Commutation, s. മാറ്റം, വ്യത്യാസം; ത മ്മിലുള്ള മാറ്റം, പരസ്പരമാറ്റം; ദ്രവ്യം കൊണ്ടുള്ള മീൾച്ച.
Commutative, a. തമ്മിൽ മാറ്റതക്ക, മാ റ്റതക്ക; വ്യത്യാസം വരുത്തതക്ക, മാറ്റ മുള്ള.
To Commute, . a. തമ്മിൽ മാററുന്നു, പ രസ്പരം മാറ്റുന്നു; ദ്രവംകൊണ്ട മിളുന്നു.
To Commute, v. n. പ്രായശ്ചിത്തം ചെ യ്യുന്നു.
Commutual, a. പരസ്പരം, അന്യൊന്യ മായുള്ള.
Compact, s. ഉടമ്പടി, പ്രതിജ്ഞ, നിയ മം; ബന്ധുക്കെട്ടു, കെട്ടുപാട.
To Compact, v. a. ഇടുക്കുന്നു, ഒതുക്കുന്നു, അടുക്കുന്നു, അമുക്കുന്നു, അമുക്കി കെട്ടുന്നു;
ചുരുക്കുന്നു; ഉടമ്പടി ചെയ്യുന്നു, ബന്ധുക്കെ ടുണ്ടാക്കുന്നു, കൂട്ടിച്ചെൎക്കുന്നു, ചട്ടമാക്കുന്നു.
Compact, a. ചെൎന്ന, ഉറപ്പുള്ള, കട്ടിയുളള, ഒതുക്കമുള്ള, ഇടുക്കമുള്ള, അമുക്കമുള്ള, അ ടുപ്പമുള്ള, തിങ്ങിയ; കെട്ടുപാടുള്ള; ചുരു ക്കമുള്ള, തിട്ടമുള്ള.
Compactly, ad. ഉറപ്പായി, ഇടുക്കമായി, ഒതുക്കമായി, ചുരുക്കമായി; ഭംഗിയായി.
Compactness, s. ഇടുക്കം, ഒതുക്കം, അടു ക്ക, അമുക്കം, കട്ടി.
Companion, s. തൊഴൻ, (fem. തൊഴി,) അനുചാരി, സഹചാരി, അനുഗാമി, തു ണക്കാരൻ, കൂട്ടുകാരൻ, സഖി, കൂട്ടാളി, ചങ്ങാതി.
Companionable, a. തൊഴ്മയുള്ള, തുണയു ള്ള, സഖിത്വമുള്ള.
Companionship, s. തൊഴ, കൂട്ടായ്മ, സ ഖിത്വം, ചങ്ങാതിത്വം, കൂട്ട, സഹചൎയ്യ.
Company, s. ജനക്കൂട്ടം, സംഘം, സമൂ ഹം, സമൂഹക്കാർ, കൂട്ടുകെട്ട, സ്നെഹക്കെ ട്ട; സാഹിത്യം, സഖ്യം, സഖിതം, ഐ ക്യത; സംയൊഗം; അന്യൊന്യബന്ധം;
ആയുധക്കൂട്ടം, കൂട്ടായ്മ, സഹവാസം, സ മ്മെളനം; പന്തി, പന്തിഭൊജനം.
To bear compony, സഹവാസം ചെയ്യു ന്നു.
To keep compony, ഉല്ലാസസ്ഥലങ്ങളി ലെ കൂടക്കൂടെ ചെല്ലുന്നു, കൂട്ടുകൂടുന്നു, കൂട്ടൊടെ നടക്കുന്നു.
Comparable, a. ഉപമെയം, ഉപമിക്ക പ്പെടുതക്ക, സദൃശമാക്കത, സാമ്യമായു ള്ള, ൟടുള്ള.
Comparative, a. ഉപമെയമായുള്ള, ഒ പ്പിക്കാകുന്ന, താരതമ്യമായുള്ള.
Comparatively, ad. സാദൃശമായി, ഒപ്പി ച്ച.
