CEN 57 CER
Celerity, s. വെഗത, വെഗം, ക്ഷിപ്രം, ശീഘ്രത. Celestial, a. സ്വൎഗ്ഗസംബന്ധമുള്ള, പര Celibacy, s. സന്യാസത്വം, ബ്രഹ്മചൎയ്യം, Cell, s. ഗുഹ, ഒരു ചെറിയ മുറി, അറ, Cellar, s. നിലവറ. Cellular, a. അറകളായി തീൎക്കപ്പെട്ട, ചെ Cement, s. ഇഴുക്കം, വിളക്ക; കൂട്ടിവിളക്ക, To Cement, v. a. & n. ഇഴുക്കുന്നു, വിള Cementation, s. വിളക്കം, പറ്റ. Cemetery, s. ശ്മശാനം, ശ്മശാനഭൂമി, ചു Cenotaph, s. വെറുംഗൊരി. Censer, s. ധൂപകലശം, ധൂപക്കുറ്റി. Censor, s. മൎയ്യാദകളെ ക്രമപ്പെടുത്തുവാൻ Censorious, a. കുറ്റപ്പെടുത്തുക ശീലമു Censoriously, ad. ആക്ഷെപമായി, അ Censoriousness, s. കുറ്റപ്പാട, അധി Censorship, s. ഒരു ഉദ്യൊഗം. Censurable, a. കുറ്റം പറയാകുന്ന, കു Censure, s. ആക്ഷെപം, അധിക്ഷെപം, To Censure, v. a. കുറ്റപ്പെടുത്തുന്നു, കു Censurer, s. കുറ്റം പിടിക്കുന്നവൻ, അ Cent, s. നൂറ, ശതം. Five per cent. നൂറ്റിന അഞ്ചുവീതം. Centaur, s. പാതി മനുഷ്യാകൃതിയും, പാ Centenary, s. നൂറ എന്ന തുക. |
Centesimal, a. നൂറാമത്തെ. Centennial, a. നൂറ വൎഷം കൂടിയ, Centipede, s. പഴുതാര, തൊട്ടാലൊട്ടി. Central, a. മദ്ധ്യഭാഗത്തുള്ള, മദ്ധ്യപ്രദെ Centrally, ad. നടുവെ, മദ്ധ്യസംബന്ധ Centre, s. മദ്ധ്യഭാഗം, മദ്ധ്യപ്രദെശം, മ To Centre, v. a. നടുവിൽ വെക്കുന്നു, മ To Centre, v. n. തങ്ങുന്നു, തങ്ങിയിരിക്കു Centric, } a. നടുവിലുളള, മദ്ധ്യെയുള്ള, Centrifugal, a. നടുവിൽനിന്ന തെറിച്ച Centripetal, a. നടുവിലൊട്ട നീങ്ങുന്ന. Centry, s. കാവല്ക്കാരൻ, യാമകാവല്ക്കാ Centuple, a. നൂറിരട്ടിയുള്ള, നൂറുമടങ്ങാ Centurion, s. നൂറുയൊദ്ധാക്കൾക്ക അധിപ Century, s. നൂറുവൎഷം, നൂറുസംവത്സര Cerastes, s. കൊമ്പുള്ള പാമ്പ. Cerate, s. മെഴുകകൊണ്ട ഉണ്ടാക്കപ്പെട്ട Cerated, a. മെഴുകിടപ്പെട്ട. To Cere, v. a. മെഴുക പൂശുന്നു, മെഴുകി Cerecloth, s. മെഴുകശീല. Ceremonial, a. കൎമ്മസംബന്ധമുള്ള, ആ Ceremonial, s. കൎമ്മം, ആചാരമുറ; റൊ Ceremonious, a. കൎമ്മസംബന്ധമുള്ള ആ Ceremoniously, ad, അത്യാചാരമായി. Ceremoniousness, s. ആചാരശീലം; അ Ceremony, s. അനുഷ്ടാനം, കൎമ്മം; ആ Certain, a. കെവലം, നിജമായുള്ള, നി Certainly, Certes, ad. കെവലമായി, |
I