BY 48 CAB
Butterfly, s. വിശെഷമുള്ള ൟച്ച.
Buttermilk, s. മൊര. Butterprint, s. വെണ്ണക്ക അടയാളങ്ങൾ Buttertooth, s. വലിയ മുൻപല്ല. Buttery, a. വെണ്ണമയമുള്ള. Buttery, s. രസ്തുക്കൾ വെപ്പാനുള്ള കിടങ്ങ. Buttock, s. പൃഷ്ഠം, ചന്തി, കുണ്ടി, ആസ Button, s. കുടുക്ക; പൂവിന്റെ മൊട്ട. Button, v. a. ഉടുപ്പിടുന്നു, കുടുക്കിടുന്നു, Button-hole, s. കുത, കുഴ, കുടുക്കിടുന്ന Buttress, s. മുട്ട, ഊന്ന, ഊന്നകാൽ ; പു Buttress, v. a. മുട്ടിടുന്നു, ഊന്നിടുന്നു. Buxom, a. അനുകൂലതയുള്ള, ചുറുക്കുള്ള; Buxomness, s. ചുറുക്ക, ഉല്ലാസം, സരസം, Buy, v. a. കൊള്ളുന്നു, മെടിക്കുന്നു, വാങ്ങു To buy off, ദ്രവ്യം കൊടുക്കുന്നതിനാൽ Buyer, s. കൊളാൾ, കൊൾക്കാരൻ, വി Buzz, v. n. (ൟച്ചപൊലെ മൂളുന്നു; മ Buzz, v. n. രഹസ്യമായിട്ടു പരത്തുന്നു. Buzz, buzzing, s. മൂളൽ; മന്ത്രം; കുശുകു Buzzer, s. മന്ത്രിക്കുന്നവൻ, കുശുകുശുക്കു By, prep. ആൽ, ഇൽ, കൊണ്ട, മൂലമാ By, ad. അരികെ, അടുക്കെ, സമീപത്ത; By and by, ad. പിന്നെ, കുറെ കഴിഞ്ഞി By-concernment, പ്രധാനമല്ലാത്ത കാ By-end, s. സ്വകാൎയ്യലാഭം, പ്രത്യെക സാ By-gone, a. കഴിഞ്ഞ, കഴിഞ്ഞുപൊയ, By-law, s. പ്രത്യെകചട്ടം, നീതി. By-name, s. പരിഹാസപ്പെർ. |
By-path, s. പ്രത്യെകവഴി. By-respect, s. പ്രത്യെകസാദ്ധ്യം. By-room, s. പ്രത്യെകമുറി, സ്വകാൎയ്യമുറി. By-stander, s. നൊക്കി നില്ക്കുന്നവൻ, അ By-street, s. മറുതെരുവ. By-view, s. പ്രത്യെകഭാവം. By-walk, s. പ്രത്യെകവഴി, നടപ്പല്ലാത്ത By-way, s. മറുവഴി. By-west, s. പടിഞ്ഞാറൊട്ട. By-word, s. പഴഞ്ചാൽ, പരിഹാസവാ C C Has two sounds; one like k, as call, Cab, s. മുന്നാഴി താപ്പ. Cabal, s. രഹസ്യമായുള്ള കൂട്ടുകെട്ട, ദു Cabal; cabala, s. യഹൂദന്മാരുടെ പാ To Cabal, v. n. ദുഷ്കൂറായി കൂടുന്നു, ര Cabalist, s. യെഹൂദന്മാരുടെ പാരമ്പൎയ്യ Cabalistic,} a. രഹസ്യമുള്ള, ഗൂഢമാ Cabballer, s. രഹസ്യമായുള്ള കൂട്ടക്കെട്ടിൽ Cabbage, s. കൊവിസ എന്ന ചടി. To Cabbage, v. a. കൊവിസ തലയുണ്ടാ To Cabbage, v. a. തയ്യൽക്കാരൻ ശീല Cabin, s. ചെറിയ മുറി; കപ്പലിൽ ഒരു മു To Cabin, v. a. ചെറിയ മുറിയിൽ പാ Cabinet, s. ചെറിയ അറ ; അനുഗ്രഹം ; Cabinet-Council, s. രഹസ്യമായി കൂടു Cabinet-maker, s. വിശെഷമായുള്ള പെ |