പമ്പരം പൊലെ കൂൎച്ചം.
To Confabulate, v. n. കൂടെ സംസാരി ക്കുന്നു, ജല്പിക്കുന്നു, തമ്മിൽ പറയുന്നു, സ ല്ലാപിക്കുന്നു, ചുമ്മാസംസാരിക്കുന്നു.
Confabulation, s. കൂടെ സംസാരം, ജ ല്പനം, സല്ലാപം.
Confabulatory, a. സംസാരം സംബന്ധി ച്ച.
To Confect, v, a. രുചികരമായുള്ള ഭ ക്ഷണസാധനങ്ങളെ ഉണ്ടാക്കുന്നു, പല ഹാരം ഉണ്ടാക്കുന്നു.
Confection, s. രുചികരമായുള്ള ഭക്ഷ ണം, മധുരദ്രവ്യം; ഒരു ചെർമാനം.
Confectionary, s. രുചികരമായുള്ള ഭക്ഷ ണങ്ങളെ ഉണ്ടാക്കുന്നവൻ.
|
Confectioner, s. രുചികരമായുള്ള ഭക്ഷ ണങ്ങളെ ഉണ്ടാക്കുന്നവൻ, ആപൂപികൻ.
Confederacy, s. കൂട്ടുക്കെട്ട, ബന്ധുകെട്ട, അന്യൊന്യക്കെട്ട, യൊഗക്കെട്ട, ഇണച്ചു കെട്ട, സഖ്യത, സഖിത്വം, സഹായകെട്ട.
To Confederate, v. n. കൂട്ടക്കെട്ടുണ്ടാക്കു ന്നു, ബന്ധുകെട്ടുണ്ടാക്കുന്നു, ഇണച്ചുകെട്ടു ന്നു, സഖ്യതചെയ്യുന്നു, ഒന്നിച്ചുകൂട്ടുന്നു.
To Confederate, v. n. കൂട്ടുക്കെട്ടായികൂ ടുന്നു, ഒന്നിച്ചകൂടുന്നു, സഖിത്വം കൂടുന്നു, ബന്ധുക്കെട്ടാകുന്നു.
Confederate, a. കൂട്ടുക്കെട്ടുള്ള, ഒന്നിച്ചകൂ ടിയ, സഖിത്വംകൂടിയ.
Confederate, s. കൂട്ടക്കെട്ടുകാരൻ, കൂട്ടത്തു ണക്കാരൻ, ചങ്ങാതി, കൂട്ടുകാരൻ.
Confederation, s. കൂട്ടക്കെട്ട, ബന്ധുക്കെ ട്ട, യൊഗക്കെട്ട, അന്യൊന്യക്കെട്ട, ഇ ണച്ചുകെട്ട, സഖിത്വം, സഹായകെട്ട.
To Confer, v. a. & n. കൊടുക്കുന്നു, നൽ കുന്നു; ഒത്തനൊക്കുന്നു; ഉപയൊഗിപ്പി ക്കുന്നു ; സംസാരിക്കുന്നു, സംഭാഷണം ചെയ്യുന്നു; കൂടിവിചാരിക്കുന്നു, കൂടി ആ ലൊചിക്കുന്നു.
Conference, s. സംഭാഷണം, കൂടിവിചാ രം, കൂടി ആലൊചന; ഒത്തുനൊട്ടം.
To Confess, v. a. അറിയിക്കുന്നു, അനു സരിച്ചുപറയുന്നു, ഏറ്റുപറയുന്നു, അനു സരിക്കുന്നു, എല്ക്കുന്നു, തീൎത്തപറയുന്നു; എറ്റുകൊള്ളുന്നു, കയ്യെറ്റു പറയുന്നു; മ നൊബൊധം വരുന്നു; സമ്മതിക്കുന്നു; ബൊധം വരുത്തുന്നു, തെളിയിക്കുന്നു; സാ ക്ഷിപ്പെടുത്തുന്നു.
Confessedly, ad. അനുസരിച്ച, തെളിവാ യിട്ട, സ്പഷ്ടമായിട്ട, തൎക്കിക്കാതെ, നിഷെ ധിക്കാതെ.
Confession, s. അനുസരവാക്ക, അറിയി പ്പ, എറ്റുപറക.
Confessor, s. സത്യമതത്തെ ഉറപ്പായിട്ട അനുസരിച്ചുപറയുന്നവൻ.
Confest, a. സ്പഷ്ടമായുള്ള, അറിയിക്കപ്പെ ട്ട, പ്രത്യെകമായുള്ള.
Confestly, or Confessedly, ad. സ്പഷ്ടമാ യി, അറിയപ്പെട്ടതായി, പ്രത്യക്ഷമായി.
Confidant, s. വിശ്വസ്തൻ, വിശ്വാസമു ള്ളവൻ, പ്രത്യയിതൻ.
To Confide, v. n. വിശ്വസിക്കുന്നു, വി ശ്വാസം വെക്കുന്നു, ആശ്രയിക്കുന്നു; ഭ ക്തി കാണിക്കുന്നു.
Confidence, s. വിശ്വാസം, മനൊവിശ്വാ സം, പ്രത്യാശ, പ്രത്യയം, വിശ്രംഭം, ഉറ പ്പ, ഭക്തി വിശ്വാസം; പ്രമാണം, നിശ്ച യം ; മനൊധൈൎയ്യം; പ്രതിഭ, പ്രഗത്ഭ ത; ഭള്ള.
|