To Clod, v. n. കട്ടപിടിക്കുന്നു, കട്ടയാ യി തീരുന്നു, കട്ടെക്കുന്നു.
To Clod, v. a. മണ്കട്ട കൊണ്ട എറിയുന്നു.
Clody, a. കട്ടകട്ടയായിരിക്കുന്ന, കട്ടയു ള്ള; പരുപരെയുള്ള.
Clodpoll, s. മഹാ മൂഢൻ, മഹാ മടയൻ.
To Clog, v. a. ഭാരം ചുമത്തുന്നു; വിരൊ ധിക്കുന്നു, തടയിടുന്നു, മുടക്കുന്നു.
To Clog, v. n. പറ്റുന്നു, ഒട്ടുന്നു ; തടയു ന്നു, വിഘ്നപ്പെടുന്നു.
Clog, s. ഭാരം ; തട, വിരൊധം, വിഘ്നം, മുടക്കം ; പുറംചെരിപ്പ, മരച്ചെരിപ്പ.
Clogginess, s. തടഞ്ഞിരിക്കുന്ന അവസ്ഥ ; തടവ, വിരൊധം, മുടക്കം.
Cloggy, a. ഭാരമായിരിക്കുന്ന, തടഞ്ഞ, വി രൊധമായുള്ള, തടവുണ്ടാക്കുന്ന.
Cloister, s. യൊഗി മഠം, സന്യാസികളു ടെ മഠം; നടപ്പുര, നടപ്പന്തൽ.
To Cloister, v. a. യൊഗി മഠത്തിൽ ഇട്ട ടെക്കുന്നു, സന്യാസി മഠത്തിലാക്കി പാൎപ്പി ക്കുന്നു.
To Cloom, v. a. പശയിട്ടൊട്ടിക്കുന്നു.
To Close, v. a. അടെക്കുന്നു, കൂട്ടിചെൎക്കു ന്നു ; നിൎത്തുന്നു; അവസാനിപ്പിക്കുന്നു, നി വൃത്തിക്കുന്നു ; വളെക്കുന്നു, വെലിവളെക്കു ന്നു ; ചെൎക്കുന്നു, പറ്റിക്കുന്നു, മൂടുന്നു.
To Close, v. n. അടയുന്നു, ചെരുന്നു, ചാ രുന്നു; കൂടുന്നു, പറ്റുന്നു, ചെൎന്നുകൂടുന്നു ; തമ്മിൽ യൊജിക്കുന്നു, സമ്മതിക്കുന്നു ; ത മ്മിൽ പിടിക്കുന്നു; ഉടമ്പടി ചെയ്യുന്നു, ത മ്മിൽ ചെരുന്നു ; ചാമ്പുന്നു, കൂമ്പുന്നു.
Close, s. വെലി അടെച്ച സ്ഥലം, വെലി വളച്ചിരിക്കുന്ന നിലം ; അടെക്കുന്ന സമ യം, വെല നിൎത്തുന്ന സമയം ; മല്പിടി ത്തം ; നിൎത്തൽ, അവസാനം, സമാപ്തി.
Close, a. അടെക്കപ്പെട്ട, അടഞ്ഞിരിക്കു ന്ന, കൂമ്പീട്ടുള്ള ; കാറ്റില്ലാത്ത, ഉഷ്ണമു ള്ള ; ഇടുക്കമുള്ള, മുറുക്കമുള്ള, ഇറുക്കമുള്ള, കുടുക്കുള്ള; ചുരുക്കമുള്ള ; അടുപ്പമുള്ള, ന ന്നായി അടുത്ത ; അരികെയുള്ള, ഇടതി ങ്ങിയ; തമ്മിൽ ചെൎന്ന ; ഇടകുറഞ്ഞ ; ഗൂ ഢമായുളള, രഹസ്യമുള്ള ; അടക്കമുള്ള; ലുബ്ധുള്ള ; വിശ്വാസമുള്ള, ജാഗ്രതയുള്ള ; പ്രത്യെകമായുള്ള, തനിച്ചിരിക്കുന്ന; മഴ ക്കാറുള്ള, മൂടലുള്ള, തെളിവില്ലാത്ത.
Closebodied, a. മെയ്യൊട പറ്റിയ, മെ യ്യൊടൊതുക്കമുള്ള.
Closefisted, a. പിശുക്കുള്ള, ലുബ്ധുള്ള, കൈ അഴുത്തുള്ള .
Closehanded, s. പിശുക്കുള്ള, ലുബ്ധുള്ള, കൈകമത്താത്ത.
