സംയൊഗം; സന്ധി, സന്ധിപ്പ, പൊരു ത്തം.
Coincident, a. യൊജ്യതയുള്ള, രഞ്ജന മുള്ള, സന്ധിപ്പുള്ള, പൊരുത്തമുള്ള, ഒരു
സമയത്ത സംഭവിക്കുന്ന.
Coiner, s. കമ്മിട്ടക്കാരൻ, നാണ്യമടിക്കു ന്നവൻ; വ്യാജവൃത്തിക്കാരൻ, കള്ളന്ത്രാ ണി, യന്ത്രി.
Coition, s. സംയൊഗം, രതം, പിണച്ചിൽ.
Coke, s. ഒരു ജാതി കരി, ഇരിന്നക്കരി.
Colander, s. അടച്ചുറ്റി, അരിപ്പ, അരി യാട.
Colation, s. അടച്ചുറ്റ, ഉൗറ്റ, വാറ്റുസൂ ത്രം.
Cold, a. തണുപ്പുള്ള, കുളിരുള്ള, കുളിൎമ്മയു ള്ള, ശീതമുള്ള; ചൊടിപ്പില്ലാത്ത, ചുണ യില്ലാത്ത, ഉണൎച്ചയില്ലാത്ത; മന്ദമായുള്ള ; അടക്കമുള്ള; ജഡതയുള, അപ്രിയമുള്ള,
സ്നെഹമില്ലാത്ത; സാവധാനമുള്ള.
Cold, s. തണുപ്പ, ശീതം, കുളിർ; കുളിൎമ്മ; ഉഷ്ണമില്ലായ്മ, ജലദൊഷം.
Coldly, ad. തണുപ്പായി, അജാഗ്രതയായി, അടക്കമായി.
Coldness, s, കുളിര, കുളിൎമ്മ, തണുപ്പ, അ ലിച്ചിൽ, ശീതളം, ശീതം; അടക്കം, ചുണ യില്ലായ്മ, ജഡത, നിൎവ്വിചാരം, താത്പ ൎയ്യക്കെട.
Colic, or Cholic, s. വയറ്റുനൊവ, വാത ഫുല്ലാന്ത്രം, വയറുകടി, കൊളുത്ത, വില. ക്കം.
To Collapse, v. n. തമ്മിൽ പറ്റുന്നു, കൂ ടിച്ചെരുന്നു; ഒന്നിച്ചുവീഴുന്നു.
Collapsion, s. അടവ, അടുപ്പം; കൂടി ച്ചെൎച്ച.
Collar, s, കഴുത്തിൽ കെട്ടുന്നപട്ട, കഴുത്ത നാടാ; കണ്ഠവളയം, കണ്ഠാഭരണം; ക ണ്ഠഭൂഷ; കാറ; ഗ്രൈവെയകം; കഴുത്ത വാറ; കുതിരയുടെ കഴുത്തിലിടുന്ന കട്ട ങ്ങം.
To slap the collar, തലവലിക്കുന്നു, വൈ ഷ്യമത്തെ ഒഴിക്കുന്നു.
Collar—bone, s. കണ്ഠയസ്ഥി, കഴുത്തെല്ല.
To Collar, v. a. വസ്ത്രത്തിന്റെ കഴുത്ത പ്പട്ടയിൽ പിടിക്കുന്നു, തൊണ്ടക്ക പിടി ക്കുന്നു; ചുരുട്ടുന്നു.
To Collate, v. a. ഒത്തുനൊക്കുന്നു; കൂട്ടി വായിക്കുന്നു; പൂസ്തകങ്ങളിൽ കുറവവരാ തെ ഇരിപ്പാൻ ശൊധന ചെയ്യുന്നു; ദാ നം ചെയ്യുന്നു; കൊടുക്കുന്നു; പള്ളിയിട വക വിചാരത്തിൽ ആക്കുന്നു.
Collateral, a. ഭാഗത്തൊടു ഭാഗമായുള്ള; സമവഴിയുള്ള; സമമുള്ള; ഒരുപൊലെ സംബന്ധമുള്ള, ദായാദിയുള്ള; ചാൎച്ചയു
|
ള്ള; നെരെയല്ലാത്ത, വളഞ്ഞ; യൊജ്യത യുള്ള.
