വൻ; പട്ടാളത്തിന വെണ്ടുന്നതൊക്കെയും ശെഖരിച്ചുകൊടുക്കുന്ന ഉദ്യൊഗസ്ഥൻ.
Commission, s. കൊടുത്ത അധികാരം, കിട്ടിയ അധികാരം, ചുമതല, അധികാ രം, ആധിപത്യം, കല്പന, നിയൊഗം, ഉദ്യൊഗം, വിശ്വാസ്യത, ഭരമെല്പ; ചെയ്യു ക, പ്രവൃത്തി, ക്രിയ; കമ്മീശൻപണം.
To Commission, v. a. അധികാരം കൊ ടുക്കുന്നു, കല്പനകൊടുക്കുന്നു, അധികാരം
കൊടുത്ത അയക്കുന്നു; ഭരമെലിക്കുന്നു, ചു മതലപ്പെടുത്തുന്നു.
Commissioner, s. അധികാരി, കാൎയ്യചുമ തലക്കാരൻ, കല്പന ലഭിച്ചവൻ.
To Commit, v. a. ചെയ്യുന്നു, എല്പിക്കുന്നു, കാവലെല്പിക്കുന്നു; ഭരമെല്പിക്കുന്നു; സൂ ക്ഷിച്ചുവെക്കുന്നു; കാരാഗൃഹത്തിലാക്കുന്നു; വശമാക്കുന്നു; തെറ്റുചെയ്യുന്നു.
Commitment, s, കാരാഗൃഹത്തിലാക്കുക; കാരാഗൃഹത്തിലാക്കുന്നതിനുള്ള കല്പന.
Committee, s. വിചാരണകത്താക്കന്മാരാ യി എപ്പെട്ടവർ, വിചാരണസംഘം.
Committee, s. ചെയ്യുന്നവൻ; കാരാഗൃഹ ത്തിൽ ആക്കുന്നവൻ.
Committable, a, ചെയ്യാകുന്ന; എല്പിക്കാ കുന്ന.
To Conmix, v. n. കൂട്ടിക്കലർത്തുന്നു, കൂട്ടി ച്ചെന്നു, സമ്മിശ്രമാക്കുന്നു.
Commixion, s, കൂട്ടിക്കലപ്പ, ചെരുമാനം, ചെരുവ, സമ്മിശ്രം.
Commixture, s. കൂട്ടിക്കലപ്പ, കല, സ മ്മിശ്രം.
Commodious, a, ഉപയൊഗമുള്ള, സൌ ഖ്യമുളള, തക്ക, ആസ്ഥാനമുള്ള, പാങ്ങു ള്ള, വാസൊചിതമുള്ള.
Commodiousness, s. ഉപയൊഗം, സൌ ഖ്യം; തക്ക, പാങ്ങ, വാസൊചിതം.
Commodity, s, ഉപകാരം, പ്രയൊജനം, ആദായം; ഉപയാഗം; പാങ്ങ; ചരക്ക.
Commodore, s. യുദ്ധക്കപ്പലുകളിൽ ഒരു അധിപതി, പ്രമാണി.
Common, a. സാധാരണമായുള്ള, പൊതു വിലുള്ള; സാമാന്യമുള്ള; മദ്ധ്യമമായുള്ള; കിഴ്ക രമായുള്ള; ഹീനമായുള്ള, പരസ്യമാ യുള്ള, നടപ്പായുള്ള, പതിവായുള്ള, കൂട
കൂടെ ഉണ്ടാകുന്ന.
Common, s. മെഥാനനിലം, നെടുംപ റമ്പ, തകിടി.
Commonality, s. സാമാന്യ ജനസംഘം, ജനം.
