താൾ:CiXIV133.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WAS 530 WAT

Warworn, a. യുദ്ധംചെയ്തു ക്ഷീണിച്ച, ത
ളൎന്ന.

Wary, a. ഒൎമ്മയുള്ള, ജാഗ്രതയുള്ള, സൂക്ഷ
മുള്ള.

Was, pret. of To Be, ആയി, ആയിരുന്നു.

To Wash, v. a. & n. വെള്ളംകൊണ്ട ക
ഴുകുന്നു, തെച്ചുകഴുകുന്നു, പ്രക്ഷാളനം
ചെയ്യുന്നു, അലക്കുന്നു; കുളിപ്പിക്കുന്നു, കു
ളിക്കുന്നു, നീരാടിക്കുന്നു; നനെക്കുന്നു,
നനയുന്നു; വെളുപ്പിക്കുന്നു, വെളുക്കുന്നു.

Wash, s. കഴുകൽ, അലക്ക; അലക്കുവാൻ
ഒന്നിച്ചകൊടുത്ത ഉടുപ്പ; എച്ചിൽ വെള്ളം;
ൟറൻനിലം, വെള്ളമുള്ള സ്ഥലം; മെൽ
തെപ്പാനുള്ള ഔഷധം; മെൽ ഇട്ടനിറം.

Washball, s. ചവൽക്കാരയുണ്ട.

Washer, Washerman, s. അലക്കുകാരൻ,
വെളുത്തെടൻ, വണ്ണത്താൻ, മൈനാത്ത,
രജകൻ.

Washing, s. കഴുകൽ, അലക്ക, തെച്ചുക
ഴുകൽ, കുളി, നീരാട്ടം; പ്രക്ഷാളനം.

Washerwoman, s. അലക്കുകാരി, വെള
ത്തെടത്തി.

Washy, a. നനവുള്ള, പതുപ്പുള്ള; കനമി
ല്ലാത്ത, വീൎയ്യം കുറഞ്ഞ.

Wasp, s. കടന്നൽ, കുളവി.

Waspish, a. മുങ്കൊപമുള്ള, ദുഷ്കൊപമു
ള്ള, കൊശീലമുള്ള, മൊഞ്ചുള്ള.

Waspishness, s. മുങ്കൊപം, മൊഞ്ച, കൊ
പശീലം.

Wassail, s. ഒരു വക പാനകം; വെള്ളം
കുടി.

Wassailer, s. കുടിയൻ, മദ്യപൻ, കൾ
ക്കുടിയൻ.

Wast, നീ ആയി, നീ ആയിരുന്നു.

To Waste, v. a. ക്ഷയിപ്പിക്കുന്നു, ചെത
പ്പെടുത്തുന്നു, നഷ്ടം വരുത്തുന്നു; നശിപ്പി
ക്കുന്നു; പാഴാക്കുന്നു, കുറെക്കുന്നു, നാനാ
വിധമാക്കുന്നു; അഴിമതിയാക്കുന്നു, അഴി
ക്കുന്നു, ചിലവഴിച്ചുകളയുന്നു; ദുൎവ്യയമാ
ക്കുന്നു; തെമാനം വരുത്തുന്നു.

To Waste, v. n. ക്ഷയിക്കുന്നു, ചെതപ്പെ
ടുന്നു, ചെപതംവരുന്നു, നശിക്കുന്നു; കുറ
ഞ്ഞുപൊകുന്നു; നാനാവിധമാകുന്നു, അ
ഴിയുന്നു, തെഞ്ഞുപൊകുന്നു.

Waste, s. ചെതം, നഷ്ടം; ക്ഷയം, നാ
ശം; കവൎച്ച; കുറച്ചിൽ; അഴിമതി, അഴി
വ, അഴിച്ചിൽ; ചിലവഴിച്ചിൽ, പാഴുചി
ലവ, ദുൎവ്വ്യയം, തെമാനം; പാഴുസ്ഥലം.
തരിശ.

Waste, a. പാഴായുള്ള, ശൂന്യമായുള്ള, ത
രിശായുള്ള, അഴിവുള്ള.

