BRI 43 BRI
Brief, s. ചുരുക്കം, സംക്ഷെപം; ന്യായ ശാസ്ത്രിമാർ കൊടുക്കുന്ന സങ്കട കടലാ സ; വിളംബരം. Briefly, ad. ചുരുക്കത്തിൽ, സംക്ഷെപമാ Briefness, s. ചുരുക്കം, സംക്ഷെപം. Brier, s. കണ്ടകവൃക്ഷം, മുൾചെടി, ചുണ്ട. Briery, a. മുള്ളുള്ള, കൎക്കശമുള്ള. Brigade, s. ഒരു സെനകുപ്പ. Brigadier, s. ഒരു സെനാപതി. Brigand, s. കവൎച്ചക്കാരൻ, കുത്തിക്കവൎച്ച Brigantine, s. ഒരു ചെറിയ കള്ളകപ്പൽ. Bright, a. പ്രസന്നമായുള്ള, പ്രകാശമുള്ള, Brighten, v. a. വിളങ്ങിക്കുന്നു, പ്രകാശി Brighten, v. n. പ്രകാശിക്കുന്നു, വിളങ്ങു Brightness, s. പ്രസന്നത, പ്രസാദം, പ്ര Brilliancy, s. പ്രകാശം, ശൊഭ, കാന്തി, Brilliant, a. ശൊഭയുള്ള, ദീപ്തിയുള്ള, തെ Brilliant, s. വിശെഷമുള്ള വജ്രക്കല്ല. Brilliantness, s. ശൊഭ, മിനുമിനുപ്പ, തെ Brim, s. വക്ക, വിളിമ്പ, ഒരം; വാ; അ Brim, v. a. വക്കൊളം നിറക്കുന്നു, നി Brim, v. n. വക്കൊളം നിറയുന്നു, എന്തു Brimful, a. വക്കൊളം നിറഞ്ഞ, നിറഞ്ഞെ Brimmer, s. വക്കൊളം നിറഞ്ഞ പാത്രം, Brimstone, s. ഗന്ധകം. Brinded, a. വരയുള്ള, പുള്ളിയുള്ള, പാ Brindled, a. വരയുളള, പുളളിയുള്ള. Brine, s. ഉപ്പുവെള്ളം, ഉപ്പിലിട്ട വകയു Bring, v. a. കൊണ്ടുവരുന്നു; വരുത്തുന്നു; |
To bring an action against one, ഒ To bring in guilty, കുറ്റം വിധിക്കു To bring about, സാധിക്കുന്നു, നടപ്പാ To bring back again, തിരിച്ച കൊ To bring forth, പെറുന്നു, പ്രസവിക്കു To bring forth fruit, കായ്ക്കുന്നു; ഫ To bring in, അടക്കിക്കൊള്ളുന്നു. To bring in, ഉൾപ്രവെശിപ്പിക്കുന്നു, To bring off, നിൎദൊഷമാക്കുന്നു, നിൎമ്മ To bring over, പക്ഷത്തിലാക്കുന്നു, പാ To bring out, കാണിക്കുന്നു, കാട്ടുന്നു. To bring under, കീഴടക്കുന്നു. To bring up, വളൎക്കുന്നു; അഭ്യസിപ്പി Bringer, s. കൊണ്ടുവരുന്നവൻ; കല്പന Brinish, a. ഉപ്പുരസമുള്ള; ലവണരസമു Brinishness, s. ഉപ്പുരസം, ലവണം. Brink, s. വക്ക, ഒരം, കര, വിളിമ്പ. Briny, a. ഉപ്പുരസമുള്ള. Brisk, a. ചുറുക്കുള്ള, ഉന്മഷമുള്ള, ആമൊ Brisket, s. വെണ്ണെഞ്ച. Briskly, ad. ചുറുക്കായി, ഉന്മെഷമായി, Briskness, s. മുറുക്ക , ഉന്മഷം, ചുണ, Bristle, s. പന്നിയുടെ കുഞ്ചിരൊമം; ബ Bristle, v. a. & n. രൊമത്തെ എഴുമ്പിക്കു Bristly, a. എഴുന്ന രൊമമുള്ള, പരുപര Bristol-stone, s. ഒരു വക വൈരം. British, a. ഇങ്ക്ലാന്തദെശത്തിനടുത്ത. Briton, s. ഇങ്ക്ലിഷ്കാരൻ. Brittle, a. ഉടയുന്ന വകയായുള്ള, പൊ Brittleness, s. ഒടിഞ്ഞുപൊകുന്നത, കടു |
G 2