Jump to content

താൾ:CiXIV133.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WAV 531 WEA

Waterage, s. കെവുകൂലി, നനകൂലി.

Watercolors, s. plu. വെള്ളംകൂട്ടി അ
രെച്ച ചായങ്ങൾ.

Watercourse, s. നീർച്ചാൽ, വെള്ളച്ചാൽ,
തൊട.

Watercresses, s. നീർച്ചീര.

Watement, s. വെള്ളം കൊടുക്കുന്നവൻ, വെ
ള്ളംകെറ്റുന്നവൻ.

Waterfall, s. നീർവീഴ്ച, വെള്ളച്ചാട്ടം.

Waterfowl, s. നീർക്കൊഴി, കുളക്കൊഴി.

Watergruel, s. ഒരു വക കഞ്ഞി.

Wateriness, s. നനവ, ൟറം, നീർ
മയം.

Waterish, a. വെള്ളംപൊലെയുള്ള, ൟ
റമുള്ള.

Waterishness, s. നെർപ്പ, വെള്ളം പൊ
ലെയിരിക്കുന്നത.

Waterlily, s. ചെങ്ങഴിനീൎപ്പൂ.

Waterman, s. തൊണിക്കാരൻ, വള്ളക്കാ
രൻ, കടവുകാരൻ.

Watermark, s. വെലിയെറ്റം വന്നെത്തു
ന്ന അടയാളം.

Waternmelon, s. തണ്ണിമത്ത.

Watermill, s. ജലയന്ത്രം, ജലസൂത്രം.

Waterrat, s. നീറ്റെലി.

Watersapphire, s. ഒരു ജാതി വെള്ളക്കല്ല.

Waterwork, s. ജലയന്ത്രം.

Watery, a. നീരുള്ള, വെള്ളം പൊലെയു
ള്ള; ൟറമുള്ള, നനവുള്ള; നെൎത്ത.

To Wattle, v. a. മടയുന്നു, പിന്നുന്നു.

Wattles, s. ചെറ്റകൾ; ചീനവെലി, ഊ
രഴി; കൊഴിയുടെ താട.

Wave, s. തിര, ഒളം, അല, തിരമാല; ത
രംഗം;തുളുമ്പൽ; ഉന്നതാനതം; ഊടാട്ടം.

To Wave, v. n. തിരമറിയുന്നു, അലയു
ന്നു, അലപായുന്നു; തുളുമ്പുന്നു; തെങ്ങുന്നു;
ആടുന്നു, ഉടാടുന്നു.

To Wave, v. a. ഉന്നതാനതമാക്കുന്നു; അ
ലയിക്കുന്നു; വീശുന്നു; അങ്ങൊട്ടും ഇങ്ങൊ
ട്ടും ആട്ടുന്നു: വല്ലതും ആട്ടികൊണ്ട അട
യാളം കാട്ടുന്നു, ആംഗികം കാട്ടുന്നു; നി
ൎത്തിവെക്കുന്നു; മാറ്റിവെക്കുന്നു.

Waved, a. മറിഞ്ഞ, ആടിയ, ഒളംപൊ
ലെ വൎണ്ണിച്ച,

To Waver, v. n. അങ്ങൊട്ടും ഇങ്ങൊട്ടും
ആടുന്നു, ആടൽപ്പെടുന്നു, ആടല്പൂണു
ന്നു; അലയുന്നു, തുളുമ്പുന്നു; ഇട ഇളക്കമു
ണ്ടാകുന്നു, ചഞ്ചലപ്പെടുന്നു; ഇളകുന്നു;
സംശയിക്കുന്നു; അസ്ഥിരമാകുന്നു, നിശ്ച
യമില്ലാതിരിക്കുന്നു; തെങ്ങുന്നു.

Waverer, s. ചഞ്ചലൻ, ചപലൻ, നില
യില്ലാത്തവൻ.

Wavering, s. ആങ്ങൊട്ടും ഇങ്ങൊട്ടുമുള്ള

ആടൽ, ആടൽ, തെക്കും; അലച്ചിൽ; ച
ലനം, ഇളക്കം, സംശയം.