Collaterally, ad. ഭാഗത്തൊട ഭാഗമായി, സമമായി.
Collation, s. വരദാനം; സമ്മാനം, ഒത്ത നൊട്ടം; ഭക്ഷണം, വിരുന്ന; പള്ളിയി ടവകയിൽ സ്ഥാനം കൊടുക്കുക.
Collator, s. ഒത്തുനൊക്കുന്നവൻ; പള്ളി യിടവക സ്ഥാനം കൊടുക്കുന്നവൻ.
Colleague, s, കൂട്ടപ്രവൃത്തിക്കാരൻ, കൂട്ടുസ ഹായക്കാരൻ, പങ്കുകാരൻ, സഹായി,
തുണക്കാരൻ, കൂട്ടുകാരൻ, സഹചാരി.
To Collect, v. a. കൂട്ടുന്നു, ഒന്നിച്ചുകൂട്ടുന്നു; കൂടെചെൎക്കുന്നു; സ്വരൂപിക്കുന്നു, ശെഖ രിക്കുന്നു; ശെഖരമാക്കുന്നു; സമാഹരിക്കു ന്നു; ഗ്രഹിക്കുന്നു; ഊഹിക്കുന്നു.
To collect himself; വിവശത തീരുന്നു.
Collect, s. പ്രാൎത്ഥനക്രമത്തിൽ ഒരു ചെറി യ പ്രാൎത്ഥന, അപെക്ഷ, പ്രാൎത്ഥന.
Collected, part. & a. കൂട്ടപ്പെട്ടു, ഒരുമി ച്ചകൂട്ടപ്പെട്ട, കൂടെ ചെൎക്കപ്പെട്ട, സ്വരൂ പിക്കപ്പെട്ട, ശെഖരിക്കപ്പെട്ട; ധീരതയു ള്ള, ധൈൎയ്യമുള്ള, ചഞ്ചലമില്ലാത്ത.
Collectedness, s. ധീരത, നിശ്ശങ്ക, അഭ യം.
Collectible, a. സ്വരൂപിക്കപ്പെടാകുന്ന, ഊഹിക്കപ്പെടാകുന്നത.
Collection, s. ശെഖരം, ശെഖരിപ്പ, കൂ ട്ടം, ചെരുമാനം; നിചയം, പിണ്ഡം, പുംഗം, പുഞ്ജം, ഒന്നിച്ചചെൎക്കപ്പെട്ട വ സ്തുക്കൾ; സ്വരൂപം ; ഊഹം.
Collective, a. ശെഖരിക്കപ്പെട്ട, ശെഖരി ക്കതക്ക, ഒന്നിച്ചചെൎക്കപ്പെട്ട; ചെൎക്കതക്ക; കൂട്ടപ്പെട്ട, കൂടിയ, സ്വരൂപിക്കപ്പെട്ട.
Collectively, ad. എകമായി, ആകക്കൂടി, ആകപ്പാടെ; എല്ലാംകൂടി, ഒരുമിച്ച, പൊ തുവിൽ.
Collector, s. രാജഭൊഗം മുതലായവ പി രിക്കുന്നവൻ, കൂട്ടിച്ചെൎക്കുന്നവൻ, ഒന്നി ച്ചുകൂട്ടുന്നവൻ; ശെഖരിപ്പകാരൻ, ചെരു മാനക്കാരൻ, സ്വരൂപിക്കുന്നവൻ.
College, s. പാഠകശാല, ശാസ്ത്രപാഠകശാ ല, മഠം, ആശ്രമം.
Collegian, s. ശാസ്ത്രപാഠകശാലയിൽ ഒരു ത്തൻ.
Collegiate, a. പാഠകശാലയുള്ള; ശാസ്ത്ര പാഠകശാല സംബന്ധമുള്ള.
Collet, s. മൊതിരത്തിന്റെ കുട, മൊതി രത്തിൽ കല്ലുപതിക്കുന്ന ഇടം, മുകപ്പ.
To Collide, v. n. തമ്മിൽ മുട്ടുന്നു, കൂട്ടിമു ട്ടുന്നു, കിടയുന്നു.
Collier, s. കല്ക്കരി കുഴിച്ചെടുക്കുന്നവൻ; കല്ക്കരിവില്ക്കുന്നവൻ; കരിക്കപ്പൽ.
|