Jump to content

താൾ:CiXIV133.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

VIV 525 VOI

Vista, or Visto, s. നടക്കാവിൽ കൂടെ
യുള്ള കാഴ്ച, നടക്കാവ.

Visual, a. കാഴ്ചയൊടുചെൎന്ന, ദൃഷ്ടിയൊ
ടുചെൎന്ന.

Vital, a. പ്രാണാനൊടുചെൎന്ന, ജീവന
അത്യാവശ്യമുള്ള, ആവശ്യമായുള്ള; പ്രാ
ണനുള്ള, ജീവനുള്ള, സാരമായുള്ള, അ
ത്യാവശ്യമായുള്ള; മൎമ്മമായുള്ള.

Vital principle, ജീവാത്മാവ.

Vitality, s. ജീവിതത്വം, ജീവൻ, മൎമ്മം;
ജീവവീൎയ്യം, ജീവശക്തി.

Vitally, ad. പ്രാണനുണ്ടാക്കതക്കവണ്ണം,
സാരമായി, സത്തായി.

Vitals, s. plu. ജീവ സ്ഥാനങ്ങൾ, മൎമ്മ
സ്ഥാനങ്ങൾ.

To Vitiate, v. a. കെടുക്കുന്നു, ചിത്തയാ
ക്കുന്നു, അശുദ്ധിയാക്കുന്നു, വഷളാക്കുന്നു,
മലിനതയാക്കുന്നു.

Vitiation, s. കെട്ട, നാശം; ചീത്തത്വം,
അശുദ്ധി; വഷളത്വം.

Vitious, a. കെട്ട, ചീത്ത, വഷളായുള്ള:
ദൊഷമുള്ള, ദുഷ്ക്രതമായുള്ള, ദുഷ്ടതയുള്ള;
കെടുമ്പുള്ള; ദുൎഗ്ഗുണമുള്ള, ദുശ്ശീലമുള്ള.

Vitiousness, s. കെട, ചിത്തത്വം; ദുഷ്ടത,
വഷളത്വം, ദൊഷം.

Vitreous, a. സ്ഫടികമായുള്ള, സ്ഫടികം
പൊലെയുള്ള, സ്ഫടിക ദീപ്തിയുള്ള, പളു
ങ്കുപൊലെയുള്ള.

Vitreousness, s. സ്ഫടികഛായ, സ്ഫടിക
ദീപ്തി.

To Vitrify, v. a. സ്ഫടികമാക്കുന്നു, സ്ഫടി
കമാക്കിതീൎക്കുന്നു.

Vitriol, s. തുത്ഥം, തുത്ഥികം, മയിൽതുത്ഥം.

Vitriolate, Vitriolated, a. തുത്ഥം നിറ
ച്ചിട്ടുള്ള.

Vitatiolic, Vitriolous, a. തുത്ഥമായുള്ള,
തുത്ഥം പൊലെയുള്ള.

To Vituperate, v. a. അപവാദം പറയു
ന്നു, അവിഖ്യാതി പറയുന്നു: പഴിപറയു
ന്നു; കുറ്റം ചൊല്ലുന്നു, ദൂഷ്യം പറയുന്നു.

Vituperation, s. അപവാദം, നിന്ദ; നി
ന്ദാവാക, നിഷ്ഠുരം; ദൂഷ്യം, പഴി.

Vivacious, a. കാലപ്പഴക്കം ചെന്ന; ചൊ
ടിയുള്ള, ചൊടിപ്പുള്ള, ഉണൎച്ചയുള്ള, മിടു
ക്കുള്ള, സാമൎത്ഥ്യമുളള.

Vivacity, s. ചൊടി, ചൊടിപ്പ, ഉണൎച്ച,
മിടുക്ക, ചുറുക്ക, സാമൎത്ഥ്യം, പടുത്വം, ഉ
ന്മെഷം.

Vivency, s. ഉപജീവനം, ജീവനം.

Vivid, a. ഉണൎച്ചയുള്ള, വെഗമുള്ള, ചൊ
ടിപ്പുള്ള, ജീവസ്സുള്ള; തിട്ടമുള്ള, ചുറുക്കുള്ള;
കൎശനമുള്ള; ചൈതന്യമുള്ള, തെളിവുള്ള,
ശൊഭയുള്ള.

