താൾ:CiXIV133.pdf/550

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WIN 538 WIN

Good—will, നല്ല മനസ്സ, ദയ, കൃപ, പ
ക്ഷം.

Ill—will, ദുർമ്മനസ്സ, ദുശ്ചിന്ത, വെണ്ടാസ
നം.

To Will, v. a. ഇഛിക്കുന്നു, ആഗ്രഹിക്കു
ന്നു; കല്പിക്കുന്നു.

Willing, a. മനസ്സുള്ള, ഹിതമുള്ള, ഇഷ്ടമു
ല; അനുകൂലമായുള്ള, ദയയുള്ള; ഒരുങ്ങി
യ, ചുറുക്കുള്ള; മനഃപൂർവ്വമായുള്ള, സ്വമെ
ധയായുള്ള, സ്വയംകൃതമായുള്ള; സമ്മത
മായുള്ള.

Willingly, ad. മനസ്സൊടെ, മനഃപൂൎവ്വ
മായി, താനായി.

Willingness, s. മനസ്സ, ഒരുക്കം, സമ്മതം;
മനഃപൂൎവ്വം.

Willow, s. അരളിവൃക്ഷം, അലരിവൃക്ഷം.

Wily, a. തന്ത്രമുള്ള, കൃത്രിമമുള്ള, ഉപായ
മുള്ള, കൌശലമുള്ള.

Wimble, s. തുരപ്പണം, തമര.

Wimple, s. മൂടുപുടവ, മൂടാക്ക.

To Win, v. a. & n. നെടുന്നു, ജയിക്കുന്നു;
കിട്ടുന്നു, ലഭിക്കുന്നു, സാമ്പാദിക്കുന്നു; പ
ന്തയം കിട്ടുന്നു; വശീകരിക്കുന്നു, വശത്തി
ലാക്കുന്നു; മനസ്സ വരുത്തുന്നു.

To Wince, Winch, v. a. ഉതെക്കുന്നു,
കുടയുന്നു; ചൂളുന്നു, ചുളുങ്ങുന്നു.

Winch, s. യത്നത്തിന്റെയും മറ്റും കൈ
പിടി.

Wind, s. കാറ്റ, വായു, പവനൻ; ശ്വ
സം; മാരുതൻ, സമീരൻ: വാട.

Down the wind, ക്ഷയിക്കുന്ന.

To take or have the wind, തരം കിട്ടു
ന്നു; ജയിക്കുന്നു.

To Wind, v. a. ഊതുന്നു; തിരിക്കുന്നു; പി
രിക്കുന്നു, ചുഴറ്റുന്നു, ചുറ്റിക്കുന്നു; മറി
ക്കുന്നു.

To wind out, കുഴക്കുതീൎക്കുന്നു.

To wind up, കുഴിയായി ചുറ്റുന്നു; നാ
ഴികമണിയുടെ വില്ല മുറുക്കുന്നു; വില്ല
ഇളക്കിവിടുന്നു; ക്രമെണപൊകുന്നു;
കൊടുമ്പ തീൎക്കുന്നു; തടവ തീൎക്കുന്നു;
പറഞ്ഞ അവസാനിപ്പിക്കുന്നു

To Wind, v. n. തിരിയുന്നു, പിരിയുന്നു,
ചുഴലുന്നു; മാറുന്നു, മറിയുന്നു: വളയുന്നു;
പുളയുന്നു.

Windbound, a. കാറ്റ വിരൊധം കൊ
ണ്ട തടഞ്ഞു.

Windegg, s. തൊൽ മുട്ട, ഒടില്ലാത്ത മുട്ട.

Winder, s. തിരിക്കുന്നവൻ, തിരിക്കുന്ന
യന്ത്രം; തിരിപ്പ.

Windfall, s. കാറ്റ കൊണ്ട കൊഴിഞ്ഞ
വീഴുന്നപഴം; നിനച്ചിരിയാതുള്ള നെട്ടം.

