Jump to content

താൾ:CiXIV133.pdf/553

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WOR 541 WOR

Woodhole, s. മരം ഇടുന്നതിനുള്ള സ്ഥലം.

Woodland, s. മരത്തൊട്ടം; വൃക്ഷങ്ങൾ
നിറഞ്ഞ പ്രദെശം.

Woodlouse, s. എരിവമൂട്ട.

Woodman, s. നായാടി, വെടൻ; നായാ
ട്ടുകാരൻ; കാട്ടാളൻ.

Woodmonger, s. മരക്കച്ചവടക്കാരൻ.

Woodnote, s. ഒരു ജാതി വാദ്യം.

Woodnymph, s. വനദുൎഗ്ഗ.

Woodoffering, s. ഹൊമത്തിനുള്ള വിറക.

Woodpecker, s. മരങ്കൊത്തി.

Woodpigeon, s. കാട്ടുപ്രാവ.

Woodsare, s. കാട്ടുനുര, കാട്ടുപത.

Woody, a. വൃക്ഷങ്ങളുള്ള, വനമായുള്ള,
കാവായുള്ള; കാടുപൊലെയുള്ള, മരം
പൊലെയുള്ള; ചകരിപൊലെയുള്ള.

Wooer, s. പ്രിയൻ, വശീകരക്കാരൻ,മൊ
ഹിപ്പിക്കുന്നവൻ.

Woof, s. ഊട; പാവിന്റെ വിലങ്ങുനൂൽ;
നൈത്ത; ശീല.

Wpoingly, ad. വശീകരത്തൊടെ.

Wool, s. ആട്ടുരൊമം.

Woolcomber, s. ആട്ടുരൊമം കൊതുന്ന
വൻ.

Woolfel, s. രൊമമുള്ളതൊൽ.

Woollen, a. ആട്ടുരൊമംകൊണ്ടുള്ള, ആ
ട്ടുരൊമംകൊണ്ടുണ്ടാക്കിയ.

Woollendraper, s. ചകലാസ്സ വില്ക്കുന്ന
വൻ.

Wooliness, s. രൊമമയം.

Woolly, a. രൊമമുള്ള, രൊമം പൊല
യുള്ള.

Woolpack, or Woolsack, s. രൊമം മു
തലായത ഇട്ടുവെക്കുന്ന ചാക്ക; വലിയ
ന്യായാധിപതിമാരിരിക്കുന്ന ആസനം;
കനം കുറഞ്ഞു പൊന്തമായുള്ള സാധനം.

Woolstapler, s. ആട്ടുരൊമവും മറ്റുംവ്യാ
പാരം ചെയ്യുന്നവൻ.

Word, s. വാക്ക, വചനം, പദം, മൊഴി,
ചൊല്ല, വാക്യം; വാഗ്വാദം; തൎക്കം, ഭാഷ,
ശബ്ദം; വൎത്തമാനം; വെദവാക്യം; ദൈ
വവചനം.

Word for word, വാക്കിന വാക്ക.

By word of mouth, വാഗ്വിശെഷമാ
യി.

To leave word, പറഞ്ഞുപൊരുന്നു.

To sendword, പറഞ്ഞയക്കുന്നു.

To Word, v. a. വചിക്കുന്നു; തൎക്കിക്കുന്നു,
വാദിക്കുന്നു.

Wordiness, s. അതിസംസാരം.

Wore, pret. of To Wear, ധരിച്ചു, ഇട്ടു,
തെഞ്ഞു.

To Work, v. a. പണിചെയ്യുന്നു, വെല

ചെയ്യുന്നു, പ്രവൃത്തിക്കുന്നു; ഉണ്ടാക്കുന്നു;
നടത്തുന്നു; പ്രയൊഗിക്കുന്നു; ഉദ്യൊഗി
പ്പിക്കുന്നു; ഇളക്കുന്നു, ചിത്രം തൈക്കുന്നു.

To work out, പണിപ്പെട്ട സാധിക്കുന്നു;
പ്രയത്നംകൊണ്ടു സാദ്ധ്യമാക്കുന്നു, മാ
യ്ക്കുന്നു.

To work up, പൊക്കുന്നു; ചിലവാക്കുന്നു;
എത്തിപ്പൊകുന്നു ; പണിതു എത്തിക്കു
ന്നു.

To Work, v. n. പ്രയാസപ്പെടുന്നു, അ
ദ്ധ്വാനപ്പെടുന്നു, പ്രയത്നംചെയ്യുന്നു, ദെ
ഹണ്ഡിക്കുന്നു; ഉഴെക്കുന്നു; ശ്രമിക്കുന്നു;
ഫലിക്കുന്നു; വ്യാപരിക്കുന്നു, ഇളകുന്നു:
പതയുന്നു, പൊങ്ങുന്നു; കൊള്ളുന്നു, സാ
ധിക്കുന്നു.

Work, s. വെല, പണി, ക്രിയ, പ്രവൃത്തി,
തൊഴിൽ; ശ്രമം, ദെഹണ്ഡം, ഉഴെപ്പ,
പ്രയത്നം; തയ്യൽവെല, ചിത്രംതയ്യൽ; പ്ര
യൊഗം: നടപ്പ.

To set on work, വെലെക്കാക്കുന്നു.

Worker, s. പണിചെയ്യുന്നവൻ, വെലയെ
ടുക്കുന്നവൻ, തൊഴിലാളി; തുന്നുന്നവൻ.

Workfellow, s. കൂട്ടുവെലക്കാരൻ, കൂട്ടു
പ്രവൃത്തിക്കാരൻ.

Workhouse, Workinghouse, s. പണിപ്പുര;
ദരിദ്രരെ പാൎപ്പിക്കുന്ന വീട.

Workingday, s. വെലയുള്ള നാൾ, പ
ണിചെയ്യുന്ന ദിവസം.

Workman, s. പണിക്കാരൻ, വെലക്കാ
രൻ, പ്രവൃത്തിക്കാരൻ.

Workmanlike, a. നല്ലവെലക്കാരനെ
പൊലുള്ള, മിടുക്കുള്ള, സാമൎത്ഥ്യമുള്ള.

Workmanship, s. പണി, കൈപ്പാട,
നല്ലവെല, കൃതി, പ്രവൃത്തി; മിടുക്ക, പ
ടുത്വം, വിദ്യ.

Workshop, s. പണിപ്പുര, ആല.

Workwoman, s. പണിക്കാരി, പണിക്ക
സാമൎത്ഥ്യമുള്ള സ്ത്രീ.

World, s. ലൊകം, ഭൂലൊകം, ഭൂചക്രം,
പ്രപഞ്ചം, ജഗൽ; ലൊകത്തിലുള്ള ജന
ങ്ങൾ, മനുഷ്യർ; ഇഹലൊകം.

World without end, എന്നെക്കും.

In the World, ലൊകത്തിൽ; എന്ത.

For all the World, എന്തവന്നാലും.

Worldliness, s. അൎത്ഥാഗ്രഹം, അത്യാഗ്ര
ഹം, പ്രാപഞ്ചികത്വം.

Worldling, s. പ്രാപഞ്ചികൻ, ധനവന്ദ
നക്കാരൻ.

Worldly, a. പ്രാപഞ്ചികമായുള്ള, ലൌകി
കമായുള്ള, ലൊകസംബന്ധമുള്ള, ഐഹി
കമായുള്ള.

Worldly, ad. ലൊകസംബന്ധമായി, പ്രാ
പഞ്ചമായി, ഐഹികമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/553&oldid=178438" എന്ന താളിൽനിന്ന് ശേഖരിച്ചത്