Vividness, s. ഉണൎച്ച, വെഗം, ചൊടിപ്പ,
ചുറുകക്ക; തെളിവ, ശൊഭ.

Vivific, a. ജീവനുണ്ടാക്കുക, ജീവിപ്പിക്കു
ന്ന, ചൊടിപ്പുവരുത്തുന്ന.

Vivification, s. ജീവനുണ്ടാക്കുക, ജീവ
പ്രദാനം.

To Vivify, v. a. ജീവൻ നൽകുന്നു, ജീ
വിപ്പിക്കുന്നു, ഉണൎച്ചവരുത്തുന്നു.

Viviparous, a. ജീവനൊടെ പ്രസവിക്കു
ന്ന, പിറക്കുന്ന.

Vixen, s. പെൺനരി; കലഹസ്ത്രീ, ദു
ഷ്കൊപമുള്ള സ്ത്രീ.

Vizard, s. വെഷം, മറുമുഖവെഷം.

Vizier, s. തുൎക്കി രാജ്യത്തിൽ പ്രധാനമന്ത്രി.

Vocable, s. ചൊൽ, വചനം.

Vocabulary, s. ചെറിയ അകാരാദി, ചെ
റിയ നിഘണ്ഡു, വാക്കുപുസ്തകം.

Vocal, a. ശബ്ദമുള്ള, ശബ്ദമായുള്ള, ശബ്ദ
ത്തൊടുചെൎന്ന, ശബ്ദവ്യക്തമായുള്ള.

Vocality, s. ശബ്ദാചരണം; ശബ്ദവ്യക്തി.

To Vocalize, v. a. ശബ്ദവ്യക്തിവരുത്തു
ന്നു.

Vocally, ad. ഉച്ചരണമായി, ശബ്ദമായി,
വ്യക്തമായി, ശബ്ദവ്യക്തമായി; വചന
ങ്ങളായി.

Vocation, s. വിളി, ദിവ്യവിളി; തൊഴിൽ,
വ്യാപാരം, ഉദ്യൊഗം; സ്ഥാനം.

Vocative, s. സംബൊധനം, സാംബൊ
ധനവിഭക്തി.

To Vociferate, v. n. തൊള്ളയിടുന്നു, നി
ലവിളിക്കുന്നു, കൂൎക്കുവിളിക്കുന്നു, കതറുന്നു;
അലറുന്നു, അട്ടഹാസിക്കുന്നു.

Vociferation, s. നിലവിളി, കൂൎക്കുവിളി
അട്ടഹാസം, കതറൽ; അലൎച്ച, അമളി.

Vociferous, a. തൊള്ളയുള്ള, നിലവിളി
യുള്ള, കൂൎക്കുവിളിയുള്ള, കതറലുള്ള, അമ
ളിയുള്ള.

Vogue, s. മാതിരി, രീതി, മൎയ്യാദ; നടപ്പ;
യശസ്സ, കീൎത്തി; ബഹുമാനം.

Voice, s.ശബ്ദം, സ്വരം; കുരൽ; വാക്ക, സ
മ്മതവാക്ക; പറഞ്ഞിട്ടുള്ള അഭിപ്രായം.

Void, a. വെറുതെയുള്ള, ശൂന്യമായുള്ള,
വൃഥാവായുള്ള; വ്യൎത്ഥമായുള്ള; ഇല്ലായ്മയു
ള്ള; ഒഴിഞ്ഞ, രഹിതമായുള്ള; വെറും, ആ
രുംപാൎക്കാത്ത, ഉപകരണങ്ങളില്ലാത്ത:
സാരമല്ലാത്ത, കാൎയ്യമല്ലാത്ത, സാക്ഷാലു
ള്ളതല്ലാത്ത.

Void, s. വെറും സ്ഥലം, ഒഴിഞ്ഞ സ്ഥലം;
ഒഴിവ; വെറുമ, ശൂന്യം, ശുന്യസ്ഥലം;
തുഛം, രിക്തം; ഇല്ലായ്മ.

To Void, v. a. &. n. വിട്ടൊഴിയുന്നു, ഒഴി
ക്കുന്നു; ഒഴിപ്പിക്കുന്നു, ഇല്ലായ്മചെയ്യുന്നു, ത
ള്ളിക്കളയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/537&oldid=178420" എന്ന താളിൽനിന്ന് ശേഖരിച്ചത്