Wavy, a. ഒളമ്പൊലെയുള്ള, അലയുന്ന,
അലച്ചിലുള്ള, തിരമറിച്ചിലുള്ള, ആടലുള്ള;
ഉന്നതാനതമായുള്ള, തുളുമ്പലുള്ള.

Waving, part. a. അലയുന്ന, മറിയുന്ന,
ആടലുള്ള, അലച്ചിലുള്ള, തുളുമ്പുന്ന.

To Wawl, v. n. കൂകുന്നു, അലറുന്നു, മൊ
ങ്ങുന്നു, നിലവിളിക്കുന്നു.

Wax, s. മെഴുക; അരക്ക, ചെവിപ്പീ.

To Wax, v. a. മെഴുകിടുന്നു, മെഴുക പൂ
ശുന്നു.

To Wax, v. n. വളരുന്നു, വലുതാകുന്നു,
വൎദ്ധിക്കുന്നു; അധികമാകുന്നു; ആയിതീ
രുന്നു, ആയ്ചമയുന്നു.

Waxed, or Waxen, a. മെഴുകുകൊണ്ട
തീൎത്ത; വളർന്ന; ആയ്ചമഞ്ഞ.

Waxwork, s. മെഴുകു കൊണ്ടുള്ള രൂപ
ങ്ങൾ.

Way, s. വഴി, മാൎഗ്ഗം, പാദം, പന്ഥാ
നം: വഴിദൂരം; നടപ്പ; വൎദ്ധന; പൊ
കുംവഴി; പുറപ്പാട; പ്രവെശനം, മുഖാ
ന്തരം, നിവാഹം; വിധം, പ്രകാരം: മ
ൎയ്യാദ, നടപ്പുരീതി.

To go or come one's way, പൊയ്ക്കൊ
ള്ളുന്നു, പൊരുന്നു.

To give way, സ്ഥലം കൊടുക്കുന്നു, ഇടി
ഞ്ഞുപൊകുന്നു.

To put out of the way, നീക്കിക്കളയു
ന്നു; കൊല്ലുന്നു.

Wayfarer, Wayfaring—man, s. വഴിയാ
ത്രക്കാരൻ, വഴിപൊക്കൻ.

Wayfaring, a. വഴിയാത്രയുള്ള.

To Waylay, v. a. വഴിയിൽ പതിയിരി
ക്കുന്നു, പതുങ്ങിയിരിക്കുന്നു, ഒറ്റ ഇരിക്കു
ന്നു, ഒളിച്ചിരിക്കുന്നു.

Waylayer, s. പതിയിരിക്കുന്നവൻ.

Wayless, a. വഴിയില്ലാത്ത, നടപ്പില്ലാത്ത.

Waymark, s. വഴിപൊക്കന്റെ നാഴിക അ
റിയുന്നതിന വഴിയിൽ നാട്ടിയ കല്ല.

Wayward, a. അടക്കമില്ലാത്ത, വികടമു
ള്ള, ദുശ്ശീലമുള്ള, ദുഷ്കൊപമുള്ള, താന്തൊ
ന്നിത്വമുള്ള.

Waywardly, ad. വികടമായി, ദുവിനയ
ത്തൊടെ, മുങ്കൊപത്തൊടെ.

Waywardness, s. അടക്കമില്ലായ്മ, വികട
ശീലം, താന്തൊന്നിത്വം, ദുശ്ശീലം, ദുഷ്കൊ
പം.

We,pron. plu. ഞങ്ങൾ, നാം.

Weak, a. ക്ഷീണതയുള്ള, ബലഹീനമായ
ള്ള, ബലമില്ലാത്ത, അശക്തിയുള്ള; ഇളപ്പ
മുള്ള, മയമുള്ള, മനൊദ്രഢതയില്ലാത്ത, അ
ധൈൎയ്യമുള്ള; വീൎയ്യംകുറഞ്ഞ; ശക്തികുറ


2 Y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/543&oldid=178427" എന്ന താളിൽനിന്ന് ശേഖരിച്ചത്