CAM 50 CAN
To call am, കാണം പിരിക്കുന്നു; കടം പിരിക്കുന്നു. To call of, ചൊല്ലിവിലക്കുന്നു. To call to mind, ഒൎക്കുന്നു. To call one, പെർ വിവരം ഉറക്കെ To call out, നിലവിളിക്കുന്നു. To call out, പൊൎക്ക വിളിക്കുന്നു. To call in question, സംശയിക്കുന്നു. Call, s. വിളി, ചൊദ്യം, ആവശ്യം, അവ Calling, s. വിളി, തൊഴിൽ, ഉദ്യൊഗം ; Callous, a. തഴമ്പുള്ള, കടുപ്പമുള്ള, ഉണൎച്ച Callousness, s.. തഴമ്പ, കടുപ്പം, ഉണൎച്ച Calm, a. അടക്കമുളള, ശാന്തതയുള്ള, ശാ Calm, s. ശാന്തത, ശമനം, സാവധാനം, To Calm, v. a. ശാന്തതപ്പെടുത്തുന്നു, ശമി Calmer, s. ശമിപ്പിക്കുന്നവൻ, ശാന്തതവ Calmly, s. ശാന്തതയായി, സാവധാന Calmness, s. ശാന്തത, ശമനം; സാവധാ Calomel, s. രസഭസ്മം, രസകൎപ്പൂരം. Calorific, s. ചൂടുണ്ടാക്കുന്ന. To Calve, v. a. മാട പെറുന്നു, കിടാവി To Calumniate, v. a. നുണപറയുന്നു, Calumniation, s. ദൂഷണം, നുണ, കുര Calumniator, s. ദൂഷണക്കാരൻ, ദൂഷകൻ, Calumnious, a. ദൂഷണമുള്ള, എഷണി Calumny, s. ദൂഷണം, നുണ, ഏഷണി, Calx, s. ഭസ്മം. Cambric, s. ഒരു വക നെരിയ വെള്ളശീല. Came, pret. of To come, വന്നു. Camel, s. ഒട്ടകം. |
Camlet, s. പട്ടുനൂലും ആട്ടിൻ രൊമവും Camp, s. പാളയം, പട്ടാളസഞ്ചയം. To Camp, v. a. പാളയമിറങ്ങുന്നു. Campaign, s. തകിടി, സമഭൂമി; യുദ്ധത്തി Camphire, camphor, s. കൎപ്പൂരം. Camphorate, a. കൎപ്പൂരമയമായുള്ള, കൎപ്പൂര Can, s. തകരപാത്രം, പാനപാത്രം. To Can, v. n. കഴിയുന്നു, കൂടുന്നു, പാങ്ങാ Canal, s. തൊട്ടത്തിലെ കുളം, തൊട, To Cancel, v. a. കിറുക്കുന്നു, കുത്തുന്നു, മാ Cancellation, s. കിറുക്കികളയുക, മായ്ക്കു Cancelled, part. കിറുകിയ, കുത്തിയ, മാ Cancer, s. ഞണ്ട; കൎക്കിടകം രാശി ; അ To Cancerate, v. n. അൎബുദമുണ്ടാകുന്നു. Cancerous, a. അൎബുദമുള്ള. Candid, a. വെണ്മയുള്ള; തുല്യമായുള്ള, നി Candidate, s. ഉദ്യോഗത്തിനും മറ്റും കാ Candidly, ad. പരമാൎത്ഥമായി, നെരൊ Candidness, s. നിൎവ്യാജം, പരമാൎത്ഥം, Candle, s. മെഴുകുതിരി, വിളക്ക. Candle-light, s. മെഴുകുതിരിവെളിച്ചം, Candle-stick, s. മെഴുകുതിരിക്കാൽ, വി Candour, s. കപടമില്ലായ്മ, നിൎമ്മലത, പ To Candy, v. a. ശൎക്കരയെ പാകത്തിൽ Cane, s. ചൂരൽ, ചൂരൽവടി, വടി, പുര To Cane, p. a. ചൂരൽവടി കൊണ്ട അടി |