Commoner, s. സാമാന്യൻ, പ്രാകൃതൻ, സാമാന്യ മനുഷ്യരിൽ ഒരുത്തൻ; വിത്യാ ൎത്ഥി; രണ്ടാമത്തെ ആലൊചന സംഘ ത്തിൽ ഒരുത്തൻ.
|
Commonly, ad. സാധാരണമായി, സാ മാന്യെന, നടപ്പായി, പതിവായി.
Commonless, s. സാധാരണം, പൊതു വിലുള്ളത, നടപ്പ, രൂഢി.
Commonplace, a. സാമാന്യമുള്ള, അപൂ ൎവമല്ലാത്ത.
Commons, s, pl. ജനങ്ങൾ, പൊതുവിലു ള്ള ജനം; പാർലെമന്തിൽ കിഴാലൊച നസഭ; പൊതുവിലുള്ള ആഹാരം, ഭക്ഷ ണം.
Common—wealth, s. അരാജകമായുള്ള രാജ്യം, ജനങ്ങൾ ഒത്തുകൂടി ഭരിക്കുന്ന ദെശം.
Commotion, s. അമളി, കലഹം, കലാ പം, ഇളക്കം, അനക്കം, പ്രകാശം; സം ഭൂമം, പരിഭ്രംശം, ചഞ്ചലം, മനൊ ചാ ഞ്ചല്യം.
To Commove, v. a. അമളിപ്പിക്കുന്നു, ക ലഹിപ്പിക്കുന്നു, അനക്കുന്നു , കലാപപ്പെ ടുത്തുന്നു.
To Commune, v. m.. തമ്മിൽ സംസാരി ക്കുന്നു, സംസൎഗ്ഗം ചെയ്യുന്നു, സല്ലാപിക്കു ന്നു.
Communicable, a. കൊടുക്കാകുന്ന, അറി യിക്കാകുന്ന; പങ്കകൊടുക്കപ്പെടാകുന്ന.
Communicant, s, കൎത്താവിന്റെ രാത്രി ഭക്ഷണത്തെ കൈക്കൊള്ളുന്നവൻ.
To Communicate, v. a. അറിയിക്കുന്നു, വിവരമായി പറയുന്നു; കൊടുക്കുന്നു, വി ഭാഗിച്ചുകൊടുക്കുന്നു.
To Communicate, v. n, സംസൎഗ്ഗം ചെ യ്യുന്നു; ഐക്യതപ്പെടുന്നു; കൎത്താവിന്റെ
രാത്രിഭക്ഷണത്തെ കൈക്കൊള്ളുന്നു; രാ ത്രിഭക്ഷണത്തിൽ കൂടുന്നു; തമ്മിൽ ചെന്നി രിക്കുന്നു; കൂടെ കൂടുന്നു, വഴിയുണ്ടാകുന്നു.
Communication, s, സംസാരം; സംസ ൎഗ്ഗം; സംഭാഷണം; അറിയിക്കുക; സം ബന്ധം, വഴി, ഇടവഴി.
Communicative, a, കാൎയ്യങ്ങളെ അറിയി ക്കുന്നതിന ശീലമുള്ള; വിഭാഗിച്ച കൊടു ക്കുന്നതിന ശീലമുള്ള, ദാനശീലമുള്ള.
Communion, s. സംസൎഗ്ഗം, ഐക്യത, ഐകമത്യം, സമ്മെളനം, ചെൎച്ച; അ ന്യൊനത; സംബന്ധം, അന്യോന്യക്കെ ട്ട; കൎത്താവിന്റെ അത്താഴം, ശുദ്ധമുള്ള രാത്രിഭക്ഷണം.
Community, s. സംഘജനം, സാധാരണ ജനം; പൊതുവിലുള്ള അനുഭവം; സ്നെ ഹബന്ധം; കൂട്ടം; സാധാരണം; മെള നം.
Commutable, a, തമ്മിൽ മാറ്റാകുന്ന, മാ റ്റതക്ക, മാറ്റതക്ക, വ്യത്യാസം വരുത്താകു ന്ന.
|