Jump to content

താൾ:CiXIV133.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WIT 539 WIT

ടുന്ന, വൎഷകാലത്തോട ചെൎന്ന, കു
ളിർകാലത്തൊട ചെൎന്ന.

Winy, a. മധുരസമുള്ള, വീഞ്ഞിന്റെ ര
സമുള്ള.

To Wipe, v. a. തുടെക്കുന്നു, ഒപ്പുന്നു, കു
ടയുന്നു; വഞ്ചിക്കുന്നു.

To wipe out, മായ്ക്കുന്നു.

Wipe, s. തുടെപ്പ; അടി; ശാസന; പു
ച്ഛം; കുറ്റടി; ഒരു പക്ഷി.

Viper, s. തുടെക്കുന്ന സാധനം.

Wire, s. കമ്പി, തന്ത്രീ.

To Wiredraw, v. a. കമ്പിവലിക്കുന്നു, വ
ലിച്ചുനീട്ടുന്നു.

Wiredrawer, s. കമ്പിവലിക്കുന്നവൻ.

To Wis, v. n. അറിവുണ്ടാകുന്നു.

Wisdom, s. ജ്ഞാനം, വിജ്ഞാനം, അറി
വ, ബുദ്ധി, ബുദ്ധിശക്തി.

Wise, a. ജ്ഞാനമുള്ള, വിജ്ഞാനമുള്ള, അ
റിവുള്ള, വിവെകമുള്ള, ബുദ്ധിയുള്ള, പ്ര
ജ്ഞയുള്ള, വിദഗ്ദ്ധതയുള്ള.

A wise man, ബുദ്ധിമാൻ, ബുധൻ, പ്ര
ജ്ഞൻ.

Wise, s. വിധം, പ്രകാരം.

In ani wise, വല്ല പ്രകാരത്തിലും.

Wiseacre, s. മൂഢൻ, ഭൊഷൻ; ശുദ്ധൻ.

Wisely, ad. ജ്ഞാനത്തൊടെ, അറിവൊ
ടെ, വിവെകത്തൊടെ, ബുദ്ധിയൊടെ.

Wish, s. ഇഛ, ആശ, കാംക്ഷ, ആഗ്ര
ഹം, മതി, മനസ്സ; അഭിരുചി; അപെ
ക്ഷ; മൊഹം; അഭിലാഷം; വ്യാക്കൂൺ.

To Wish, v. a. & n. ഇഛിക്കുന്നു, ആഗ്ര
ഹിക്കുന്നു, കാംക്ഷിക്കുന്നു; വാഞ്ഛിക്കുന്നു;
അപെക്ഷിക്കുന്നു; ആശപ്പെടുന്നു, മൊ
ഹിക്കുന്നു, കൊതിക്കുന്നു.

Wisher, s. ഇഛിക്കുന്നവൻ, വാഞ്ഛിക്കു
ന്നവൻ.

Wishful, a. ആഗ്രഹമുള്ള, വാഞ്ഛയുള്ള;
മൊഹമുള്ള, അത്യാശയുള്ള.

Wishfully, ad. ആഗ്രഹത്തൊടെ, അതാത്യാ
ശയൊടെ.

Wisket, s. വള്ളിക്കൊട്ട; കൊട്ട.

Wisp, s. പുൽക്കെട്ട, വൈക്കൊൽകെട്ട.

Wist, pret. & part. of To Wis, അറി
വുണ്ടായി, അറിവുണ്ടായ.

Wistful, a. ശ്രദ്ധയുള്ള, ശുഷ്കാന്തിയുള്ള,
നന്നാവിചാരമുള്ള.

Wistfully, Wistly, ad. ശ്രദ്ധയൊടെ,
ശുഷ്കാന്തിയൊടെ.

Wit, s. ബുദ്ധി, യുക്തി, വിവെകം, വി
ചാരം, മതി; കൂർമ്മബുദ്ധി; ഉപായം, കൌ
ശലം; സുബുദ്ധി.

