താൾ:CiXIV133.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WOM 540 WOO

Witness, s. സാക്ഷി, പ്രമാണം; സാക്ഷി
ക്കാരൻ.

With a witness, തുലാം, വെണ്ടുംവ
ണ്ണം.

To Witness, v. a. & n. സാക്ഷീകരിക്കു
ന്നു, സാക്ഷിപ്പെടുത്തുന്നു; സാക്ഷിപറയു
ന്നു, സാക്ഷിയാകുന്നു, സാക്ഷിനില്ക്കുന്നു;
നൊക്കികാണുന്നു, കാണുന്നു.

Witness, interj. സാക്ഷി.

Witsnapper, s. യുക്തിഭാവക്കാരൻ, കൊ
ള്ളിവാക്കകാരൻ, ക്രമബുദ്ധിക്കാരൻ.

Witted, a. നല്ലബുദ്ധിയുള്ള, അറിവുള്ള,
മിടുക്കുള്ള, കുയുക്തിയുള്ള; കൂർമ്മതയുള്ള.

Witticism, s. യുക്തിവാക്ക, ഉടക്ക, കൊള്ളി
വാക്ക, കുറ്റടി; വിദഗ്ദ്ധത, സാമൎത്ഥ്യം.

Wittily, ad. ബുദ്ധിയൊടെ, കൌശല
ത്തൊടെ, മിടുക്കൊടെ, കുയുക്തിയൊടെ.

Wittingly, a. അറിവൊടെ, മനസ്സറി
ഞ്ഞിട്ട.

Wittol, or Wittal, s. കുലടാപതി, വെ
ശ്യയുടെ ഭൎത്താവ.

Wittolly, ad. ഹീനതയൊടെ, വഷളത്വ
മായി.

Witty, a. സാമർത്ഥ്യമുള്ള, വിദഗ്ദ്ധതയുള്ള,
മിടുക്കുള്ള, കൂൎമ്മബുദ്ധിയുള്ള, കൊള്ളിവാ
ക്കായുള്ള, കുറ്റടിയുള്ള.

To Wive, v. a. വിവാഹം ചെയ്യുന്നു, ഭാ
ർയ്യയെ പരിഗ്രഹിക്കുന്നു.

Wives, s. plu. of Wife, ഭാൎയ്യമാർ.

Wizard, s. ശൂന്യക്കാരൻ, ആഭിചാരക്കാ
രൻ, വെളിച്ചപ്പാട.

Wo, or Woe, s. ദുഃഖം, സങ്കടം, അരി
ഷ്ടത, ദുരിതം, വെദന; ശാപം; കഷ്ടം;
നിർത്ത; ഹാ കഷ്ടം.

Woad, s. അമരി.

Woful, a. ദുഃഖമുള്ള, സങ്കടമുള്ള, ദുരിതമു
ള്ള, കഷ്ടമായുള്ള.

Wofully, ad. ദുഃഖത്തൊടെ, സങ്കടത്തൊ
ടെ, അരിഷ്ടമായി, കഷ്ടമായി, നിന്ദയാ
യി.

Wofulness, s. ദുഃഖം, ദുഃഖാവസ്ഥ; അ
രിഷ്ടത, കഷ്ടത.

Wold, s. സമഭൂമി, വിസ്താരമുള്ള മൈഥാ
നം, വെളി.

Wolf, s. ചെന്നായ.

Wolfdog, s. ആടുകളെ കാപ്പാനായിട്ട
നിൎത്തുന്ന വലിയ നായ.

Wolfish, or Wolvish, a. ചെന്നാ പൊ
ലെയുള്ള.

Wolfsbane, s. നഞ്ചുള്ള ഒരു വക ചെടി,
മെന്തൊന്നി.

Woman, s. സ്ത്രീ, മാനുഷി; നാരി: അബ
ലാ, യൊഷ, സീമന്തനീ.

Womanhater, s. സ്ത്രീദ്വൊഷകൻ, സ്ത്രീ
വിരക്തൻ.

Womanhood, s. സ്ത്രീത്വം, സ്ത്രീസ്വഭാവം.

Womanish, a. സ്ത്രീപൊലെയുള്ള, സ്ത്രീക്ക
ചെൎന്ന.

Womankind, s. സ്ത്രീ, സ്ത്രീജാതി.

Womanly, a. സ്ത്രീക്കടുത്ത.

Womb, s. ഗഭം, ഗർഭപാത്രം.

To Womb, v. a. അകത്തെ അടക്കുന്നു, പൊ
തിയുന്നു.

Womby, a. വിസ്താരമുള്ള.

Women, s. plu. സ്ത്രീകൾ.

Won, pret. & part. pass, of To Win,
നെടി, ജയിച്ചു; നെടിയ, ജയിക്കപ്പെട്ട.

To Wonder, v. n. ആശ്ചർയ്യപ്പെടുന്നു, അ
അത്ഭുതപ്പെടുന്നു, വിസ്മയിക്കുന്നു: ഭൂമിക്കുന്നു.

Wonder, s. ആശ്ചൎയ്യം, അത്ഭുതം, വിസ്മ
യം; അപൂൎവ്വകാൎയ്യം.

Wonderful, a. ആശ്ചർയ്യമുള്ള, അത്ഭുതക
ൎമ്മമുള്ള, അപൂൎവ്വമായുള്ള.

Wonderful in working, അത്ഭുതമായുള്ള.

Wonderfully, ad. അത്ഭുതമായി, അത്ഭു
തതരമായി.

Wonderstruck, a. ഭ്രമിച്ചിട്ടുള്ള, ആശ്ചൎയ്യ
പ്പെട്ടിരിക്കുന്ന.

Wonderous, a. അത്ഭുതമായും, ആശ്ചൎയ്യ
മായുള്ള, അപൂൎവ്വമായുള്ള.

Wonderously, au. അത്ഭുതമായി, അപൂ
ൎവ്വമായി.

To Wont, To be Wont, v. n. ശീലമാ
കുന്നു, മൎയ്യാദയാകുന്നു, പതിവാകുന്നു,
നടപ്പാകുന്നു.

Wont, s. ശീലം, മൎയ്യാദ, പതിവ, നടപ്പ,
തഴക്കം, പഴക്കം.

Wont, for would not, മനസ്സില്ല.

Wonted, a. ശീലമുള്ള, തഴക്കമുള്ള, പതി
വായുള്ള, നടപ്പായുള്ള.

To Woo, v. a. ലയിപ്പിക്കുന്നു, സ്നെഹം വ
രുത്തുന്നു, ആശപ്പെടുത്തുന്നു, വശീകരിക്കു
ന്നു, മൊഹിപ്പിക്കുന്നു, മനസ്സുവരുത്തുന്നു.

Wood, s. കാട, വനം, മരക്കൂട്ടം; മരം
തടി.

Woodashes, s. plu. തടിചുട്ട ചാരം, മ
രച്ചാരം.

Woodblind,or Woodbine, s. ഒരു വക
വല്ലി.

Woodcock, s. ഒരു വക കാട്ടുകൊഴി.

Wooddrink, s. മരം ഇട്ട വെന്തകഷായം.

Wooded, a. വൃക്ഷങ്ങളുള്ള, വൃക്ഷങ്ങൾ ന
ട്ടിട്ടുള്ള.

Wooden, a. മരംകൊണ്ടുള്ള, മരംകൊണ്ട
തീൎത്ത, പരുപരയുള്ള, ഭടവെലയുള്ള,
പെരുംപണിയായുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/552&oldid=178437" എന്ന താളിൽനിന്ന് ശേഖരിച്ചത്