CAR 53 CAR
Careless, a. അജാഗ്രതയുള്ള, അശ്രദ്ധയു ള്ള, ഉദാസീനതയുള്ള. Carelessly, ad. അജാഗ്രതയൊടെ. Carelessness, s. അജാഗ്രത, അശ്രദ്ധ, ഉ Caress, s. ലാളനം, താലൊലം, താരാട്ടം, To Caress, v. a. ലാളിക്കുന്നു, താലൊലി Caressed, a. ലാളിതം, താലൊലിക്കപ്പെട്ട. Caret, s. വിട്ടിരിക്കുന്ന വാക്ക ഇന്നെടത്ത Cargo, s. കപ്പൽ ചരക്ക, ചരക്ക. Caricature, s. അപഹാസസാദൃശ്യം. Caries, s. ചൊത്ത, ചൊള, നുലച്ചിൽ, Carious, a. പുഴുക്കെടുള്ള, ചൊത്തുള്ള, നു Cark, s. വിചാരം, ആകുലം, ജാഗ്രത. To Cark, v. n. വിചാരപ്പെടുന്നു, ആകു Carman, s. വണ്ടിക്കാരൻ, ചാടുകാരൻ. Carmelite, s. കാൎമെലിത്തകാരൻ. Carmine, s. കടുംചുവപ്പ, മഹാ ഭംഗിയു Carnage, s. സംഹാരം, നാശം, ഹിംസ. Carnal, a. ജഡസംബന്ധമുള്ള, മാംസ Carnality, s. മാംസെഛ, ജഡത്വം, കാ Carnally, ad, മാംസെഛപ്രകാരം, കാമു Carnelion, s. ഒരു വക രത്നക്കല്ല. Carnivorous, a. മാംസം ഭക്ഷിക്കുന്ന, ആ Carnosity, s. മാംസളത്വം, ദശപ്പ. Carol, s. സന്തൊഷപ്പാട്ട, ജ്ഞാനകീൎത്ത To Cairol, v. a. & n. സ്തുതിക്കുന്നു, പുകഴ്ത്തു Carousal, s. മുക്കുടി, പെരുങ്കുടി, ഒര ഉ To Carouse v. \n. പെരുങ്കുടി കുടിക്കുന്നു, Carouser, s. മുക്കുടിയൻ, മദ്യപൻ, പെ To Carp, v. n. നിൎഭത്സിക്കുന്നു, കുറ്റം ക Carpenter, s. തച്ചൻ, മരമാശാരി, ആ |
Carpentry, s. തച്ചുപണി, ആശാരിത്തൊ Carper, s. കുറ്റം കണ്ടു പിടിക്കുന്നവൻ, കു Carpet, s. ചൌക്കാളം, പരവിധാനി, ര To be on the carpet, ഒരു കാൎയ്യത്തെ കു To Carpet, v. a. ചൌക്കാളമിടുന്നു, ര Carping, part. കുറ്റം പിടിക്കുന്ന, കുറ്റം Carriage, s. ചുമക്കുക, വഹനം , ജയം; Carrier, s. കൊണ്ടുപൊകുന്നവൻ, ചുമ Carrion, s. വിടക്ക, നാറിയ മാംസം, ച Carrot, s. ഭക്ഷണത്തിനുള്ള ഒരു വക നീ Carroty, s. രൊമം ചുവന്ന. To Carry, v. a. കൊണ്ടുപൊകുന്നു, ചുമ To carry off, എടുത്തു കൊണ്ടുപൊകു To carry on, നടത്തി കൊണ്ടുപൊകു To Carry through, താങ്ങി കൊണ്ടു Carry-tale, s. എഷണിക്കാരൻ, കുണ്ടണി Cart, s. ചാട, ചുമട്ടുവണ്ടി. To Cart, v. a. കാട്ടിൽ കൊണ്ടുപൊകു Cart-horse, s. ചാട്ടുക്കുതിര, വണ്ടിക്കുതിര. Cart-load, s. വണ്ടിയിൽ കൊള്ളുന്ന ഭാ Cart-rope, s. വടം, വണ്ടികയറ, കയറ. Cart-rut, s. വണ്ടിയുടെ വഴിത്താര. Cart-way, s. വണ്ടിവഴി. |