Windflower, s. ഒരു വക പുഷ്പം.

Windgun, s. കാറ്റുകൊണ്ട വെടിപൊട്ടു
ന്ന തൊക്ക.

Windiness, s. കാറ്റ, വായു, വായുഗ
ണ്ഡം; കാറ്റൊട്ടം.

Winding, s. തിരിച്ചിൽ, മറിച്ചിൽ, ചുഴ
ല്ച; വളവ; പിന്തെൎച്ച.

Windingsheet, s. ശവം പൊതിയുന്ന വ
സ്ത്രം.

Windlass, s. തിരിക്കുന്ന യന്ത്രം.

Windmill, s. കാറ്റ തട്ടുമ്പൊൾ തിരിയു
ന്ന യന്ത്രം.

Window, s. കിളിവാതിൽ, ജനെൽ; ജ
നെൽ കണ്ണാടിച്ചിൽ.

Windpipe, s. കുരൽ നാഴി.

Windward, ad. കാറ്റിങ്കലൊട്ട, കാറ്റി
ന നെരെ, കാറ്റുവശത്ത.

Windy, a. കാറ്റുള്ള, കാറ്റടിക്കുന്ന, കാ
റ്റുകൊണ്ടു വീൎത്ത, വായുവുണ്ടാകുന്ന.

Wine, s. മധു, മുന്തിരിങ്ങാരസം, വീഞ്ഞ.

Winebibber, s. മദ്യപൻ, മധുപൻ.

Wing, s. ചിറക, പക്ഷം; മുറം: സെനയു
ടെ പാൎശ്വഭാഗം; ഒരു മാളികയുടെ കെട്ട.

To take wing, പറന്നുപൊകുന്നു.

To be on the Wing, ഒരുങ്ങിയിരിക്കുന്നു.

To Wing, v. a. ചിറക വെക്കുന്നു, ചിറക
കൊടുക്കുന്നു; പറക്കുമാറാക്കുന്നു, പക്ഷ
ങ്ങളുണ്ടാക്കുന്നു.

Winged, a. ചിറകുള്ള, വെഗമുള്ള; പറ
ക്കുന്ന; മുറിവെറ്റ.

Wingshell, s. കീടാദികളുടെ ഇറക മ റെ
ക്കുന്ന ഒട, വണ്ടൊട.

To Wink, v. n. കണ്ണിമെക്കുന്നു, കണ്ണടെ
ക്കുന്നു; ചിമിട്ടുന്നു; നയനസംജ്ഞ കാട്ടുന്നു.

Wink, s. കണ്ണിമ; നിമീലനം, നയന
സംജ്ഞ.

Winner, s. നെടുന്നവൻ, ജയിക്കുന്നവൻ.

Winning, part. a. ആകർഷിക്കുന്ന, മൊ
ഹിപ്പിക്കുന്ന, വശീകരിക്കുന്ന.

Winning, s. നെട്ടം, ലാഭം; കിട്ടിയ പ
ന്തയം.

To Winnow, v. a. ചെറുന്നു, കൊഴിക്കു
ന്നു; പതിർപിടിക്കുന്നു, തൂറ്റുന്നു; ശൊ
ധനചെയ്യുന്നു.

Winnower, s. ചെറുന്നവൻ, ഇട്ടൊഴിയു
ന്നവൻ, പതിർപിടിക്കുന്നവൻ.

Winsome, a. ഉന്മെഷമുള്ള, സന്തൊഷമു
ള്ള.

Winter, s. മഴക്കാലം, വർഷകാലം; കുളിർ
കാലം, ശീതകാലം.

To Winter, v. n. മഴക്കാലം കഴിക്കുന്നു,
മഴക്കാലത്ത പാൎക്കുന്നു, കുളിർകാലത്ത ഒ
രിടത്ത പാൎക്കുന്നു.

Winterly, or Wintry, a. മഴക്കാലത്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/550&oldid=178435" എന്ന താളിൽനിന്ന് ശേഖരിച്ചത്