CLU 71 COA
Clough, s. അധൊമുഖമായുള്ള കൽമല; മലയിടുക്ക. Clove, pret. of To Cleave, പറ്റി, പി Clove, s. കരായാമ്പൂ , എലവംഗപൂ, ദെവ Cloven, part, pret. from To Cleave, Cloven-footed, . കുളമ്പ വിടൎന്നിട്ടുള്ള, Clout, s. തുണി; കീറുതുണി, കീറ്റുശീ To Clout, v. a. ഖണ്ഡംവെച്ച തുന്നുന്നു, Clouted, part. കട്ടപിടിച്ച, ഉറെക്കപ്പെ Clouterly, a, കന്നവെലയായുള്ള, ഭടവെ Clown, s. മുട്ടാളൻ, മുട്ടൻ, മുരടൻ, ക Clownish, a. മുരട്ടശീലമുള്ള, കന്നമൊടി Clownishness, s. മുരട്ടശീലം, കന്നത്വം, To Cloy, v. a. നിറെക്കുന്നു, തൃപ്തിപ്പെടു Cloyed, part. തിങ്ങി നിറഞ്ഞ, ചളിച്ച. Cloyless, a. തൃപ്തിയാക്കാത്ത. Cloyment, s. തിങ്ങിനിറവ, തൃപ്തി, ചളി Club, s. ഗദ, ദണ്ഡം , പൊന്തി; ഒര ഇ To Club, v. n. ചിട്ടിയിൽ കൂടുന്നു, കുറി Clubheaded, a. പെരുന്തലയുള്ള. Club-law, s. ആയുധവിദ്യ, വടിപ്പയിറ്റ. Club-room, s. സ്നെഹക്കൂട്ടം കൂടുന്ന സ്ഥ To cluck, v. n. അട്ടക്കൊഴിപൊലെകൊ Clump, s. മുറിത്തടി; മരക്കൂട്ടം. Clumps, s. വിടുവിഡ്ഡി, മൂഢൻ, ഭൊഷൻ. Clumsily, ad. കന്നത്വമായി, ചീത്തവെ Clumsiness, s. വശക്കെട, കന്നത്വം; ഭs |
Clumsy, a. വശക്കെടായുള്ള, ഭടവെലയാ Clung, pret. & part. of To Cling, കെ Cluster, s, കുല, കൂട്ടം; സഞ്ചയം, നിച To Cluster, v. n. & a. കുലെക്കുന്നു; ഒ Clustely, a, കുലകുലയായുള്ള. To Clutch, v. a. മുറുകപ്പിടിക്കുന്നു, ക Clutch, s. മുഷ്ടിബന്ധം, പിടി, മുഷ്ടി; Clutter, s. ഉറച്ച ശബ്ദം, ഒച്ച, ഇരെപ്പ, To Clutter, v. n. ഇരെക്കുന്നു, ആരവിക്കു Clyster, s. മലശൊധനക്ക വസ്തി പിടി Coach, s. നാലുരുളുള്ള രഥം, വണ്ടി. To Coach, v. a. രഥത്തിൽ കൊണ്ടുപൊ Coach-box, s. രഥം നടത്തുന്നവൻ ഇരി Coach-hire, s. രഥക്കൂലി, വണ്ടിക്കൂലി. Coach-maker, s. രഥം ഉണ്ടാക്കുന്നവൻ. Coach-man, s. സാരഥി, സൂതൻ, രഥം To Coact, v. n. സഹചരിക്കുന്നു, ഒന്നിച്ച Coaction, s. ബലബന്ധം, ബലാല്കാരം; Coactive, a. ബലാല്കാരം ചെയ്യുന്ന, നി Coadjultant, a. സഹായമുളള, കൂട്ടസഹാ Coadjutancy, s. സഹായം, കൂട്ടുസഹാ Coadjutor, s. സഹായി, കൂട്ടുസഹായക്കാ To Coagulate, v. a. കട്ടെപ്പിക്കുന്നു; കട്ട To Coagulate, v. n. കട്ടെക്കുന്നു, കട്ടപി Coagulation, s, കട്ടെപ്പ, ഉറപ്പ, പിണ Coal, s. കരി, കരിക്കട്ട, കല്കരി, തീക്കനൽ. To Coal, v. a. കരിക്കുന്നു, കരിയുണ്ടാക്കു |