Closely, ad. അടുപ്പമായി, അടെവായി, അരികെ, ഇടകുറഞ്ഞതായി; രഹസ്യമാ
|
യി, ഗൂഢമായി; ലുബ്ധൊടെ; അടക്ക ത്തൊടെ ; ഇടവിടാതെ, മാറാതെ ; താ ത്പൎയ്യയത്തൊടെ.
Closeness, s. അടെവ, അടുപ്പം ; ഒതുക്കം; ഇടക്കം, മുറുക്കം ; കുടുസ്സ; കാറ്റില്ലായ്മ ഉറപ്പ, തുറുത്തൽ ; അടക്കം; രഹസ്യം ; ലു ബ്ധ; സംബന്ധം, ചെൎച്ച; ആശ്രയം.
Closer, s. അടെക്കുന്നവൻ, അവസാനി പ്പിക്കുന്നവൻ, നിവൃത്തിക്കുന്നവൻ.
Closestool, s. മറപ്പുരയിലെ നാല്ക്കാലി.
Closet, s. ഉള്ളറ, അറ, ചെറിയറ.
To Closet, v. a. അറയിലാക്കുന്നു, ഇട്ടടെ ക്കുന്നു ; രഹസ്യം പറയുന്നതിന ഉള്ളറയി ലെക്ക കൊണ്ടുപൊകുന്നു.
Closure, s. അടെച്ചിൽ ; അടെപ്പ; വള പ്പ, വളവ; അവസാനം, സമാപ്തി, ക ലാശം.
Clot, s. കട്ട, തരി, കട്ടപിടിച്ചത, ഉണ്ട; പിരിച്ചിൽ, പിണൎപ്പ.
To Clot, v. n. കട്ടെക്കുന്നു, കട്ടകെട്ടുന്നു, ക ട്ടപിടിക്കുന്നു, പിണൎക്കുന്നു, ഉണ്ടകെട്ടുന്നു.
Cloth, s. വസ്ത്രം, ശീല, പുടവ, തുണി, ആട, ആഛാദനം, പടം; അലങ്കാരം, ചകലാസ; തുപ്പട്ടി; വിരിപ്പ, കുപ്പായം.
To Clothe, v. a. & n. വസ്ത്രം ധരിക്കുന്നു, ഉടുപ്പിക്കുന്നു, ഉടുക്കുന്നു, വസ്ത്രംധരിപ്പിക്കു ന്നു; വസ്ത്രം കൊടുക്കുന്നു; അലങ്കരിക്കുന്നു.
Clothed, part. വസ്ത്രം ധരിക്കപ്പെട്ട, ഉടു പ്പിക്കപ്പെട്ട.
Clothes, s. ഉടുപ്പ, ഉടുപുടവ, വസ്ത്രം, വ സ്ത്രാലങ്കാരം.
Clothier, s. വസ്ത്രമുണ്ടാക്കുന്നവൻ, ചകലാ സുനൈത്തുകാരൻ.
Clothing, s. ഉടുപ്പ, വസ്ത്രം.
Clotpoll, s. മഹാ മൂഢൻ, മഹാ മടയൻ.
Clotty, clotted, a. കടുകട്ടയായിരിക്കുന്ന, കട്ടകളായുള്ള, കരികള ള്ള ; കട്ടെച്ച.
Cloud, s. മെഘം, അഭ്രം, അംബുദം, അം ബുഭൃത്ത, ജലധരം, വാരിവാഹം, വരി ഹകം; മൂടൽ; ഇടിവ.
To Cloud, v. a. മെഘം കൊണ്ടു മൂടുന്നു, ഇരുളാക്കുന്നു; മെഘനിറമിടുന്നു.
To Cloud, v. n. മെഘം മൂടുന്നു, ഇരുളു ന്നു, മഴക്കാർ കൊള്ളുന്നു; കാർകൊള്ളുന്നു; ഇടിയുന്നു.
Cloudiness, s. മെഘമൂടൽ, മെഘതിമി രം, മെഘക്കൂട്ടം, കാറ, മഴക്കാറ, മൂടൽ, മങ്ങൽ.
Cloudless, a. മെഘമില്ലാത്ത, തെളിഞ്ഞ, പ്രകാശമുള്ള, മൂടലില്ലാത്ത, കാറില്ലാത്ത, മഴക്കാറില്ലാത്ത.
Cloudly, a. മെഘമുള്ള, കാറുള്ള , ഇരുളുള്ള, മൂടലുള്ള, മങ്ങലുള്ള.
|