Compend, s. ചുരുക്കം, സംക്ഷെപം, കു റിപ്പ.
Compendious, a. ചുരുക്കമുള്ള, സം ക്ഷെപമുള്ള, ചുരുക്കിയ, സംഗ്രഹമുള്ള.
Compendiousness, s. ചുരുക്കം, സം ക്ഷെപണം; സംക്ഷെപം, സംഗ്രഹം.
Compendium, s. ചുരുക്കൽ, സംക്ഷെപ ണം, സക്ഷെപം, സംഗ്രഹം.
Compensable, a. പകരം കൊടുക്കപ്പെട തക്ക, പകരം ചെയ്യപ്പെട്ടതക്ക.
To Compensate, v. a. പകരംചെയ്യുന്നു, പകരം കൊടുക്കുന്നു; പ്രതിഫലം കൊടു ക്കുന്നു, ഇടക്കിടെ കൊടുക്കുന്നു; ൟടകൊ ടുക്കുന്നു, തുല്യശക്തിയുണ്ടാക്കുന്നു.
Compensation, s. പ്രതിക്രിയ, പ്രതിഫ ലം, പകരം, ഇടെക്കിട; ൟട, കൈ മാറ്റം.
Competence, Competency, s. പൊരി മാ, പ്രാപ്തി, സാമൎത്ഥ്യം; കഴിച്ചിലിനുള്ള
വക, ഉപജീവനത്തിന മതിയാകുന്ന വ ക; യൊഗ്യത, അധികാരം.
Competent, a. പൊരിമയുള്ള, പ്രാപ്തിയു ള്ള, സാമ്യമുള്ള; വെണ്ടുന്നതായുള്ള, ന്യാ യമുള്ള, യൊഗ്യതയുള്ള, ശരിയായുള്ള, മ തിയായുള്ള , ഉചിതമായുള്ള.
Competently, ad. പൊരിമയോടെ, യൊഗ്യതയായി, ന്യായമായി, വെണ്ടും വണ്ണം.
Competible, a. യൊജ്യതയുള്ള, ചെൎച്ചയു ള്ള, യൊഗ്യതയുള്ള.
Competibleness, s. യൊജ്യത, ചെൎച്ച, യൊഗ്യത.
Competition, s. മത്സരം, സ്പൎദ്ധ, തൎക്കം, പിണക്കം.
Competitor, s. മത്സരകാരൻ, സ്പൎദ്ധക്കാ രൻ, തൎക്കക്കാരൻ, എതിരാളി.
Compilation, s. പല പുസ്തകങ്ങളിൽനി ന്നും എടുത്ത എഴുതിയ പുസ്തകം, കൂട്ടി ച്ചെൎത്ത എഴുത്ത.
To Compile, v. a. പല പുസ്തകങ്ങളിൽ നിന്നും എടുത്ത ചെൎത്ത എഴുതുന്നു, കൂട്ടി ച്ചെൎത്ത എഴുതുന്നു, കൂട്ടിച്ചെൎക്കുന്നു.
Compiler, s. കൂട്ടിച്ചെൎത്ത എഴുതുന്നവൻ, ഒ ന്നിച്ച ചെൎക്കുന്നവൻ, ശെഖരിക്കുന്നവൻ.
Complacency, s. സന്തൊഷം, പ്രിയം, പ്രിയഭാവം, സന്തുഷ്ടി, മനൊരമ്യം, പ്ര സന്നത, ഉപചാരം.
Complacent, a. പ്രസന്നമായുള്ള, പ്രിയ മുള്ള, പക്ഷമുള്ള, ഉപചാരമുള്ള, സുശീല മുള്ള.
To Complain, v. a. മുറയിടുന്നു, മുറവി ളിക്കുന്നു, സങ്കടം പറയുന്നു; സങ്കടംബൊ ധിപ്പിക്കുന്നു, ആവലാധി ചെയുന്നു.
|
Complainant, s. സങ്കടക്കാരൻ, ആവലാ ധിക്കാരൻ, അന്യായക്കാരൻ; വഴക്കുകാ രൻ, വാദി.
Complainer, s. സങ്കടം പറയുന്നവൻ, മു റയിടുന്നവൻ.
Complaint, s: ആവലാധി, സങ്കടം, വ ഴക്ക, അന്യായം; വ്യാധി; സങ്കടവാക്ക.
Complainance, s. ഉപചാരം, പ്രിയവച നം, പ്രിയഭാവം, മൎയ്യാദ; മുഖപ്രസന്നത,
മുഖദാക്ഷിണ്യം.
Complaisant, a. ഉപചാരമുള്ള, ആചാര മുള്ള, മൎയ്യാദയുള്ള, പ്രിയഭാവമുള്ള, മുഖ ദൎശനമുള്ള.
Complaisantly, ഉപചാരത്തൊടെ, പ്രി യഭാവത്തൊടെ.
Complement, s. സംപൂൎണ്ണത, തികവ, അന്യൂനത, നിശ്ശെഷത, പൂൎണ്ണതുക.
Complete, a. പൂൎണ്ണമായുള, തികവുള്ള, അന്യൂനതയുള്ള, മുഴുവൻ തീൎന്ന, കുറവി ല്ലാത്ത.
To Complete, v. a. പൂൎത്തിയാക്കുന്നു, നി റെക്കുന്നു, തികക്കുന്നു, നിവൃത്തിക്കുന്നു,
തീൎക്കുന്നു, അവസാനിപ്പിക്കുന്നു, സാധി പ്പിക്കുന്നു, സിദ്ധിക്കുന്നു.
Completely, ad. തികവായി, പൂൎണ്ണമായി, അശെഷമായി, തീരെ.
Completement, s. പൂൎത്തീകരണം.
Completeness, s, പൂൎണ്ണത, നിറവ, തിക ച്ചിൽ, തികവ, സാദ്ധ്യം, സിദ്ധി, പരി പൂൎണ്ണത.
Completion, s. പൂൎത്തി, പരിപൂൎത്തി, പൂ ൎണ്ണത, പരിപൂൎണ്ണത, നിവൃത്തി, തീൎച്ച, സി ദ്ധി, സംസിദ്ധി, സാദ്ധ്യസിദ്ധി, സമാ പ്തി, അവസാനം.
Complex, a. കൂട്ടുള്ള, ഒന്നിച്ചച്ചെൎന്ന, ക ലൎച്ചയുള്ള, സമ്മിശ്രമായുള്ള, വ്യാമിശ്രമാ യുള്ള, കൂട്ടിപ്പിണഞ്ഞ, ശമ്മലയുള്ള, വിഷ മമുള്ള.
Complexedness, s. പലതിന്റെയും ഒരു കലൎച്ച, സമ്മിശ്രത, വിഷമം.
Complexion, s. പലവസ്തുക്കളുടെയും കല ൎച്ച; മുഖവൎണ്ണം, മുഖവടിവ, മുഖരൂപം,
കാഴ്ച; ശരീരഗുണം, ദേഹസ്വഭാവം, ദെഹലക്ഷണം.
Complexity, s. സമ്മിശ്രത, വിഷമത, കൂ ട്ടിക്കലൎച്ച.
Compliance, s. സമ്മതം, അനുസരണം, ഇണക്കം, അനുകൂലത, ഉപചാരം; മുഖ ദൎശനം, മുഖദാക്ഷിണ്യം.
Compliant, a. സമ്മതമുള്ള, അനുസരണ മുള്ള, ഇണക്കമുള്ള, അനുകൂലമായുള്ള, മു ഖദാക്ഷിണ്യമുള്ള, ഉപചാരമുള്ള, പ്രിയ മുള്ള.
|