Jump to content

താൾ:CiXIV133.pdf/539

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WAF 527 WAI

Vulgar, a. ഹീനമായുള്ള, താണ, സാമാ
ന്യമായുള്ള, അല്പവൃത്തിയായുള്ള; പ്രാകൃ
തമായുള്ള, നാടൊടിയായുള്ള, നാട്ടുനട
പ്പുള്ള.

Vulgar, s. പൊതുവിലുള്ള ജനം, താണ
ജനങ്ങൾ.

Vulgarism, s. ഭടഭാഷ, ഭടവാക്ക, കന്ന
വാക്ക.

Vulgarity, Vulgarness, s. ഹീനത, ഭ
ടത്വം, ഭടാചാരം, അനാചാരം, ജന്തു
പ്രായം, നീചത്വം.

Vulgarly, ad. ഹീനമായി, സാമാന്യമാ
യി, ഭടത്വമായി.

Vulgate, s. വെദപുസ്തകം ലത്തീനിൽ പ
രിഭാഷപ്പെടുത്തിയത.

Vulnerable, a. മുറിവെല്ക്കതക, മുറിവെല്പി
ക്കാകുന്ന.

Vulnerary, a. മുറികൾക്ക ഔഷധമായി
ട്ട കൊള്ളാകുന്ന.

To Vulnerate, v. a. മുറിവെല്പിക്കുന്നു, മു
റിക്കുന്നു, വെട്ടുന്നു.

Vulpinary, a. ഉപായമുള്ള, തന്ത്രമുള്ള,
കൃത്രിമമുള്ള; കൌശലമുള്ള.

Vulpine, a. കുറുനരിയൊടു ചെൎന്ന; ഉ
പായമുള്ള, കൌശലമുള്ള.

Vulture, s. കഴുക.

Vulturine, a. കഴുകൊട ചെൎന്ന.

To Wabble, v. n. ഇങ്ങൊട്ടും അങ്ങൊട്ടും
ആടുന്നു, വെക്കുന്നു; ചാഞ്ചാടുന്നു.

W

Wabblingly, ad. ആട്ടമായി, വെപ്പലൊ
ടെ.

Wad, s. താങ്ങ, തട.

Wadding, s. അകശീല; പരിക്കൻചകലാ
സ്സ; താങ്ങ.

To Waddle, v. n. ചാഞ്ചാടി നടക്കുന്നു,
ചാഞ്ചാടുന്നു, വെക്കുന്നു, ഇങ്ങും അങ്ങും
ആടി നടക്കുന്നു.

To Wade, v. n. വെള്ളത്തിൽ നടക്കുന്നു,
ഇറങ്ങിക്കെറുന്നു, നീറ്റിൽ നടക്കുന്നു;
പ്രയാസത്തൊടെ കടന്നുപൊകുന്നു.

Wafer, s. മാവുകൊണ്ടുള്ള ഒരു വക മുദ്ര,
മാവപിട്ട.

To Wafer, v. a. മുദ്രയിടുന്നു, മുദ്രപറ്റി
ക്കുന്നു.

To Waft, v. a. & n. ആകാശത്തിൽ കൂടി
യെങ്കിലും വെള്ളത്തിൽ കൂടിയെങ്കിലുംവെ
ഗത്തിൽ കൊണ്ടുപൊകുന്നു, വെഗത്തിൽ
കടന്നുപ്പൊകുന്നു; അക്കരെ കടത്തുന്നു; വ

ല്ലതും ആട്ടികൊണ്ട അടയാളം കാണിക്കു
ന്നു; ആംഗികം കാട്ടുന്നു; അങ്ങൊട്ടും ഇ
ങ്ങൊട്ടും ആടുന്നു, പൊന്തിക്കുന്നു, പൊ
ങ്ങുന്നു.

Waftage, s. വെള്ളത്തിൽ കൂടി എങ്കിലും
ആകാശത്തിൽകൂടി എങ്കിലും കൊണ്ടുപൊ
കുക.

Wag, s. സരസൻ, രസികൻ; വിനൊദ
ക്കാരൻ.

To Wag, v. a. & n. ആട്ടുന്നു, ആടുന്നു.

To Wage, v. a. ചെയ്യുന്നു, തുനിഞ്ഞുചെ
യ്യുന്നു; നടത്തുന്നു, മത്സരിക്കുന്നു.

To wage war, യുദ്ധം ചെയ്യുന്നു.

Wager, s. പന്തയം, പണയം, വാത.

To Wage, v. a. വാതകൂറുന്നു, പന്തയം
കെട്ടുന്നു.

Wages, s. ശമ്പളം, മാസപ്പടി, കൂലി.

Waggery, Waggishness, s. സരസത,
ഉല്ലാസം, വിനൊദം, കൂത്താട്ടം, ലീല.

Waggish, a. ഉല്ലാസമുള്ള, സരസമായുള്ള,
ഉന്മെഷമുള്ള, വിനൊദമുള്ള, കൂത്താട്ടമുള്ള.

To Waggle, v. n. ചാഞ്ചാടുന്നു, ചാഞ്ചാ
ടിനടക്കുന്നു, വെക്കുന്നു.

Waggon, s. ചാട, വണ്ടി.

Waggoner, s. ചാടുകാരൻ, വണ്ടിക്കാരൻ.

Wagtail, s. വാലാട്ടിപ്പക്ഷി, ഖഞ്ജഖെടം.

Waif, s. ഉടയവനില്ലാത്ത ചരക്ക.

To Wail, v. a. & n. പ്രലാപിക്കുന്നു, സ
ങ്കടപ്പെടുന്നു, രൊദിക്കുന്നു, കരയുന്നു.

Wail, Wailing, s. പ്രലാപം, കരച്ചിൽ,
സങ്കടം, രൊദനം.

Wailful, a. പ്രലാപമുള്ള, സങ്കടമുള്ള.

Wain, s. ഒരുവകവണ്ടി, ചാട, വാഹനം.

Wainrope, s. വണ്ടിക്കയറ, വടം.

Vainscot, s. മതിലിനൊട പറ്റിച്ച നി
രപലക.

To Wainscot, v. a. മതിലിനൊട നിര
പലക പറ്റിച്ച പണിയുന്നു.

Waist, s. അര, കടിതടം; കടിപ്രദെശം;
കപ്പലിന്റെ നടുത്തട്ട.

Waistcoat, s. ഉൾച്ചട്ട.

To Wait, v. n. കാത്തിരിക്കുന്നു, നൊക്കി
പാൎക്കുന്നു, താമസിക്കുന്നു; കാത്ത നില്ക്കു
ന്നു; ശുശ്രൂഷിക്കുന്നു; കൂടെ പൊകുന്നു;
ചെന്ന കാണുന്നു; പതിയിരിക്കുന്നു.

Waiter, s. കാത്തിരിക്കുന്നവൻ, ഭൃത്യൻ,
വെലക്കാരൻ.

Waiting, part, കാത്തിരിക്കുന്ന, s. കാ
ത്തിരിപ്പ.

Waits, s. സന്ധ്യയ്ക്കുള്ള വാദ്യം, സന്ധ്യയ്ക്കു
ള്ള വാദ്യക്കാർ.

To Waiye, v. a. നീക്കുന്നു, വിടുന്നു, ത
ള്ളുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/539&oldid=178423" എന്ന താളിൽനിന്ന് ശേഖരിച്ചത്