CAT 55 CAT
Castigation, s. ശിക്ഷ, ദണ്ഡനം; അടി, പ്രായശ്ചിത്തം, നന്നാക്കൽ. Castigatory, a. ശിക്ഷിക്കുന്ന, നന്നാക്കുന്ന. Casting-net, s. വീച്ചുവല. Casting, a. അലസലുള്ള. Castle, s. കൊട്ട, കൊട്ടഭവനം, കൊത്ത Castling, s. ഗൎഭമലസിയ പിണ്ഡം. Castor, s. നീർനാ; ഒരു നക്ഷത്രത്തിന്റെ Castor & Pollux, s. മിഥുനം. Castoreum, s. വെരുകിൻ പുഴു; കസ്തൂരി. To Castrate, v. a. ഉടെക്കുന്നു, അണ്ഡമ Castration, s. ഉടെക്കുക, അണ്ഡമൎദനം. Casual, a. അകാരണമായുള്ള, അസംഗ Casually, ad. അകാരണമായി, ആകസ്മീ Casualty, s. അസംഗതി, അകാരണം, ആ Casuist, s. മനൊബോധത്തിന്റെ സംഗ Casuistical, a. സൂക്ഷ്മബുദ്ധിയുള്ള. Casuistry, s. സൂക്ഷ്മബുദ്ധി. Cat, s. പൂച്ച, മാൎജ്ജാരകൻ. Cat-o'-nine-tails, ഒമ്പത വാറുള്ള ചമ്മട്ടി. Catacombs, s. pl, പ്രെതക്കല്ലറകൾ. Catalogue, s. ചാൎത്ത, വരിചാൎത്ത, വരി Cataplasm, s. പ്രണത്തിൽ വെക്കുന്ന മാ Cataract, s. നീൎവീഴ്ച, നീൎപാച്ചിൽ. Cataract, s. കണ്ണിലെ പടലം, പൂവ, പ Catarrh, s. ജലദോഷം, ചീരാപ്പ. Catarrhal, a. ചീരാപ്പ സംബന്ധിച്ച. Catastrophe, s. അവാസാന സംഗതി, To Catch, v. a. പിടിക്കുന്നു, പിന്തുടൎന്ന Catch, s. പിടി, പിടിത്തം, പഴുത നൊ Catcher, s. പിടിക്കുന്നവൻ, പിടിത്തക്കാ Catching, Part. പിടിക്കുന്ന, പകരുന്ന. Catchpoll, s. അവാൽദാരൻ, മുട്ടമറിപ്പു |
Catchword, s. തുടറവാക്ക. Catechetical, a. ചൊദ്യൊത്തരമായുള്ള. Catechetically, ad. ചൊദ്യൊത്തമായി. To Catechise, v. a. ചൊദ്യം ചൊദിച്ച Catechiser, s. ഉപദെഷ്ടാവ, ചൊദിക്കു Catechism, s. ചൊദ്യൊത്തരം ; ചൊദ്യൊ Catechist, s. ഉപദെശി, ഉപദെശക്കാ Catechumen, s. വെദം പഠിക്കുന്നവൻ, Categorical, a. തീൎച്ചയുള്ള ; ശരിയായുള്ള, Categorically, ad. തികവായി, തിട്ടമാ Category, s. തരം, പങ്ക്തി, കൂട്ടം, ക്രമം, To Catenate, v. a. ചങ്ങലയിടുന്നു. Catenation, s. ചങ്ങല, ശൃംഖല, ബന്ധം. To Cater, v. n. ആഹാര സമ്പാദ്യം ചെ Caterer, s. അകത്തഴിക്കാരൻ, ആഹാര Cateress, s. അകത്തഴികാരി. Caterpillar, s. കംബിളിപ്പുഴു, പുഴു. To Caterwaul, v, സ. പൂച്ചപോലെ കര Cates, s. അടകൾ, പലഹാരങ്ങൾ. Catgut, s. ഒരു വക പെരുമ്പടി വസ്ത്രം; Cathartic, a. മലശൊധനയുള്ള, വെടി Cathedral, a. ബിശൊപ്പസംബന്ധിച്ച, Cathedral, s. പ്രധാന പള്ളി. Catholic, a. പൊതുവിലുള്ള, സൎവ്വസ്വമാ The holy catholic church. പൊതുവി Catholicism, s. പൊതു സഭയോടുള്ള Cat's eye, s. വൈഡൂൎയ്യം. Cattle, s. കന്നുകാലി, ആടുമാടുമുതലായ |