Wasteful, a. മുടിയന്തരമായുളള, പാഴുചി
ലവുള്ള, നാശകരമായുള്ള, ധ്വംസനമുള;

അഴിവുള്ള, അശ്രീകരമായുള്ള.

Wastefully, ad. മുടിയന്തരമായി, പാഴു
ചിലവായി.

Wastefulness, s. മുടിയന്തരം, പാഴുചി
ലവ, ദുൎവ്വ്യയം, ധ്വംസനം, അശ്രീകരം.

Waster, s. മുടിയൻ, പാഴുചിലവഴിക്കുന്ന
വൻ, ക്ഷയിപ്പിക്കുന്നവൻ, ദുൎവ്വ്യയക്കാരൻ,
അശ്രീകരക്കാരൻ.

Watch, s. ഉറക്കമിളെപ്പ, ജാഗരണം; ശ്ര
ദ്ധ, സൂക്ഷം; ജാഗ്രത; കാവൽ; കാവൽ
സ്ഥലം; കാവൽക്കാർ; യാമം; ചെറിയ
നാഴികമണി.

To Watch, v. n. ഉറക്കമിളെക്കുന്നു; ജാഗ
രണം ചെയ്യുന്നു: കാവലായി നില്ക്കുന്നു:
കാത്തിരിക്കുന്നു, നൊക്കികൊണ്ടിരിക്കുന്നു,
ജാഗ്രതപ്പെടുന്നു, ശ്രദ്ധിക്കുന്നു.

To Watch, v. a. കാക്കുന്നു, കാവൽകാക്കു
ന്നു; പതുങ്ങിനൊക്കുന്നു; കാത്തുനില്ക്കുന്നു;
കാത്തുസൂക്ഷിക്കുന്നു.

Watcher, s. കാവൽക്കാരൻ, യാമികൻ:
ഉറക്കമിളെച്ചിരിക്കുന്നവൻ.

Watchet, a. ഇളനീലമായുള്ള.

Watchful, a. ഉറക്കമിളെക്കുന്ന, ഉണൎച്ച
യുള്ള, ജാഗരണമുള്ള; ജാഗ്രതയുള്ള, സൂ
ക്ഷമുള്ള, ശ്രദ്ധയുള്ള.

Watchfully, ad. ജാഗരണത്തൊടെ, ജാ
ഗ്രതയൊടെ.

Watchfulness, s. ഉറക്കമിളെപ്പ, ഉണൎച്ച,
ജാഗരണം, ജാഗ്രത, സൂക്ഷണം; ഉറക്ക
മില്ലായ്മ.

Watchhouse, s. കാവൽപുര.

Watching, s. ഉറക്കമില്ലായ്മ, ഉറക്കമിളെ
പ്പ, ജാഗരണം; കാത്തിരിപ്പ; കാവൽ.

Watchmaker, s. നാഴികമണിതീൎക്കുന്ന
വൻ.

Watchman, s. കാവൽക്കാരൻ, യാമികൻ.

Watchtower, s. കാവൽ സ്ഥലം, കാവൽ
ഗൊപുരം.

Watchword, a. കാവൽക്കാരൻ ചൊ
ദ്യവാക്ക, കാവൽവിളി.

Water, s. വെള്ളം, നീർ, ജലം, വാരി,
സലിലം; സമുദ്രം; ഇളനീർ; മൂത്രം; വജ്ര
ത്തിന്റെപ്രഭ; (ചായപ്പട്ടിന്റെ) കാന്തി.

To hold water, ചൊരാതിരിക്കുന്നു, ഉ
റപ്പായിരിക്കുന്നു.

To Water, v. a. വെള്ളം കൊടുക്കുന്നു,
നനെക്കുന്നു; വെള്ളം കെറ്റുന്നു, ഒളം
പൊലെ നിറം പകൎത്തുന്നു; ആഗ്രഹി
ക്കുന്നു.

To Water, v n. കണ്ണിൽ വെള്ളം ഉണ്ടാ
കുന്നു, വെള്ളം ഒഴുകുന്നു; നനയുന്നു.

The mouth Waters, ആഗ്രഹിക്കുന്നു,
വായിൽ വെള്ളം വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/542&oldid=178426" എന്ന താളിൽനിന്ന് ശേഖരിച്ചത്