CAL 49 CAL
Cable, s. നങ്കൂരക്കയർ, വടം.
Cackle, v. n. പനട്ടുന്നു, കൊക്കുന്നു; ചി Cackle, s. പനട്ടൽ, കൊക്ക; വിടുവാക്ക, Cackler, s. പനട്ടുന്ന കൊഴി; വിടുവായ Cadaverous, a. വിടക്ക പൊലെയുള്ള. Cade, a. ഇണക്കമുള്ള, മരുക്കമുള്ള; (വീ To Cade, v. a. മൃദുവായി വളൎക്കുന്നു. Cade, s. ചെറിയ പീപ്പ. Cadence, s. വിഴ്ച, താഴ്ച, പതനം; ശബ്ദ Cadent, a. വീഴുന്ന, താഴുന്ന, മെല്ലെ വീഴു Cadet, s. തന്മനസ്സായി സെവിപ്പവൻ : അ Cadi, s. തൎക്കിക്കാരിൽ ഒരു ന്യായാധിപതി. Caftan, s. പാൎശിയ ദെശത്തെ അംഗവ Cag, s. ചെറിയ പീപ്പ. Cage, s. പക്ഷിക്കൂട; കൂട, പഞ്ജരം; കാ To Cage, v. a. കൂട്ടിലാക്കുന്നു. To Cajole, v. a. മുഖസ്തുതി പറയുന്നു; പ്ര Cajoler, s. മുഖസ്തുതിക്കാരൻ, പ്രശംസക്കാ Caisson, s. വെടിമരുന്ന പെട്ടി. Caitif, s. നീചൻ, ചണ്ഡാലൻ, മഹാ ദു Cake, s. ദൊശ, അട, മധുരപലഹാരം, To Cake, v. n. അപ്പമെന്ന പൊലെ കട്ട Calamanco, s. ഒരു ജാതി ചകലാസ്സ. Calamine, s. തുത്തം, തുത്ത. Calamitous, a. ആപത്തുള്ള, ആപൽക Calamity, s. ആപത്ത, ആപത്തി, വിപ Calamus, s. വയമ്പ. Calash, s. ഒരു വക വണ്ടി; ശിരൊലങ്കാ Calcarious, s. കുമ്മായമയമുള്ള. Calcination, s. ഭസ്മീകരണം, ഭസ്മീകരം, |
ഭസ്മമാക്കുക, നീറ്റൽ, നീറാക്കുക. To Calcine, v. a. ഭസ്മീകരിക്കുന്നു, ഭസ്മ To Calcine, v. n. ഭസ്മമാകുന്നു, നീറുന്നു. To Calculate, v. a. ഗണിക്കുന്നു, കണക്ക Calculation, s. ഗണനം, ഗണിതം, ക Calculator, s. ഗണകൻ, കണക്കൻ. Calculatory, a. കണക്ക സംബന്ധിച്ച. Calculous, a. കല്ലുള്ള, തരിയുള്ള, കരുക Calculus, s. മൂത്രാശയത്തിലുള്ള കല്ല. Caldron, s. ഉരുളി, കുട്ടകം, കിടാരം, ച Calefaction, s. അനത്തൽ, കാച്ച, അന Calefactory, a. അനപ്പുണ്ടാക്കുന്ന, അന To Calefy, v. n. കായുന്നു, ചൂടുപിടിക്കുന്നു, Calendar, s. പഞ്ചാംഗം, സംവത്സര പ To Calender, v. a. വസ്ത്രത്തിന മിനുസം Calender, s. ശിലകൾക്ക മിനുസം വരുത്തു Calends, s. pl. മാസംതൊറും ഉള്ള ഒന്നാം Calf, s. കുട്ടി, കിടാവ; കാൽവണ്ണ.
Calico, s. തുണി, വെള്ളശ്ശീല, പരത്തി Calid, a. ചൂടുള്ള, അനല്ചയുള്ള. Calidity, s. ചൂട, അനല്ച. Caligation, s. ഇരുട്ട, ഇരുൾ; മൂടൽ. Caligatious, a. ഇരുട്ടുള്ള , മൂടലുള്ള. To Calk, v. a. ചൊൎച്ചനിൎത്തുന്നു; കപ്പലി To Call, v. a. & n. വിളിക്കുന്നു, ക്ഷണിക്കു To call away, വിളിച്ചുകൊണ്ടു പൊരു To call back, തിരികെ വിളിക്കുന്നു; To call for, ചൊദിക്കുന്നു. |
H