A Wit, ബുദ്ധിമാൻ, കൂൎമ്മബുദ്ധിക്കാരൻ,
യുക്തിക്കാരൻ.

Witch, s. ക്ഷുദ്രസ്ത്രീ, ക്ഷുദ്രകാരി, ആഭി
ചാരക്കാരി, വശീകരക്കാരി.

To Witch, v. a. ക്ഷുദ്രംചെയ്യുന്നു, ആഭി
ചാരം ചെയ്യുന്നു.

Witchcraft, s. ക്ഷുദ്രം, ക്ഷുദ്രപ്രയൊഗം,
ആഭിചാരം; വശീകരപ്രയോഗം.

Witchery, s. ക്ഷുദ്രം, ആഭിചാരം, വശീ
കരം.

Witcraft, s. ബുദ്ധികൌശലം, സൂത്രം, കൃ
തി, യന്ത്രം.

With, prep. കൂടി, കൂടെ, കൊണ്ട, ഒടെ,
ഒന്നിച്ച; അടുക്കൽ, പക്കൽ.

Withal, ad. അതല്ലാതെയും, അത്രയുമല്ല,
കൊണ്ട.

To Withdraw, v. a. & n. പിൻമാറുന്നു,
നീക്കുന്നു; തിരിച്ചു വാങ്ങിക്കുന്നു, വിളിച്ചു
കളയുന്നു; പിൻമാറുന്നു, നീങ്ങിപ്പൊകു
ന്നു, പിൻവാങ്ങുന്നു.

Withdrawing-room, s. മാറിയിരിക്കുന്ന
തിനുള്ള മുറി.

Withe, s. അരളിയുടെ കൊമ്പ, ചുള്ളി
ക്കൊമ്പുകെട്ട.

To Wither, v. n. വാടുന്നു, വാടിപ്പൊകു
ന്നു, നീൎപ്പറ്റുന്നു, വരളുന്നു; ക്ഷയിക്കു
ന്നു.

To Vither, v. a. വാടിക്കുന്നു, വാട്ടുന്നു,
വരട്ടുന്നു.

Witheredness, s. വാടൽ, വാട്ടം.

To Withhold, v. a. പിടിച്ചുവെക്കുന്നു,
കൊടുക്കാതിരിക്കുന്നു; വിരൊധിക്കുന്നു, ത
ടവ ചെയ്യുന്നു, വിലക്കുന്നു, മാറ്റുന്നു, നി
ൎത്തുന്നു; അടക്കുന്നു.

Withholden, part. pass, of To With
hold, പിടിച്ച വെക്കപ്പെട്ട, വിരൊധിക്ക
പ്പെട്ട, അടക്കപ്പെട്ട.

Within, prep. & ad. ഉൾ, ഉള്ളിൽ, ഉ
ള്ളെ, അകത്ത, അകം, അകമെ.

Withinside, ad. ഉൾഭാഗത്ത, അകത്തഭാ
ഗത്ത, ഉള്ളിൽ.

Without, prep. & ad. & conj. പുറത്ത;
പുറമെ; ഇല്ലാതെ, കൂടാതെ, ഒഴികെ,
ഉൾപെടാതെ.

To Withstand, v. a. ഏതിൎക്കുന്നു, എതി
ൎത്തനില്ക്കുന്നു; നെരിടുന്നു, ചെറുക്കുന്നു;
തടുക്കുന്നു, തടുത്തു നില്ക്കുന്നു; മറുക്കുന്നു;
മാറ്റുന്നു, നിൎത്തുന്നു.

Withstander, s. എതിരാളി, നെരിടുന്ന
വൻ.

Withy, s. അരളി, അലരി.

Witless, s. ബുദ്ധിയില്ലാത്ത, അറിവില്ലാ
ത്ത, യുക്തിയില്ലാത്ത.

Witling, s. താൻ ബുദ്ധിമാനെന്ന നടി
ക്കുന്നവൻ, ഭൊഷൻ.


2 Z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/551&oldid=178436" എന്ന താളിൽനിന്ന് ശേഖരിച്ചത്