To Compare, v. a. ഉപമിക്കുന്നു, സദൃശ
|
മാക്കുന്നു, ഒപ്പിക്കുന്നു, ഒപ്പിച്ചനൊക്കുന്നു; ഒത്തുനൊക്കുന്നു, കൂട്ടിനൊക്കുന്നു; താരത മ്യം നൊക്കുന്നു, ൟടാക്കുന്നു, ശരിയിടു ന്നു.
Comparison, s. ഉപമാനം, ഉപമ, സാ ദൃശ്യം, സാമ്യം, താരതമ്യം, ഉപമാലങ്കാ രം, ൟട; ഒത്തനൊട്ടം, കൂട്ടിനൊക്കുക.
To Compart, v. a. വിഭാഗിക്കുന്നു, വകു ക്കുന്നു, കള്ളിതിരിക്കുന്നു, വാരംകൊരുന്നു.
Compartment, s. വിഭാഗം, വകുപ്പ, അം ശം; കളി, വാരം.
To Compass, v. a. & n. വളെക്കുന്നു, ചു റ്റിവളെക്കുന്നു, വൃത്തമായി വളെക്കുന്നു;
ലഭിക്കുന്നു; വലംവെക്കുന്നു, ചുറ്റി സഞ്ച രിക്കുന്നു; കെട്ടിപ്പിടിക്കുന്നു; ഒരുത്തൻ
പ്രാണഹാനി വിചാരിക്കുന്നു.
Compass, s. ചക്രം, വൃത്തം, വളെപ്പ, വ ളവ, ചുറ്റളവ; ഇട, അതൃത്തി, കാലാവ ട്ടം, ശബ്ദവൃത്തം; വൃത്തം വീശുന്ന കരു; കാന്തസൂചിപെട്ടി, വടക്കനൊക്കി.
Compassion, s. കരുണ, കാരുണ്യം, ദ യ, കൃപ, കനിവ, മനസ്സുരുക്കം, പരിതാ പം, അലിവ, മനസ്സലിവ, ആൎദ്രത, ആൎദ്ര ബുദ്ധി, അനുകമ്പം, അനുക്രൊശം.
Compassionate, a. കരുണയുള്ള, കനി വുള്ള, ദയയുള്ള, ആൎദ്രബുദ്ധിയുള്ള, മന സ്സലിവുള്ള.
Compassionately, ad. കരുണയൊടെ, കനിവായി, ദയയൊടെ, കൃപയൊടെ.
Compatibility, s. അചാപല്യം, സ്ഥിര ത; ചെൎച്ച, യൊജ്യത, യൊഗ്യത.
Compatible, a, പ്രതിവിരൊധമില്ലാത്ത, കൂടിച്ചെരുന്ന, അനുഗുണമായുള്ള, ചെ ൎച്ചയുള്ള, ഉചിതമായുള്ള, യൊജ്യതയുള്ള, യൊഗ്യമായുള്ള.
Compatibly, ad. ചെൎച്ചയായി, ഉചിതമാ യി, യൊജ്യതയൊടെ.
Compatriot, s. സ്വദെശി, ഒരു നാട്ടിൽ തന്നെയുള്ളവൻ.
Compeer, s. സമൻ, തുല്യൻ; തൊഴൻ, ചങ്ങാതി.
To Compel, v. a, നിൎബന്ധിക്കുന്നു, ബല ബന്ധം ചെയ്യുന്നു, ശാസിക്കുന്നു, ഹെമി ക്കുന്നു; ബലാല്ക്കാരം ചെയ്യുന്നു, പിടിച്ചു പറിക്കുന്നു, സാഹസം ചെയ്യുന്നു.
Compellable, a, നിൎബന്ധിക്കാകുന്ന, ശാ സിക്കാകുന്ന, ബലബന്ധം ചെയ്യതക്ക.
Compellation, s. സംബൊധന ആചാ രം; ആഹ്വാനമുറ; സായ്പ, മദാമ്മ എന്ന പൊലെ.
Compeller, s, നിൎബന്ധിക്കുന്നവൻ, മെ ഹമിക്കുന്നവൻ, സാഹസകാരൻ, ശാസി ക്കുന്നവൻ.
|